Blog Post

Karanavars > News

പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടുവോ? ; ഇനി അറിയാം ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പിലൂടെ

ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പ്. പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പുതിയ ഫീച്ചര്‍ ക്രോം സെറ്റിങ്സിലെ സിങ്ക് ആന്റ് ഗൂഗിള്‍ സര്‍വീസസിലുടെ ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപയോക്താക്കളില്‍ എത്തിക്കുക. പുതിയ സംവിധാനത്തിന് വേണ്ടി ഉപയോക്താക്കളെ നിരീക്ഷിക്കുമെങ്കിലും ലോഗിന്‍ ചെയ്യാനായി നല്‍കുന്ന വിവരങ്ങള്‍ നോക്കില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. യഥാര്‍ത്ഥ പാസ്‌വേഡുകള്‍ കാണാതെ […]

Read More

വിലയില്‍ സഡന്‍ ബ്രേക്ക്; മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് കുറഞ്ഞത് 40 രൂപ, വര്‍ധിക്കുന്ന ഉള്ളി വിലയില്‍ നേരിയ ആശ്വാസം

കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളി വിലയ്ക്ക് നേരിയ ആശ്വാസം. സഡന്‍ ബ്രേക്ക് കണക്കെ മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു കൂട്ടലിലാണ് വ്യാപാരികളും. ഇതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ക്ക് ഉണ്ട്. ഇപ്പോള്‍ നൂറു രൂപയിലാണ് വ്യാപാരം നടക്കുന്നത്. പുനെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ പൊടുന്നനെ മാറ്റമുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് അറുപത് രൂപയിലെത്തുമെന്ന് കച്ചവടക്കാരും പറയുന്നു. കച്ചവടക്കാരെ മാത്രമല്ല, അനുബന്ധ വ്യവസായികളെയും വിലക്കയറ്റം നന്നായി […]

Read More

നെടുമ്ബാശേരി വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ ഡോളര്‍ കടത്താന്‍ ശ്രമം; തിരുവനന്തപുരം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.

Read More

പൗരത്വ ബിൽ : ഇനി നിയമപോരാട്ടത്തിലേക്ക് ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും

ന്യൂഡൽഹി: പാർലമെന്റിനെ മറികടന്ന പൗരത്വ ബിൽ ഇനി സുപ്രീംകോടതിയിലേക്ക്. വിവാദ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് നിലപാട്. ബിൽ അസാധുവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ബില്ലിനെതിരെ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് മുസ്ലീം ലീ​ഗും വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭ പാസ്സാക്കിയ പൗരത്വം ഭേദ​ഗതി ബിൽ ഇന്നലെ രാജ്യസഭയിലും വിജയിച്ചു. 125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. എതിർത്തത് 105 പേർ. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാഷ്ട്രപതി […]

Read More

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായിരിക്കുന്നു. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ഇന്റര്‍നെറ്റ് റേഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. www.radio.kerala.gov.in ല്‍ ഓണ്‍ലൈനായും മൊബൈല്‍ ആപ്പ് വഴിയും ‘റേഡിയോ കേരള‘ യിലെ പരിപാടികള്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാം.

Read More

എട്ടാംക്ലാസിലെ 12 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, ഒടുവില്‍ അധ്യാപകന്റെ ക്രൂരത വിദ്യാര്‍ത്ഥിനികള്‍ തുറന്നു പറഞ്ഞു

ധര്‍മശാല: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തെത്തിയത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് സംഭവം. പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ എല്ലാവരും പ്രായപൂര്‍ത്തിയാകാത്തവര്‍ ആണെന്നാണ് വിവരം. പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. സ്‌കൂളിലെ പ്രിന്‍സിപ്പളിനോടാണ് അധ്യാപകന്‍ പീഡിപ്പിച്ച കാര്യം വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. പ്രിന്‍സിപ്പള്‍ സെക്ഷ്വല്‍ ഹരാസ്‌മെന്റ് കമ്മിറ്റിയെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് അധ്യാപകനെതിരെ പോക്‌സോ ആക്ടും 354 […]

