വെങ്ങാനൂരിൽ ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ വെന്തുമരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ വെങ്ങാനൂർ അയ്യങ്കാളി സ്മാരക സ്കൂളിനും പ്രതിമയ്ക്കും സമീപത്തായിരുന്നുകൊൽക്കത്തയിലെ ഹോട്ടലിൽ തീപിടുത്തം: 9 പേർക്ക് ദാരുണാന്ത്യം
പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ സെൻട്രൽ കൊൽക്കത്തയിൽ മിർസ ഗാലിബ് തെരുവിൽ പ്രവർത്തിക്കുന്ന ഷിക ഇൻ ഹോട്ടലിലുണ്ടായ ഭീകരമായ തീപിടുത്തത്തിൽ സന്ദീപ് പാസ്വാൻ ഉൾപ്പെടെ ഒൻപത് പേർക്ക്ഗ്രാൻഡ് മലബാർ ഹോട്ടൽ തീപിടുത്തം: വൻ ദുരന്തം ഒഴിവായി
എറണാകുളം നെടുമ്പാശേരി അത്താണിയിൽ ദേശീയപാതയോട് ചേർന്നു പ്രവർത്തിക്കുന്ന ഗ്രാൻഡ് മലബാർ ഹോട്ടലിൽ ഇന്ന് ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഇത്തൃശ്ശൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു: ദമ്പതികൾക്ക് പരിക്ക്
തൃശ്ശൂരിൽ ഉറങ്ങിക്കിടക്കവേ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. ആരോവീട്ടിൽ കുട്ടപ്പൻ (70), ഭാര്യ അംബിക (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11:30-ഓടെയാണ് ഗുരുവായൂരിലെ ഇവർ താമസിക്കുന്നബാങ്കോക്ക് ദുരന്തം: പബ്ബിലെ തീപിടിത്തത്തിൽ 27 മരണം
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ ‘റോങ് ബിയർ നാ ലാറ്റ് പ്രാവോ’ പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർ ദാരുണമായി മരിച്ചു. ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് നാടിനെ നടുക്കിയസ്പെയിനിലെ കാട്ട്തീ : അൽമേരിയയിൽ 12 മരണം; തീരാദുഃഖത്തിലായി സ്പെയിൻ
അതിശക്തമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ സ്പെയിനിലെ അൽമേരിയയിൽ ഉണ്ടായ കാട്ടുതീയിൽ 12 പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പൊട്ടിപ്പുറപ്പെട്ട തീ അതിവേഗം പടരുകയായിരുന്നു. സ്പെയിനിനെ പിടിച്ചുലച്ച ഈ ദുരന്തത്തിൽഖത്തർ വ്യവസായ പ്ലാന്റിൽ സ്ഫോടനം; മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാർ
ഖത്തറിലെ റാസ് ലഫാൻ വ്യവസായ നഗരത്തിലുണ്ടായ വൻ സ്ഫോടനം പ്രവാസി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കേന്ദ്രങ്ങളിലൊന്നായ ഇവിടെയുണ്ടായ അപകടത്തിൽ 13പേരട്ടയിൽ വൈക്കോൽ ലോറിയിൽ അഗ്നിബാധ; ഫയർഫോഴ്‌സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: ഇരിട്ടിക്ക് സമീപം പേരട്ടയിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കർണാടകയിൽ നിന്നും എത്തിയ ലോറിയിലെ വൈക്കോലിനാണ് ആദ്യം തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം
മൈസൂരു: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരു നഞ്ചൻഗോഡിന് സമീപം വെച്ച് പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം- 1
- 2









