Blog Post

Karanavars > News

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു–ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്. കലാ, സാഹിത്യ, […]

Read More

മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചു; വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്

ന്യൂഡല്‍ഹി: തെലങ്കാനയില്‍ മൂന്ന് യുവതികള്‍ ചേര്‍ന്ന് യുവാവിനെ തടങ്കലില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ദിശ പീഡനക്കേസിന് പിന്നാലെയാണ് തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വി ആര്‍ വാച്ചിങ് യു ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത ആദ്യം എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രചാരമാണ് വാര്‍ത്തക്ക് ലഭിച്ചത്. ഞെട്ടിക്കുന്ന വാര്‍ത്ത യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പീഡിപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വയാഗ്ര കഴിപ്പിച്ചായിരുന്നു […]

Read More

വഴങ്ങി കൊടുത്തതിന് ശേഷം അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല! മനസ് തുറന്ന് നടി മീര വാസുദേവ്

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖരായ നടിമാരില്‍ ഒരാളാണ് മീര വാസുദേവ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര എന്ന സിനിമയിലൂടെയാണ് മീര മലയാളത്തിലേക്ക് എത്തുന്നത്. ഇപ്പോഴിതാ മീടൂ ക്യാംപെയിനിലൂടെ തുറന്ന് പറച്ചില്‍ നടത്തിയവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. തനിക്ക് ഇതുവരെ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നടി വ്യക്തമാക്കുന്നു. തനിക്ക് സിനിമയില്‍ നിന്നും ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് നടി. എന്നെ സംബന്ധിച്ച്‌ ഞാന്‍ ബോള്‍ഡ് ആയിട്ടേ സംസാരിക്കൂ. വീട്ടുകാര്‍ […]

Read More

ലൈംഗികതയും ഭയവും നിറഞ്ഞ സെക്‌സ്-ഹൊറര്‍ ചിത്രം; സണ്ണി ലിയോണിന്റെ ‘രാഗിണി എംഎംഎസ്’ ട്രെയിലര്‍

പ്രേക്ഷകരെ ത്രസിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന രാഗിണിയുമായി വീണ്ടും സണ്ണി ലിയോണ്‍. ലൈംഗികതയും ഭയവും നിറഞ്ഞ രാഗിണി എംഎംഎസ് വെബ് സീരീസിലെ മൂന്നാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 18നാണ് രാഗിണി എംഎംഎസ് റിട്ടേണിലെ മൂന്നാം പതിപ്പിന്റെ പ്രദര്‍ശനം. ഒരു സെക്‌സ്–ഹൊറര്‍ രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പാരനോര്‍മല്‍ വിദഗ്ധയായാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ദിവ്യ അഗര്‍വാള്‍, വരുണ്‍ സൂദ്, ആരതി ഖേത്രപാല്‍, ഋഷിക നാഗ്, അദ്യ ഗുപ്ത, വിക്രം സിംഗ് റാത്തോഡ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഇരുപതുകാരിയായ […]

Read More

ഫ്‌ലിപ്കാര്‍ട്ടില്‍ മോട്ടോ-ലെനോവോ ഡെയ്സ് ; രണ്ട് ബ്രാന്‍ഡുകളും വമ്ബിച്ച വിലക്കുറവില്‍

മോട്ടറോള, ലെനോവോ എന്നീ രണ്ട് ബ്രാന്‍ഡുകളും ഡിസ്‌കൗണ്ട് ലഭിക്കുന്ന പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട് മോട്ടോ–ലെനോവോ ഡെയ്സ് അവതരിപ്പിക്കുന്നു. ഇന്നലെ ആരംഭിച്ച ഈ സെയില്‍ ഡിസംബര്‍ 17 വരെയാണ് നടക്കുന്നത്. ഈ വില്‍പ്പന സമയത്ത്, ഉപയോക്താക്കള്‍ക്ക് മോട്ടോ ഇ 6, മോട്ടോ വണ്‍ സീരീസ്, മോട്ടോ ജി 7, മോട്ടോ ജി 8 പ്ലസ്, ലെനോവോ കെ 10 പ്ലസ്, കെ 10 നോട്ട് തുടങ്ങിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇളവ് ലഭിക്കും. രാജ്യത്തെ ലെനോവോ, മോട്ടറോള സ്മാര്‍ട്‌ഫോണുകളിലെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് […]