Read More

‘മൊബൈലില്‍ മിസ്ഡ് കോള്‍ കൊടുക്കും, തിരിച്ച്‌ വിളിക്കുന്നവരെ സൗഹൃദം സ്ഥാപിച്ച്‌ പ്രത്യേക സ്ഥലത്തേക്ക് വിളിച്ചു വരുത്തും. . .’; യുവതിയുടെ ഹണിട്രാപ്

കാസര്‍കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് എസ് ഐ പി നളിനാഷന്റെ നേതൃത്വത്തില്‍ ചാക്കയിലെ വാടക ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന സാജിദയെയാണ് പിടകൂടിയത്. സാജിദയെ 14 ദിവസത്തേക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അബുതാഹിറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി സംഘത്തിലെ മൂന്ന് പേര്‍ കൂടി […]

Read More

ബസില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ചെന്നൈ: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ഓഫീസിലേക്ക് പോവുകയായിരുന്ന യുവതിയുടെ കഴുത്തിലാണ് യുവാവ് ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച്‌ താലി കെട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ആമ്ബൂര്‍ സ്വദേശി ജഗനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കോളേജ് പഠന കാലം മുതല്‍ പെണ്‍കുട്ടി സഞ്ചരിക്കുന്ന ഇതേ ബസിലായിരുന്നു യുവാവ് സഞ്ചരിച്ചിരുന്നത്. പെണ്‍കുട്ടിയോട് നിരവധി തവണ യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം മറ്റൊരാളുമായി […]

Read More

ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്നത് 12 വര്‍ഷം; കാത്തിരിപ്പിന് വിരാമമിട്ട് ഇരട്ട കുട്ടികള്‍ ജനിച്ചു, ജീവനില്ലാതെ, പിന്നാലെ അമ്മയും മരിച്ചു, കണ്ണീര്‍

തലയോലപ്പറമ്ബ്: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിലായിരിക്കും കുടുംബം. വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കുഞ്ഞുങ്ങളെ ലഭിക്കുന്നവര്‍ ഉണ്ട്. അതുപോലെ നേര്‍ച്ചയും വഴിപാടും ആയി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളാണ് തലയോലപ്പറമ്ബ് മണിമന്ദിരത്തില്‍ ഇകെ കൃഷ്ണന്റെ ഭാര്യ വീണ(41). ഒരു കുഞ്ഞിക്കാല് കാണാന്‍ 12 വര്‍ഷമാണ് വീണ കാത്തിരുന്നത്. ഒടുവില്‍ വീണക്ക് ആ ഭാഗ്യം കൈവന്നു. ഇരട്ട കുട്ടികള്‍ ആണെന്നറിഞ്ഞ നിമിഷം സന്തോഷം ഇരട്ടിച്ചു. എന്നാല്‍ അത് അധിക കാലം നീണ്ടുപോയില്ല. മാസംതികയുംമുമ്ബേ അവര്‍ പിറന്നു, […]

Read More

നാല് മണി ചായയ്ക്ക് ഇതാ സെമിയ കട്‌ലറ്റ്

സേമിയ കട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ? പരീക്ഷിച്ചുനോക്കൂ പലതരം കട്ലറ്റുകള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാല്‍, സേമിയ കട്ലറ്റ് പലര്‍ക്കും പരിചിതമല്ല. രുചികരമായ സേമിയ കട്ലറ്റ് ഉണ്ടാക്കി നോക്കാം. ആവശ്യമായ ചേരുവകള്‍ സെമിയ– അര കപ്പ് ഉരുളക്കിഴങ്ങ്– രണ്ട് ഉള്ളി– ഒരെണ്ണം ഇഞ്ചി– ചെറിയ കഷ്ണം വെളുത്തുള്ളി– ആറ് അല്ലി കറിവേപ്പില– ഒരുപിടി മല്ലിയില കാപ്സിക്കം– ചെറിയ കഷ്ണം ചിക്കന്‍– നാല് കഷ്ണം മുളകുപൊടി– ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി– അര ടീസ്പൂണ്‍ ചിക്കന്‍ മസാല– ഒരു ടീസ്പൂണ്‍ ഉപ്പ് വെളിച്ചെണ്ണ […]

Read More