Blog Post

Karanavars > News

കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; മട്ടാഞ്ചേരിയില്‍ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ , 19കാരന്‍ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തെരുവിലിറങ്ങി ഓടിയ അമ്മ രക്ഷപ്പെട്ട് എത്തിയത് പൊലീസ് സ്റ്റേഷനില്‍

കൊച്ചി : കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു . മട്ടാഞ്ചേരിക്കാരന്‍ ബിലാല്‍ അപമാനിക്കാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ . വെറും 19 വയസ്സുള്ള മകന്‍ ലഹരിയുടെ മാന്ദ്യത്തില്‍ അവരെ കേവലമൊരു സ്ത്രീശരീരമായി കണ്ടു കടന്നു പിടിച്ചു. വീടിരിക്കുന്ന തെരുവിലിട്ട് ഓടിച്ചു. രക്ഷപ്പെട്ട് എത്തിയതാണു പൊലീസ് സ്റ്റേഷനില്‍. മുന്‍പും പല കേസുകളിലും പ്രതിയായ ബിലാലിനെ പൊലീസിനു പൊക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല. രാത്രിതന്നെ പിടിച്ചു ലോക്കപ്പിലിട്ട അവനോടു പിറ്റേന്നു പൊലീസുകാര്‍ കാര്യം തിരക്കിയപ്പോള്‍ ‘സാര്‍ വെറുതേ അനാവശ്യം […]

Read More

സ്ത്രീകള്‍ തമ്മില്‍ സൗഹൃദത്തിലായാല്‍ !!! “ഭര്‍ത്താക്കന്‍മാര്‍ സൂക്ഷിക്കുക”

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍ നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ. പുരുഷനുമായുള്ള […]

Read More

പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്‍; 73.5 ലക്ഷം തട്ടി; അറസ്റ്റ്

മുംബൈ; 65 വയസുകാരനെ പറ്റിച്ച്‌ 73.5 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരു യുവതിയും ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ഡേറ്റിങ് ആപ്പില്‍ അംഗത്വം നല്‍കാം എന്നു പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മുംബൈയിലാണ് സംഭവമുണ്ടായത്. വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന സ്‌നേഹ എന്ന മഹി ദാസ് (25), പ്രബിര്‍ സഹ (35), അര്‍ണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്. ഖര്‍ഗാര്‍ സ്വദേശിയായ 65 കാരനെ 2018 ലാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിങ് സര്‍വീസസിലും സ്പീഡ് […]

Read More

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; ഒളിവില്‍ പോയ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍. സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്ക് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 750 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ […]

Read More

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക്

ശരീരഭാരം കുറയ്ക്കാന്‍ പച്ചമുളക് സഹായിക്കും എന്ന് പറഞ്ഞല്ലോ? ഇത് എങ്ങനെ ആണെന്ന് അറിയണ്ടേ? നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണെങ്കില്‍ ഭക്ഷണത്തില്‍ പച്ചമുളക് ചേര്‍ക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പുകളെ കത്തിച്ചു കളയാന്‍ സഹായിക്കും. പച്ചമുളക് കഴിച്ചു കഴിഞ്ഞു ഏകദേശം 3 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. സംതൃപ്തി വര്‍ദ്ധിപ്പിക്കുന്നു അടുത്തിടെ നടത്തിയ പഠനമനുസരിച്ച്‌, പച്ചമുളക് കഴിക്കുന്നത് സമ്ബൂര്‍ണ്ണതയുടെ വര്‍ദ്ധിച്ച വികാരങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ട് വിശപ്പ് കുറയുന്നതിന് സഹായിക്കുന്നു എന്നാണ്. നിങ്ങള്‍ അമിതമായ അളവില്‍ ഭക്ഷണം […]

Read More

ബീഫ് ഫ്രൈയില്‍ നിന്നും കിട്ടിയ എല്ല് പട്ടിയുടേതോ? നിഗൂഢതയ്ക്ക് അവസാനം; പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്

