വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും
November 4, 2019 2:00 pm
0
വാട്സാപ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി.... Read More
January 15, 2025
ജാമ്യം ലഭിച്ചിട്ടും ഇന്നലെ ബോബി പുറത്തിറങ്ങാൻ വിസമ്മതിച്ചതിന് ബോബിയുടെ അഭിഭാഷകനെ ഹൈക്കോടതി വിളിപ്പിച്ചു....
November 4, 2019 2:00 pm
0
വാട്സാപ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി.... Read More
November 4, 2019 1:00 pm
0
ഡല്‍ഹിയില്‍ ഇന്നുമുതല്‍ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം പ്രാബല്യത്തില്‍. വായുമലിനീകരണം രൂക്ഷമായി... Read More
November 4, 2019 12:00 pm
0
ഗവര്‍ണറോട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് റാവത്ത് അഭ്യര്‍ഥിക്കുമെന്നും... Read More
November 2, 2019 8:00 pm
0
നാല് സുപ്രീം കോടതി വിധികൾക്കാണ് നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം... Read More
November 2, 2019 3:00 pm
0
ഇന്ത്യയിൽ വായുമലിനീകരണംമൂലം 50 കോടി ജനങ്ങൾ ഏഴുവര്‍ഷം മുമ്പ് മരിക്കും വിദഗ്ധരുടെ വിലയിരുത്തൽ.... Read More
November 2, 2019 12:00 pm
0
രാഷ്ട്രപതി ഭരണം അധികാര തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയിൽ ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍... Read More
October 31, 2019 4:05 pm
0
വാളയാറിൽ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന് ഇന്ന് വാളയാറിലെത്തും.വാളയാറിൽ... Read More
October 29, 2019 2:05 pm
0
അക്കാദമിക് കൗണ്‍സില്‍ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയുടെ... Read More
October 29, 2019 2:02 pm
0
കലൂർ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്ക്വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനുതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്. സർക്കാർ... Read More
October 29, 2019 1:54 pm
0
ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന് എം.പിമാര്‍ക്ക് അനുമതി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന് എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന് എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം. അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക അവകാശങ്ങൾ... Read More