Blog Post

Karanavars > News >

ഇന്ത്യന്‍ ക്രിക്കറ്റില്‍ രോഹിത്​ യുഗം വരുന്നു; ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി നായക സ്​ഥാനം ഒഴിയുമെന്ന്​

ന്യൂഡല്‍ഹി: ട്വന്‍റി20 ലോകകപ്പിന്​ ശേഷം വിരാട്​ കോഹ്​ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്​ഥാനം ഒഴിയുമെന്ന്​ റിപ്പോര്‍ട്ട്​. ഓപണറും ഉപനായകനുമായ രോഹിത്​ ശര്‍മയാകും പുതിയ നായകന്‍. ബാറ്റിങ്ങില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്​ഥാനം ഒഴിയുമെന്ന്​ ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച്‌​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്​തു. നിലവില്‍ 32കാരനായ കോഹ്​ലിയാണ്​ മൂന്ന്​ ഫോര്‍മാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്​. ഏറെ നാളായി കോഹ്​ലി ഇതുസംബന്ധിച്ച്‌​ ബി.സി.സി.ഐയുമായും രോഹിത്തുമായും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Read More

നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറച്ചു ദിവസങ്ങളായി കഴിഞ്ഞിരുന്നത്. നാടകരംഗത്തു നിന്നാണ് റിസബാവ സിനിമ രംഗത്തേക്ക് എത്തിയത്. 1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് ജനിച്ചു. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1984-ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസായില്ല. പിന്നീട് 1990-ല്‍ റിലീസായ ഡോക്ടര്‍ പശുപതി എന്ന സിനിമയില്‍ പാര്‍വ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു […]

Read More

യുഡിഎഫിന്‌ ഭരണം പോയി; ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫിന്റെ അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യുഡിഎഫ് ചെയര്‍പേഴ്സണ്‍ സുഹ്റ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസം പാസ്സായി. 28 അംഗ നഗരസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസില്‍ നിന്നും കൂറ് മാറിയ അന്‍സലന പരികുട്ടിയടക്കം 15 വോട്ട് എല്‍ഡിഎഫിന് ലഭിച്ചു. വെല്‍ഫയര്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ ഉള്‍പ്പെടെ 13 യുഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. യുഡിഎഫ് ഭരണസമിതിയുടെ വികസന മുരടിപ്പും, സ്വജനപക്ഷപാതവും ചൂണ്ടികാട്ടിയാണ് എല്‍ഡിഎഫ് അവിശ്വാസം നല്‍കിയത്. രാവിലെ 11-ന് കൗണ്‍സില്‍ ഹാളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്ക് നഗരകാര്യ ജോയിന്റ് ഡയറക്ടര്‍ ഹരികുമാര്‍ റിട്ടേണിങ് […]

Read More

മന്‍സൂര്‍ വധ കേസിലെ പ്രതികളായ പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ കോടതി വിലക്ക്

തലശേരി:പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം അനുവദിച്ചെങ്കിലും പ്രതികള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ കോടതി വിലക്ക് കല്പിച്ചിട്ടുണ്ട്. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകും വരെ കോടതി നടപടികള്‍ക്കായി മാത്രം ജില്ലയില്‍ പ്രതികള്‍ക്ക് പ്രവേശിക്കാം. ഇക്കഴിഞ്ഞ നിയമസഭ വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച്‌ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ […]

Read More

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ പ്ലേ ഓഫില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഐപിഎലില്‍ കളിക്കുന്ന പത്തോളം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് മത്സരങ്ങള്‍ നഷ്ടമാവും. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്സ്, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍ എന്നീ താരങ്ങള്‍ നേരത്തെ ഐപിഎലില്‍ നിന്ന് പിന്മാറിയിരുന്നു. ഇവരില്‍ ജോഫ്ര പരുക്കേറ്റതിനാലും സ്റ്റോക്സ് മാനസികാരോഗ്യം പരിഗണിച്ച്‌ ക്രിക്കറ്റില്‍ നിന്ന് […]

