Blog Post

Karanavars > News >

ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാര്‍ഥിയെ പിഴയടപ്പിച്ച പൊലീസിനെതിരെ നടപടി. സി.പി.ഒ അരുണ്‍ ശശിയെ സസ്പെന്‍ഡ് ചെയ്തു. സി.ഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടു. പിഴയായി 2000 രൂപ വാങ്ങിയിട്ട് 500 ന്റെ രസീത് നല്‍കിയെന്നായിരുന്നു ശ്രീകാര്യം സ്വദേശി നവീന്‍റെ പരാതി. എന്നാല്‍ രസീതില്‍ എഴുതിയ പിഴവാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിഴവ് മനസിലായതോടെ നവീനെ ഫോണില്‍ ബന്ധപ്പെട്ടെന്നും നവീന്‍ പ്രതികരിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ശ്രീകാര്യത്ത് തന്നെയുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോകുമ്ബോഴാണ് പൊലീസ് നവീന്റെ കാര്‍ തടഞ്ഞത്. […]

Read More

രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍, 447 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 35,499 പുതിയ കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 447 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 4,634 ആണ് രാജ്യത്തെ ആക്ടിവ് കേസുകള്‍. 24 മണിക്കൂറിനിടെ 39,686 പേര്‍ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കുറിപ്പില്‍ പറയുന്നു. രാജ്യത്തെ കേസുകളുടെ 83.7 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്നാണ് ആകെ കേസിന്റെ 52.4 ശതമാനവും. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 18,607 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് […]

Read More

തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ബി.ജെ.പി വയനാട്‌ ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത്‌ മലവയല്‍ സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് എന്നിവരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജാനുവിന്‍റെ വീട്ടില്‍ പരിശോധന നടക്കുന്നത്. കോഴ കൈമാറ്റത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്‌ ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന […]

Read More

രാജ്യം മുഴുവന്‍ ശ്രീജേഷിനെ പ്രശംസിക്കുമ്ബോള്‍ കേരളത്തില്‍ അവഗണന മാത്രം, ഹോക്കി താരത്തിന് സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തം

തിരുവനന്തപുരം: പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷം 2014ല്‍ ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ സ്വര്‍ണം സ്വന്തമാക്കുമ്ബോള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ഗോള്‍കീപ്പറിന് 15 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പില്‍ ജോലിയുമാണ് അന്ന് കേരളം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഏഷ്യന്‍ ഗെയിംസിനെകാളും പതിന്മടങ്ങ് മികച്ച നേട്ടമായ ഒളിമ്ബിക്സ് മെഡലും നേടി തിരിച്ചെത്തുന്ന ശ്രീജേഷിനെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ഫേസ്ബുക്കിലെ അഭിനന്ദന […]

Read More

സമുദ്ര പരീക്ഷണം വിജയം; ഐ.എന്‍.എസ് വിക്രാന്ത് കൊച്ചിയില്‍ തിരിച്ചെത്തി

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ അ​ഞ്ചു​ദി​വ​സം നീ​ണ്ട ആ​ദ്യ​ഘ​ട്ട സ​മു​ദ്ര​പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ക്കു​ന്ന പ്ര​ഥ​മ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ.​എ​ന്‍.​എ​സ്​ വി​ക്രാ​ന്ത് കൊ​ച്ചി​യി​ല്‍ തി​രി​ച്ചെ​ത്തി. ഈ ​മാ​സം​ നാ​ലി​ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ​ണ​മാ​ണ്​ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ സ​മാ​പി​ച്ച​ത്. സ​മാ​ന​രീ​തി​യി​ല്‍ ആ​റ് പ​രീ​ക്ഷ​ണ​യാ​ത്ര​കൂ​ടി ന​ട​ത്തി​യ​തി​നു​ശേ​ഷം കൊ​ച്ചി ക​പ്പ​ല്‍​ശാ​ല നാ​വി​ക​സേ​ന​ക്ക് ഐ.​എ​ന്‍.​എ​സ്​ വി​ക്രാ​ന്തി​നെ കൈ​മാ​റും. തു​ട​ര്‍​ന്നാ​യി​രി​ക്കും ആ​യു​ധ​ങ്ങ​ള്‍ വ​ഹി​ച്ചു​ള്ള പ​രീ​ക്ഷ​ണം. അ​ടു​ത്ത വ​ര്‍​ഷ​ത്തോ​ടെ ക​മീ​ഷ​ന്‍ ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​പ്പ​ല്‍​ശാ​ല​യു​ടെ​യും നാ​വി​ക​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക​ട​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍. പ്രൊ​പ്പ​ല്‍​ഷ​ന്‍ പ്ലാ​ന്‍​റ്, നാ​വിേ​ഗ​ഷ​ന്‍, ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഹ​ള്‍ […]

