Blog Post

Karanavars > News >

അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനില്‍ കുമാറിന് നിരവധി അവസരങ്ങള്‍ കൊടുത്തതാണ്, അദ്ദേഹം പാര്‍ട്ടി വിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മാര്‍കിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയവരെല്ലാം പശ്ചാത്തപിച്ച്‌ മടങ്ങിയ ചരിത്രമാണുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തിനെതിരെ ആയുധമാക്കി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അച്ചടക്കത്തിന്‍റെ പേരിലുള്ള കടുത്ത നടപടികള്‍ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. ധാരാളം പേര്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നതിനെക്കുറിച്ച്‌ പാര്‍ട്ടി പരിശോധിക്കണമെന്ന് ബെന്നി ബഹനാന്‍ […]

Read More

സ്വകാര്യാശുപത്രി ജീവനക്കാരിയെ മദ്യം നല്‍കി പീഡിപ്പിച്ചു; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: നഗരത്തിലെ തന്നെ സ്വകാര്യാശുപത്രിയില്‍ കൂടെ ജോലിചെയ്യുന്ന യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു.കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ് നസീഫ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . സംഭവത്തെക്കുറിച്ച്‌ പോലിസ് പറയുന്നത് ഇപ്രകാരമാണ്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലര്‍ന്ന ജ്യൂസ് കുടിക്കാന്‍ നല്‍കി. മയക്കിക്കിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി […]

Read More

തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച്‌ സുരേഷ് ഗോപി എംപി; ശക്തന്‍മാര്‍ക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപ; തുക നല്‍കുന്ന കാര്യം മേയറെ അറിയിച്ചു

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിന് ഒരു കോടി രൂപയുടെ സാമ്ബത്തിക പദ്ധതി അനുവദിച്ച്‌ സുരേഷ് ഗോപി എംപി. കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന്റെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. വിശാലമായ മാസ്റ്റര്‍പ്ലാനാണ് ശക്തന്‍ മാര്‍ക്കറ്റിന്റെ കാര്യത്തില്‍ മനസിലുള്ളതെന്നും, നവംബര്‍ 15ന് മുന്‍പ് ഒരു രൂപരേഖ തരാമെന്നും മേയര്‍ സുരേഷ് ഗോപിയോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തന്‍ മാര്‍ക്കറ്റില്‍ എത്തിയപ്പോഴാണ് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ തൊഴിലാളികള്‍ സുരേഷ് ഗോപി എംപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജയിച്ചാലും തോറ്റാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരണത്തിനായി […]

Read More

കാരവാനില്‍ ടൂര്‍ പോകാം; പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്‌

തിരുവനന്തപുരം> സംസ്ഥാനത്ത് കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ് . വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികള്ക്ക് ഒരു ടൂറിസം കേന്ദ്രത്തില് ലഭിക്കുന്ന സൗകര്യങ്ങള് കാരവാനില്‍ ഒരുക്കും. രണ്ട് പേര്‍ക്കും നാല് പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് തയ്യാറാകകുക. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവന് ടൂറിസം ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാരവന് വാഹനം, കാരവന് പാര്ക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി […]

Read More

രാ​ജ്യ​ത്ത് 27,176 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു

ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 27,176 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. 38,012 പേ​ര്‍ കൂ​ടി നെ​ഗ​റ്റീ​വാ​യ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​ര്‍ 3,25,22,171 ആ​യിട്ടുണ്ട്. 284 പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 4,43,497. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം 30,000​ല്‍ താ​ഴെ​യാ​ണ്. നി​ല​വി​ല്‍ 3,51,087 പേ​രാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 1.05 ശ​ത​മാ​ന​മാ​ണി​ത്. 16 ദി​വ​സ​മാ​യി പ്ര​തി​ദി​ന രോ​ഗ​മു​ക്തി നി​ര​ക്കും മൂ​ന്നു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. 82 ദി​വ​സ​മാ​യി പ്ര​തി​വാ​ര രോ​ഗ​മു​ക്തി നി​ര​ക്കും.

