Blog Post

Karanavars > News >

മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ്

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ക്രൈം മാഗസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ ഒരു അശ്ലീല പരാമര്‍ശത്തിലാണ് കേസ്. ക്രൈം നന്ദകുമാറും പി.സി ജോര്‍ജും നടത്തിയ സംഭാഷണം ഫെയ്‌സ്ബുക്ക് പേജില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകന്‍ ഡി്ജി.പിക്ക് നല്‍കിയ പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലീസിന് കേസെടുക്കാന്‍ നിര്‍ദേശം ലഭിച്ചത്. ഈ മാസം […]

Read More

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളില്‍ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ഒന്നാംഘട്ടം മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ലിസ്റ്റ് […]

Read More

രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് ; 318 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 31,382 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 318 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു .ഇതോടെ കോവിഡ് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 4,46,368 ആയി. 32,542 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 97.78 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതോടെ, നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,00,162 ആയി. 188 ദിവസത്തിനിടയിലെ ഏറ്റവും കുറവ് ചികിത്സയിലുള്ള രോഗികളുടെ എണ്ണമാണിത്. അതേസമയം, കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ 7,22,0642 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം […]

Read More

തിരിച്ചടിക്കുമെന്ന് ഇന്ത്യ ; കോ​വി​ഷീ​ല്‍​ഡി​ന് ബ്രിട്ടനില്‍ അം​ഗീ​കാരം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഷീ​ല്‍ഡ് പ്രതിരോധ വാക്സിനെ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ബ്രി​ട്ട​ന്‍. കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ ബ്രി​ട്ട​ന്‍‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​ന്ത്യ കഴിഞ്ഞ ദിവസം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു തൊട്ടു ​പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​ന്‍ നി​ല​പാ​ട് തി​രു​ത്തി​യ​ത്. ഇ​തോ​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക്വാ​റ​ന്‍റൈ​ന്‍ യുകെയില്‍ ആവശ്യമില്ല . അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​ന്‍ ഇ​ല്ലാ​തെ​യു​ള്ള യാ​ത്ര​യ്ക്ക് അ​നു​മ​തി​യാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രാ​നു​ണ്ട്. നി​യ​മാ​നു​സൃ​ത​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ആ​യി കോ​വി​ഷീ​ല്‍​ഡി​നെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കാ​നു​ള്ള യു​കെ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍ ശ്യം​ഘ്‌​ല […]

Read More

കൊച്ചി മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനം: ലോക്നാഥ് ബെഹ്‌റ

കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്‌റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്ബത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൊച്ചി മെട്രോ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വാരാന്ത്യങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 സെപ്റ്റംബര്‍ 18ന് നടത്തിയ കേക്ക് ഫെസ്റ്റിവല്‍ വന്‍വിജയകരമാവുകയും പൊതുജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.24 ,25 തീയതികളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ […]

Read More

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്ക‍ന്‍ യുവതി പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 25 കോടിയുടെ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് ആഫ്രിക്കയിലെ നെയ്റോബിയില്‍ നിന്നെത്തിയ സാംബിയ സ്വദേശി ബിഷാലെ തോപ്പോയെയില്‍ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിന്‍ ഡി.ആര്‍.ഐ പിടികൂടിയത്. ദോഹ വഴിയുള്ള ഖത്തര്‍ എയര്‍വേയ്‌സിലാണ് യുവതി കരിപ്പൂരിലെത്തിയത്. എന്നാല്‍ ആര്‍ക്ക് കൈമാറാനാണ് ഹെറോയിന്‍ എത്തിച്ചതെന്ന വിവരം ഇതുവരെ വ്യക്തമല്ല. യുവതിയെ കോഴിക്കോട്ടെ ഡി.ആര്‍.ഐ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും. ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി […]

Read More

ഐ.പി.എല്ലില്‍ തകര്‍പ്പന്‍ ജയം; പിന്നാലെ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ

ഐ.പി.എല്ലില്‍ പഞ്ചാബിനെതിരെ അവിശ്വസനീയ വിജയം നേടിയതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി. ഇക്കാര്യം ഐപിഎല്‍ ഭരണ സമിതി അവരുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഐപിഎല്‍ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകള്‍ 90 മിനിറ്റിനുള്ളില്‍ എറിഞ്ഞു തീര്‍ക്കണെമെന്നാണ് ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവര്‍ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ […]

Read More

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: ( 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരുമരണം കൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി അഹ് മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡികെല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ചേരി മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡികെല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെ ആയിരുന്നു മരണം.

Read More

പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികള്‍ 15 മിനിറ്റില്‍ പൂര്‍ത്തിയാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടണം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് സ്കൂളികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒരു വിദ്യാര്‍ത്ഥിയുടെ […]

Read More