Read More

ധോണിയുടെ അക്കൗണ്ടിന്‍റെ ‘ബ്ലൂ ടിക്ക്’​ ട്വിറ്റര്‍ നീക്കി; കാരണം തിരക്കി​ 8.2 ദശലക്ഷം ഫോളോവേഴ്​സ്​

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്​ ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘ബ്ലൂ ടിക്‘ ട്വിറ്റര്‍ നീക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നടപടിയുടെ കാരണം അറിയാനായി ട്വിറ്ററിനെ സമീപിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ട് ആധികാരികമാണെന്ന് ആളുകളെ അറിയിക്കാനാണ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ‘ബ്ലൂ ടിക്ക്‘ നല്‍കുന്നത്​. നീല ബാഡ്ജ് ലഭിക്കുന്നതിന് വ്യക്തിയുടെ അക്കൗണ്ട് ആധികാരികവും ശ്രദ്ധേയവും സജീവവുമായിരിക്കണം. താരത്തിന്‍റെ അക്കൗണ്ട്​ ഏറെക്കാലമായി സജീവമല്ലാത്തത്​ കാരണമായിരിക്കാം ബ്ലൂ ടിക്ക്​ ഒഴിവാക്കിയതെന്നാണ്​ സൂചന. 2021 ജനുവരി […]

Read More

കേരളത്തില് ഇന്ന് 19,948 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം> കേരളത്തില് ഇന്ന് 19,948 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3417, എറണാകുളം 2310, തൃശൂര് 2167, കോഴിക്കോട് 2135, പാലക്കാട് 2031, കൊല്ലം 1301, ആലപ്പുഴ 1167, തിരുവനന്തപുരം 1070, കണ്ണൂര് 993, കോട്ടയം 963, കാസര്ഗോഡ് 738, പത്തനംതിട്ട 675, വയനാട് 548, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

വിസ്‌മയ കേസ് പ്രതി കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം > വിസ്മയ കേസ് പ്രതി എസ് കിരണ് കുമാറിനെതിരെ വകുപ്പുതല നടപടി. കിരണിനെ സര്വീസില് നിന്ന് പിരിച്ചുവിട്ടതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടറായിരുന്നു കിരണ്കുമാര്. കിരണിനെതിരായ ആരോപണങ്ങള് തെളിഞ്ഞ സാഹചര്യത്തില് സര്വീസ് റൂള് ചട്ടം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ശനിയാഴ്ച വിസ്മയയുടെ വീട് സന്ദര്ശിക്കും. നിയമാനുസൃതമായി നടത്തിയ വകുപ്പ് അന്വേഷണത്തിന്റെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില് നടപടിക്രമങ്ങള് പാലിച്ചാണ് തീരുമാനം കൈക്കൊണ്ടത്. കിരണിനെതിരായ ആരോപണം സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. […]

Read More

വ്യാജവിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി

തിരുവനന്തപുരം: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിലാണ് നോട്ടീസ്. നേരത്തേ ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ പരാതി നല്‍കിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്​തതെന്നാണ് പരാതിയിലുള്ളത്. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ […]

Read More

‘ദ കിങ്’; തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച അഭിനയപ്രതിഭാസത്തിനു അര നൂറ്റാണ്ട്’

മലയാളത്തിന്റെ താര ചക്രവര്‍ത്തി, മുഹമ്മദ് കുട്ടിയില്‍ നിന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയായി ഇന്നേക്ക് അര നൂറ്റാണ്ട്. അഭിനയത്തോടുള്ള അഭിനിവേശവും സിനിമയോടുള്ള അടങ്ങാത്ത പ്രണയവും തന്നെയാണ് അറുപത് കഴിഞ്ഞ താരത്തെ ജനമനസ്സുകളിലെ ആരാധ്യപുരുഷനാക്കുന്നത്. 1971ലാണ് മമ്മൂട്ടി തിരശ്ശീലക്കു മുന്നിലേക്ക് വരുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടിവരുന്ന ഒരു പയ്യന്‍ പിന്നീട് തലമുറകളെ സ്വാധീനിച്ച വ്യക്തിത്വമായി. അടുത്തിടെ ആ ഓര്‍മ്മയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ അലയടിച്ചിരുന്നു. നടന്‍ ബഹദൂറിനൊപ്പം ഒരു ഷോട്ടില്‍ നില്‍ക്കുന്ന […]

Read More