യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര്…
October 29, 2019 1:54 pm
0
ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന് എം.പിമാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന് എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന് എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം. അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക അവകാശങ്ങൾ... Read More