Blog Post

Karanavars > News >

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്രം

കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ രാജ്യസഭയെ അറിയിച്ചു. കര്‍ഷക സമരം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു. കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചെന്നും രക്തം കൊണ്ട് കൃഷി ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും മന്ത്രി രാജ്യസഭയില്‍ ആരോപിച്ചു. കര്‍ഷകര്‍ ആവശ്യപ്പെടുന്ന ഭേദഗതികള്‍ നടപ്പിലാക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ഇന്ന് ഔദ്യോഗികമായി സഭയെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നയപരമായ തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തതെന്നും കൃഷി മന്ത്രി പറഞ്ഞു.

Read More

ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വിഡിയോ വൈറലാകാന്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി. ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്. വിഡിയോ വൈറലായതോടെ മോടോര്‍ വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ് യുവാക്കള്‍ […]

Read More

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍: സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍. ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഡി​സം​ബ​ര്‍ 23-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ഇ​ന്ന് രാ​വി​ലെ മ​ല​പ്പ​ട്ടം ചൂ​ളി​യാ​ട്ട് നി​ന്നും ല​ഭി​ച്ച​ത്. മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണി​ത്. പ​രീ​ക്ഷ​യു​ടെ ഫ​ലം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍ ക​ണ്ട​തി​ന് പി​ന്നാ​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കെ​എ​സ്‌യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

Read More

സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍

ആ​ല​പ്പു​ഴ: കെ. ​സു​ധാ​ക​ര​നോ​ട് ക്ഷ​മ ചോ​ദി​ച്ച്‌ ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​ല്‍​എ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷാ​നി​മോ​ള്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. സു​ധാ​ക​ര​നു​മാ​യി സം​സാ​രി​ക്കാ​തെ പ്ര​തി​ക​രി​ച്ച​തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്നും ത​ന്‍റെ പ്ര​സ്താ​വ​ന​യു​മാ​യി മ​റ്റ് നേ​താ​ക്ക​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും ഷാ​നി​മോ​ള്‍ പ​റ​ഞ്ഞു. ഈ ​വി​വാ​ദം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ഷാ​നി​മോ​ള്‍ കു​റി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ സു​ധാ​ക​ര​ന്‍റെ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ന്‍ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ​യാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ പ​ര​സ്യ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. കൂ​ടാ​തെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സു​ധാ​ക​ര​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. താ​ന്‍ പ​റ​ഞ്ഞ പ്ര​സ്താ​വ​ന പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ സു​ധാ​ക​ര​ന്‍, […]

Read More

സെക്രട്ടറിയേറ്റില്‍ 50ലധികം പേര്‍ക്ക് രോഗം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പൊതുഭരണ, നിയമ വകുപ്പുകളിലെ ജീവനക്കാര്‍ക്കിടയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്. അമ്ബതിലധികം പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടു താഴെ ദര്‍ബാര്‍ ഹാളില്‍ വച്ച്‌ ക്യാന്റീന്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഏകദേശം മൂവായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാന്‍ എത്തിയത്. ഇത് രോഗവ്യാപനത്തിന് കാരണമായെന്നാണ് പ്രധാന ആരോപണം. അതേസമയം കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടര്‍ന്ന് ഹൗസിംഗ് സഹകരണ സംഘം അടച്ചു. സെക്രട്ടറിയേറ്റില്‍ കൊവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. ധനവകുപ്പിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന ഡെവലപ്പ്മെന്റ് ഹാള്‍ ആണ് […]

Read More

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നു

ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ശ്രദ്ധയോടെ തുടക്കമിട്ട് ഇംഗ്ലഷ് ബാറ്റിംഗ് നിര. ടോസ് നേടിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്ബോള്‍ 13 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 35 റണ്‍സ് മാത്രമാണ് എടുത്തിരിക്കുന്നത്. ഓപ്പണര്‍മാരായ റോറി ബേണ്‍സ് 13 റണ്‍സുമായും ഡോം സിബ്ലി 15 റണ്‍സുമാണ് എടുത്തിരിക്കുന്നത്. 33 പന്തിലാണ് ബേണ്‍സ് 13 റണ്‍സ് എടുത്തിരിക്കുന്നത്. 15 റണ്‍സ് നേടാന്‍ സിബ്ലി 46 പന്തുകള്‍ നേരിട്ടു. ഇരുവരേയും റണ്‍സ് നേടാന് അവസരം നല്‍കാത്തവിധം കൃത്യതയോടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിയുന്നത്. ഇന്ത്യക്കായി […]