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ 27,254 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,254 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 219 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,42,874 ആയി. 37,687 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,24,47,032 ആയി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,74,269 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.1.13 ശതമാനമാണ് […]

Read More

കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ്: നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ സി പി ഐ എം പ്രാദേശിക നേതാക്കളായ നാല് ഭരണ സമിതി അംഗങ്ങള്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് കെ കെ ദിവാകരന്‍,ടി എസ് ബൈജു , വി കെ ലളിതന്‍, ജോസ് ചക്രംപിള്ളി എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേസമയം ഹൈക്കോടതി കേസില്‍ ഇന്ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസ് സി ബി ഐയ്ക്ക് വിടണമെന്ന […]

Read More

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ച; അക്‌സര്‍ ബാഗ്ഷയെന്ന് ഉറപ്പിച്ച്‌ പൊലീസ്,അന്വേഷണം തമിഴ്‌നാട്ടിലേക്ക്‌

തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തര്‍പ്രദേശ് സ്വദേശി അക്‌സര്‍ ബാഗ്ഷ എന്ന് ഉറപ്പിച്ച്‌ പൊലീസ്.റെയില്‍വേ സ്റ്റേഷനുകളില്‍ അക്‌സര്‍ ബാഗ്ഷയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. കോയമ്ബത്തൂരില്‍ നിന്ന് ട്രെയിന്‍ വിട്ട ശേഷമാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണ സംഘം കവര്‍ച്ചയ്ക്ക് ഇരയായവര്‍ക്ക് അക്‌സറിന്റെ ഫോട്ടോ കാണിച്ചിരുന്നു. കോയമ്ബത്തൂരിലെത്തുന്നതിന് മുന്‍പ് ഇയാളെ ട്രയിനില്‍ കണ്ടതായി അവര്‍ മൊഴി നല്‍കിയിട്ടുണ്ട്.അതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ആരംഭിച്ചു. അക്സര്‍ ബാഗ്ഷ രക്ഷപ്പെട്ടതും കേരളത്തില്‍ എത്തുന്നതിന് മുന്‍പാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.തമിഴ്നാട് കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്നതാണ് […]

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, […]

Read More

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നാളെ മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും; പുതിയ മാറ്റങ്ങള്‍ ഇതാണ്

ശം​ഖും​മു​ഖം (തിരുവനന്തപുരം): ചൊ​വ്വാ​ഴ്ച മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​െന്‍റ ന​ട​ത്തി​പ്പ് അ​വ​കാ​ശം അ​ദാ​നി ഗ്രൂ​പ് എ​റ്റെ​ടു​ക്കും. ആ​ദ്യ ഒ​രു വ​ര്‍ഷം അ​ദാ​നി ഗ്രൂ​പ് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി ചേ​ര്‍ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​പ്പ് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. എ​ന്നാ​ല്‍ പാ​ട്ട​ക്ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള തു​ക അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല ചെ​വ്വാ​ഴ്ച മു​ത​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നാ​ണ്. അ​ടു​ത്ത​വ​ര്‍ഷം മു​ത​ല്‍ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​െന്‍റ പൂ​ര്‍ണ​മാ​യു​ള്ള അ​വ​കാ​ശം അ​ദാ​നി​യു​ടെ ക​ര​ങ്ങ​ളി​ലേ​ക്ക് മാ​ത്ര​മാ​യി മാ​റും. എ​യ​ര്‍പോ​ര്‍ട്ട് ന​ട​ത്തി​പ്പ് എ​റ്റെ​ടു​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ആ​ഗ​സ്​​റ്റ്​ 16 മു​ത​ല്‍ അ​ദാ​നി​ഗ്രൂ​പ്പി​െന്‍റ വി​ദ​ഗ്ധ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി നീ​രീ​ക്ഷ​ണ […]

Read More