Blog Post

Karanavars > News >

‘ശരീരം പുറത്തു കാണുന്നു’: സ്ത്രീകള്‍ ഇനി സ്പോര്‍ട്സില്‍ പങ്കെടുക്കേണ്ട, നിരോധിച്ച്‌ താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളില്‍ തങ്ങളുടെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ താലിബാന്‍ ഭരണകൂടം. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം . ഇതോടെ അഫ്ഗാനിസ്ഥാനില്‍ വിവിധ വനിതാ സ്‌പോര്‍ട്‌സ് ടീമുകള്‍ പിരിച്ചുവിടും എന്നുറപ്പായി. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്ബോള്‍ ശരീരം പുറത്ത് കാണുമെന്നതിനാലാണ് സ്ത്രീകള്‍ക്ക് സ്‌പോര്‍ട്‌സ് നിരോധിച്ചതെന്നാണ് താലിബാന്റെ വിശദീകരണം. ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പുതിയ അഫ്ഗാന്‍ ഇടക്കാല സര്‍ക്കാര്‍ വെളിപ്പെടുത്തി. തങ്ങള്‍ മതനിയമങ്ങള്‍ പിന്തുടരും […]

Read More

മാനസ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.പ്രതിയെ കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തിരിക്കുന്നത് . രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് […]

Read More

ഓണ്‍ലൈനില്‍ വിവാഹം: വധൂവരന്മാര്‍ക്ക് ഓണ്‍ലൈനില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായി വിവാഹം നടത്താന്‍ സാങ്കേതികസൗകര്യം ഒരുക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓണ്‍ലൈനില്‍ വിവാഹത്തിന് അനുമതിതേടി തിരുവനന്തപുരം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഐ.ടി.വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സെക്രട്ടറി മുഹമ്മദ് വൈ സഫറുള്ള, ഐ.ടി.മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ ഓണ്‍ലൈനില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. കോടതിയുടെ നിര്‍ദേശമുണ്ടായാല്‍ സൗകര്യം ഒരുക്കാമെന്നാണ് അറിയിച്ചത്. അതേസമയം, വിവാഹത്തിനായി ഓണ്‍ലൈനില്‍ ഹാജരാകുമ്ബോഴുണ്ടാകുന്ന പ്രായോഗികപ്രശ്‌നങ്ങള്‍ […]

Read More

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിനിടെ 37,875 രോഗബാധിതര്‍

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 3,91,256 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 24 മണിക്കൂറിനിടെ 369 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത് ഇതോടെ രാജ്യത്ത് ആകെ മരണം 4,41,411 ആയി. 39,114പേര്‍ രോ​ഗ മുക്തരായി. 97.48 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ എണ്ണം 70 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ വാക്സിന്‍ നല്‍കിയത് […]

Read More

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ പോയ കേരളാ പൊലീസ് സംഘം കുടുങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്നും പീഡനക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയ സംഘമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിപോയത്. ഉത്തരാഖണ്ഡ് ചാംബവിലാണ് പൊലീസുകാര്‍ നിലവിലുള്ളത്. അഞ്ചുദിവസം മുന്‍പാണ് പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പോയത്. പ്രതിയെ പിടികൂടി തിരികെ വരുമ്ബോഴായിരുന്നു മണ്ണിടിച്ചില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി തിരികെ വരുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ […]

Read More

പൊലീസ് സംരക്ഷണം ആവശ്യം; അജിത തങ്കപ്പന്‍ ഹൈക്കോടതിയെ സമീപിച്ചു

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് ആവശ്യം. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം നടക്കാനിരിക്കെയാണ് ചെയര്‍പേഴ്സണിന്റെ ആവശ്യം. മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംരക്ഷണം നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പണക്കിഴി വിവാദത്തിന്‍്റെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് പുതിയ ഹര്‍ജി. വിവാദങ്ങള്‍ ശക്തമായ ശേഷം ആദ്യമായി നഗരസഭാ കൗണ്‍സില്‍ യോഗം നാളെ ചേരുകയാണ്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. അതേസമയം, പണക്കി‍ഴി വിവാദത്തിനും […]

Read More

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപ കുറഞ്ഞ് 35,280 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4410 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 35,600 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാചതെ തുടര്‍ന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില പവന് […]

Read More

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ അ​ട്ടി​മ​റി​ക്ക് കോ​ണ്‍​ഗ്ര​സ്; അ​വി​ശ്വാ​സ​ത്തി​ന് ശ്ര​മം

തൃ​ശൂ​ര്‍: പു​തി​യ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റാ​യി ജോ​സ് വ​ള്ളൂ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ ക​രു​നീ​ക്കം. കോ​ര്‍​പ​റേ​ഷ​നി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷം കോ​ണ്‍​ഗ്ര​സി​നേ​ക്കാ​ള്‍ ഒ​രാ​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി മ​ത്സ​രി​ച്ച്‌ വി​ജ​യി​ച്ച എം.​കെ. വ​ര്‍​ഗീ​സ് മേ​യ​റാ​യി ഇ​ട​തു​പ​ക്ഷ​ത്ത് നി​ല​യു​റ​പ്പി​ച്ച​തോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഭ​ര​ണം ന​ഷ്​​ട​പ്പെ​ടാ​നി​ട​യാ​ക്കി​യ​ത് നേ​തൃ​ത്വ​ത്തി​െന്‍റ സ​മീ​പ​ന​മാ​യി​രു​ന്നെ​ന്നും വ​ര്‍​ഗീ​സി​നെ കൂ​ടെ നി​ര്‍​ത്താ​തെ ഭ​ര​ണം ന​ഷ്​​ട​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ അ​ന്നു​ത​ന്നെ വി​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. മാ​സ്​​റ്റ​ര്‍ പ്ലാ​ന്‍ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി.​ജെ.​പി​യു​മാ​യി സ​ഹ​ക​ര​ണ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ […]

Read More

മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറായി. ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പലയിടങ്ങളിലും വാതക ചോര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സമയം പുലര്‍ച്ച 7:17നായിരുന്നു ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തേക്കോടി. ഗ്വെറേറോ ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അത്‌ലാന്റിക്, പസഫിക് സമുദ്രങ്ങളാല്‍ ചുറ്റപ്പെട്ട […]

Read More

നിപ: ആശ്വാസം! സമ്ബര്‍ക്കപ്പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപയില്‍ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയില്‍ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നത്. 42 ദിവസം നിരീക്ഷണം തുടരും ഇവരില്‍ രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. […]

Read More