Read More

അയിഷാ പോറ്റി എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു

സമൂഹ മാധ്യമത്തിലൂടെ എംഎല്‍എ തന്നെയാണ് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.കഴിഞ്ഞ ദിവസം അയിഷാ പോറ്റിയുടെ ഭര്‍ത്താവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രത്യേകിച്ച്‌ ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അയിഷാ പോറ്റി പറയുകുയുണ്ടായി .

Read More

റോഡ് സുരക്ഷാ മാസം: ദേശീയപാതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്​ സംയുക്ത പരിശോധന

ക​ല്ല​മ്ബ​ലം: റോ​ഡു​സു​ര​ക്ഷാ മാ​സാ​ചാ​ര​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി ക​ല്ല​മ്ബ​ലം പൊ​ലീ​സും, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​െന്‍റ സേ​ഫ് കേ​ര​ള എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗ​വും ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. അ​പ​ക​ട​മേ​ഖ​ല​യാ​യി ക​ണ്ടെ​ത്തി​യ ചാ​ത്ത​മ്ബ​റ മു​ത​ല്‍ ക​ട​മ്ബാ​ട്ടു​കോ​ണം വ​രെ​യാ​ണ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന. അ​മി​ത വേ​ഗം, അ​പ​ക​ട​ക​ര​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ല്‍, ഓ​വ​ര്‍ ടേ​ക്കി​ങ് നി​രോ​ധി​ത മേ​ഖ​ല​യി​ല്‍ ഓ​വ​ര്‍ ടേ​ക്കി​ങ് , റോ​ഡി​ലെ ലൈ​നു​ക​ളും, ട്രാ​ഫി​ക് ബോ​ര്‍​ഡു​ക​ളും ധി​ക്ക​രി​ച്ചു​ള്ള ഡ്രൈ​വി​ങ്, ഹൈ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര, സീ​റ്റ് ബെ​ല്‍​റ്റ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക എ​ന്നീ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഫെ​ബ്രു​വ​രി 17 വ​രെ […]

Read More

വിദഗ്ധ ചികിത്സ വൈകി; അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയില്‍ വിദഗ്ധ ചികിത്സ വൈകിയതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. കാരറ ഊരിലെ റാണി – നിസാം ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. അടപ്പാടി കോട്ടത്തറയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെ ജനിച്ച പെണ്‍കുഞ്ഞാണ് വിദഗ്ധ ചികിത്സ കിട്ടാതെ മണിക്കൂറുകള്‍ക്കകം മരിച്ചത്. ശ്വാസതടസ്സമുണ്ടായിരുന്ന കുഞ്ഞിനെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂറാണ് കുടുംബം കാത്തു നിന്നത്. വെന്റിലേറ്റര്‍ സൗകര്യം ഉള്ള ആബുലന്‍സ് എത്താന്‍ വൈകിയതായി ബന്ധുക്കള്‍ ആരോപിച്ചു. വെന്റിലേറ്റര്‍ സൗകര്യമുള്ള പീഡിയാട്രിക് ലൈഫ് സപ്പോര്‍ട്ട് […]

Read More

ക്വാറന്റൈനില്‍ സംശയം വേണ്ട; ഏഴ്‌ ദിവസം നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്നവര്‍ ക്വാറന്റൈനില്‍ ഇരിക്കണോ? മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് അവിടെ ക്വാറന്റൈനുണ്ടോ? അങ്ങനെ വിവിധ സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതറിയാവുന്ന പലരുമാകട്ടെ ഇതൊന്നും പാലിക്കാറുമില്ല. കേരളത്തിന് പുറത്തുനിന്ന് എത്തുന്ന എല്ലാവരും കൃത്യം ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതില്‍ യാതൊരു ഇളവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണം. പോസിറ്റീവായാല്‍ ആരോഗ്യകേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. ആശാ വര്‍ക്കറോ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രം വഴിയോ വീടുകളില്‍ […]

Read More