Read More

അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. പാര്‍ട്ടി വിട്ടവരാരും കരുണാകരനെ പോലെ വലിയവരല്ലെന്നും സതീശന്‍ പറഞ്ഞു. അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത്. അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. അവസരങ്ങളൊന്നും ലഭിക്കാത്ത നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. സി.പി.എമ്മില്‍ നിന്ന് വന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ഒരു പാര്‍ട്ടി എന്നതിനപ്പുറത്ത് ആള്‍കൂട്ടമായി കോണ്‍ഗ്രസ് മാറരുത്. അസംതൃപ്തര്‍ പോകട്ടെ എന്ന നിലപാട് […]

Read More

സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സ്: കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ​തി​രെ തെ​ളി​വു​ക​ള്‍ കൈ​മാ​റി പ​രാ​തി​ക്കാ​രി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രാ​യ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കൈ​മാ​റി പ​രാ​തി​ക്കാ​രി. 2012 മേ​യി​ല്‍ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ റോ​സ് ഹൗ​സി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ​രാ​തി​ക്കാ​രി സി​ബി​ഐ​യ്ക്ക് കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ന​ട​ക്കു​ന്ന മൊ​ഴി​യെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി​ക്കാ​രി സി​ബി​ഐ​യ്ക്ക് ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ രേ​ഖ​ക​ളും കൈ​മാ​റി​യി​ട്ടു​ണ്ട്. കെ.​സി. വേ​ണു​ഗോ​പാ​ലി​ന് പു​റ​മെ എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി​ക്ക് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി, എം.​പി​മാ​രാ​യ അ​ടൂ​ര്‍ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ന്‍, […]

Read More

കൊച്ചി കപ്പല്‍ ശാലയ്ക്ക് നേരെ വീണ്ടും ഭീക്ഷണി സന്ദേശം

കൊച്ചി കപ്പല്‍ശാലക്കെതിരെയുള്ള ഭീഷണി സന്ദേശം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി കൊച്ചി കപ്പല്‍ശാലയ്‌ക്കെതിരെ ഇ മെയില്‍ വഴി ഭീഷണി സന്ദേശം വന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തവണ സന്ദേശം ലഭിച്ചത് മുമ്ബ് ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിച്ചിരുന്ന പോലീസ് സംഘത്തിനാണ്. പതിവ് പോലെ തന്നെ ഇവര്‍ക്ക് ലഭിച്ച സന്ദേശവും ഇമെയില്‍ മാധ്യമമാക്കിക്കൊണ്ടായിരുന്നു. സന്ദേശത്തില്‍ കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി പറയുന്നു. ഇത് നാലാം തവണയാണ് കൊച്ചി കപ്പല്‍ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. പക്ഷെ ഇതുവരെ ഭീഷണി സന്ദേശത്തിന്റെ ഉറവിടം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. […]

Read More

കടല്‍ക്കൊല കേസ്: മാനസിക ആഘാതത്താല്‍ ആത്മഹത്യ ചെയ്ത കുട്ടിയുടെ അമ്മ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍

കൊച്ചി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസില്‍ മല്‍സ്യത്തൊഴിലാളിയുടെ അമ്മ ഹൈക്കോടതിയിലേക്ക്. അപകട സമയത്ത് ബോട്ടിലുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യത്തൊഴിലാളിയുടെ അമ്മയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോട്ടുടമ തന്റെ മകന്റെ പേര് നിര്‍ദേശിച്ചില്ല. സംഭവം നേരിട്ട് കണ്ടതിനെ തുടര്‍ന്ന് മാനസിക നില തെറ്റിയ മകന്‍ ചികിത്സ ലഭിച്ചില്ലെന്നും, മകന്‍ പിന്നീട് ആത്മഹത്യ ചെയ്‌തെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. രണ്ടാഴ്ചത്തക്ക് ശേഷം ഹര്‍ജി ഹൈക്കോടതി പരിഗണിക്കും. […]

Read More

പത്തു ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍; അറസ്റ്റിലായവരില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാരും

കോഴിക്കോട്: വയനാട്ടില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നൂ പേര്‍ പിടിയില്‍. വിപണിയില്‍ പത്തു ലക്ഷം വില വരുന്ന നൂറുഗ്രാം മയക്കുമരുന്നാണ് സംഘത്തില്‍ നിന്ന് എക്സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമൃതം വീട്ടില്‍ യദുകൃഷ്ണന്‍ (25), പൂന്തുറ പടിഞ്ഞാറ്റില്‍ വീട്ടില്‍ ശ്രുതി എസ്.എന്‍ (25), കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി നൗഫത്ത് മഹല്‍ നൗഷാദ് പി ടി(40 ) എന്നിവരാണ് പിടിയിലായത്. യദുകൃഷ്ണനും ശ്രുതിയും തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാരാണ്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്നതിനിടെ കേരള കര്‍ണ്ണാടക […]

Read More