കല്‍പറ്റ: ബീഫ് ഫ്രൈയില്‍ നിന്നും ലഭിച്ച വിചിത്രമായ എല്ലിനെ ചുറ്റിപറ്റി പ്രചരിച്ച വിവാദങ്ങള്‍ക്ക് അവസാനമായി. ബീഫ് ഫ്രൈയിലെ ആ ‘വിവാദ‘ എല്ല് പോത്തിന്റേതു തന്നെയെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയായി സോഷ്യല്‍മീഡിയയില്‍ കറങ്ങി നടന്ന മെസേജിന് ഇതോടെ അവസാനമായിരിക്കുകയാണ്. കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈയിലെ എല്ലിനെ കുറിച്ചായിരുന്നു ഇക്കണ്ട വിവാദ പ്രചാരണങ്ങളെല്ലാം. ബീഫ് ഫ്രൈയില്‍ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷന്‍ ലബോറട്ടറിയിലെ പരിശോധനയില്‍ തെളിഞ്ഞു. കാട്ടിക്കുളത്തെ ഹോട്ടലില്‍നിന്നു വാങ്ങിയ ബീഫ് ഫ്രൈയില്‍ മരക്കഷണത്തോടു […]

Read More

പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജില്‍ ജീവനൊടുക്കി

​​​​കൊല്ലം: പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരിക്കോട് പേരൂര്‍ കാട്ടുംപുറത്ത് വീട്ടില്‍ സുരേഷ് ലാലിന്റെ മകള്‍ പൊന്നു (25), കാമുകന്‍ പേരൂര്‍ രാജ്ഭവനില്‍ രാജേന്ദ്രന്റെ മകന്‍ വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മംഗലാപുരത്തെ ലോഡ്ജ് മുറിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നുവിന്റെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് വിദേശത്ത് ജോലിക്ക് പോയത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സമീപവാസിയായ വിഷ്ണുരാജുമായി പൊന്നു അടുത്തകാലത്ത് അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ […]

Read More

വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത് വെറും അരമണിക്കൂറിനുള്ളില്‍

മലപ്പുറം : വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ അരമണിയ്ക്കൂറിനകം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. കുണ്ടൂര്‍ കോളേജ് പരിസരത്തു വെച്ചാണാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൈകാണിച്ചത്. എന്നാല്‍ നിര്‍ത്താതെ പാഞ്ഞ കുണ്ടൂര്‍, കൊടിഞ്ഞി, തെയ്യാല എന്നീ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ വീടുകളില്‍ അര മണിക്കൂറിനകം ഉദ്യോഗസ്ഥരെത്തി.കേസെടുത്തതിന് പുറമെ, രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്ത ശേഷമാണ് ഇവര്‍ പോയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായുള്ള ‘സ്മാര്‍ട്ട് ട്രേസര്‍‘ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് ഉടനടി […]

Read More

മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ആറു മാസം വരെ തടവ്;10,000 രൂപ പിഴയും

ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ ഇനി ജയിലിലാകും. വൃദ്ധരായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും പരിപാലനം, ക്ഷേമം എന്നിവ സംബന്ധിച്ച ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ഇവര്‍ക്കു നേരെയുള്ള ശാരീരിക ഉപദ്രവം, മാനസിക പീഡനം, മോശംവാക്ക് ഉപയോഗിക്കല്‍, മുറിവേല്‍പിക്കല്‍ എന്നിവ ശിക്ഷാര്‍ഹമാക്കും. മക്കള്‍, കൊച്ചുമക്കള്‍, മരുമക്കള്‍ (മകന്റെയോ മകളുടെയോ ഭാര്യ/ഭര്‍ത്താവ്) എന്നിവരാണ് പുതിയ നിയമത്തിന്റെ പരിധിയില്‍ […]

Read More

88 ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കി; ഒറ്റ ദിവസം 2,500 നിയമ ലംഘനം, പിഴ 55 ലക്ഷം

കാക്കനാട്: ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗത പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ക്കെതിരെ കേസെടുത്തു. 55 ലക്ഷം രൂപ പിഴ ഈടാക്കി. ജില്ലയില്‍ നഗരങ്ങളും ഉള്‍പ്രദേശങ്ങളും കേന്ദ്രീകരിച്ച്‌ 25 സ്‌ക്വാഡുകളാണ് രംഗത്തുണ്ടായിരുന്നത്. പരിശോധനയില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തവര്‍ മുതല്‍ ചട്ടം ലംഘിച്ച്‌ സര്‍വീസ് നടത്തിയ അന്തസ്സംസ്ഥാന ലോറികള്‍ വരെ പരിശോധനയില്‍ കുടുങ്ങി. നാലായിരത്തോളം വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 2,500 വാഹനങ്ങളില്‍ വിവിധ കുറ്റങ്ങള്‍ കണ്ടെത്തിയത്. അപകടകരമായി വാഹനമോടിച്ച ഏതാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് […]

Read More