Read More

കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുന്‍പ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്

കാമുകന്റേയും ബന്ധുക്കളുടേയും ഭീഷണിയെ തുടര്‍ന്ന് മുക്കത്ത് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി അനുപ്രിയയുടെ മരണത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളുടെയും ബന്ധുക്കളെയും മൊഴിയും ഇയാള്‍ക്കെതിരാണ്. മരിക്കുന്നതിന് തൊട്ടുമുമ്ബ് വരെ വിദ്യാര്‍ത്ഥിനി ഇയാള്‍ക്കൊപ്പമായിരുന്നെന്നും കടുത്ത മാനസിക പ്രയാസം പെണ്‍കുട്ടി അനുഭവിച്ചിരുന്നതായും ഇവര്‍ പറയുന്നു. നേരത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുകള്‍ പറഞ്ഞിരുന്നു. തങ്ങളെ കേസില്‍ നിന്നും പിന്തരിപ്പിക്കാന്‍ ചിലര്‍ […]

Read More

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ഓപ്പറേഷന്‍ രുചി‘ എന്ന പേരില്‍ ഒരു പദ്ധതി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്നത്. ആര്‍ദ്രം ജനകീയ കാമ്ബയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവത്സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും. ഇതിനായി 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകളും […]

Read More

ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണിന് ഓര്‍ഡര്‍ ചെയ്ത യുവാവിന് കിട്ടിയത് വ്യാജ ഐഫോണ്‍!

ബംഗളൂരു: ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ആപ്പിള്‍ ഐഫോണ്‍ 11 പ്രോയ്ക്ക് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വ്യാജ ഫോണ്‍. ബംഗളൂരു സ്വദേശിക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ എട്ടിന്റെ പണി കിട്ടിയത്. ഫോണിന്റെ പുറകില്‍ ആപ്പിള്‍ ഐഫോണിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. ആപ്ലിക്കേഷനുകളില്‍ പലതും ആന്‍ഡ്രോയിഡും. ഫോണ്‍ ആവട്ടെ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുമില്ല. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് വ്യാജ ഫോണാണെന്ന് മനസ്സിലായത്. ബംഗളൂരുവിലുള്ള എഞ്ചിനീയര്‍ രജനി കാന്ത് കുശ്വയാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ഐഫോണ്‍ 11 പ്രോയുടെ 64 ജിബി […]

Read More

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷഹദാരയിലെ ജിടിബി എന്‍ക്ലേവ് പ്രദേശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് കുട്ടിക്ക് അമ്മ മരുന്ന് വാങ്ങി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കടുത്ത പനിയും ചുമയും കാരണം ബുധനാഴ്ചയാണ് മരുന്ന് വാങ്ങുന്നതിന് വേണ്ടി കുട്ടിയേയും കൊണ്ട് അമ്മ മെഡിക്കല്‍ സ്റ്റേറില്‍ പോയത്. എന്നാല്‍ മരുന്ന് കഴിച്ചിട്ടും കുട്ടിയുടെ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് അമ്മ വീണ്ടും കുട്ടിയേയും കൊണ്ട് […]

Read More

കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. ‘തലശേരി കിണ്ണത്തപ്പം‘ ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രി ഏഴു മണിയോടെ ഇവരെ സെല്ലില്‍ കയറ്റ‍ുന്നുണ്ട്. പ്രതികള്‍ രാത്രി ഏറെ വൈകി കിണ്ണത്തപ്പ നിര്‍മ്മാണത്തിന്റെ പേരില്‍ ജയിലിന് പുറത്ത് ചി‌ലവഴിക്കുന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ജയിലധികൃതര്‍ ഇവരുടെ രാത്രി സഞ്ചാരം കുറച്ചത്. ഇവരെ ഒന്നിച്ച്‌ സെല്ലില്‍ പാര്‍പ്പിക്കാനോ ഒരുമിച്ച്‌ പുറത്തിറക്കാനോ പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശം […]

Read More