Blog Post

Karanavars > News >

വിധവയായ വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി, ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീഴ്‌പ്പെടുത്തി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ അറസ്റ്റില്‍

ചെ​റു​തോ​ണി: മു​രി​ക്കാ​ശ്ശേ​രി​യി​ല്‍ വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മൂ​ങ്ങാ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ വെ​ട്ടി​ച്ചി​റ​യി​ല്‍ ജി​നീ​ഷ് (37), ക​ള്ളി​പ്പാ​റ ക​ണി​യാ​റ​ശ്ശേ​രി​ല്‍ ജോ​ബി (33) എ​ന്നി​വ​രെ​യാ​ണ് മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.മ​നാ​ത്ത​റ​യി​ലുള്ള പരാതിക്കാരിയുടെ വീട്ടില്‍ പ്രതികളായ ജോ​ബി​യും ജി​നീ​ഷും മു​മ്ബ്​ ജോ​ലി​ക്ക് വ​ന്നി​രു​ന്ന​തി​നാ​ല്‍ വീ​ട്ട​മ്മ​യു​മാ​യി അ​ടു​ത്ത പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.സംഭവ ദിവസം രാത്രി എട്ടുമണിയോടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ള്‍ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വീട്ടമ്മയെ കീഴ്‌പ്പെടുത്തി ലൈംഗികമായി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ പ​രാ​തി. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ സ​ജി​ന്‍ […]

Read More

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ്

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വഴി വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന വന്‍തുകയോ സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചു കൊണ്ട് തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കത്തുകള്‍ വഴിയോ ഫോണ്‍കോളുകള്‍ വഴിയോ ആണ് തട്ടിപ്പ്. കേരളപൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: – ജാഗ്രത പാലിക്കുക. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നാണെന്ന വ്യാജേന കത്തുകള്‍ വഴിയോ, ഫോണ്‍കാളുകള്‍ വഴിയോ വന്‍തുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട് തട്ടിപ്പുകാര്‍ നമ്മളെ […]

Read More

ഇ​ഷാ​ന്തി​ന് 300 ടെ​സ്റ്റ് വി​ക്ക​റ്റ്

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ പേ​സ​ര്‍ ഇ​ഷാ​ന്ത് ശ​ര്‍​മ ടെ​സ്റ്റി​ല്‍ 300 വി​ക്ക​റ്റ് തി​ക​ച്ചു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ലാ​ണ് ഇ​ഷാ​ന്ത് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ലീ​ഷ് ബാ​റ്റ്സ്മാ​ന്‍ ഡാ​ന്‍ ലോ​റ​ന്‍​സി​നെ വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​ടു​ക്കി​യാ​ണ് വ​ലം​കൈ​യ​ന്‍ പേ​സ​ര്‍ 300 വി​ക്ക​റ്റ് ക്ല​ബി​ല്‍ അം​ഗ​മാ​യ​ത്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​റാ​ണ് ഇ​ഷാ​ന്ത്. ക​പി​ല്‍​ദേ​വ്, സ​ഹീ​ര്‍ ഖാ​ന്‍ എ​ന്നി​വ​രാ​ണ് മു​ന്‍​പ് ടെ​സ്റ്റി​ല്‍ 300 വി​ക്ക​റ്റ് നേ​ട്ടം കൊ​യ്ത​വ​ര്‍. ക​രി​യ​റി​ലെ 98 ടെ​സ്റ്റി​ലാ​ണ് ഇ​ഷാ​ന്ത് 300 വി​ക്ക​റ്റ് തി​ക​ച്ച​ത്.

Read More

വിജയസാധ്യത തീരെ കുറവുള്ള സ്ഥലത്ത് ധര്‍മ്മജനെ നിര്‍ത്തിയാല്‍ മതി

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുമെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കിയിരുന്നു. ധര്‍മ്മജന് കോണ്‍ഗ്രസ് പച്ചക്കൊടി കാണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുവാക്കളെയും പുതുമുഖങ്ങളെയും പരിജനിക്കുന്നതിന്റെ ഭാഗമായിട്ടാണ് ധര്‍മ്മജനെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. ധര്‍മ്മജനെ ബാലുശ്ശേരിയിലോ വൈപ്പിനിലോ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താമെന്നാണ് യു ഡി എഫ് തീരുമാനം. സിപിഎം ശക്തി കേന്ദ്രമായ ബാലുശേരിയില്‍ ധര്‍മ്മജനെ പരീക്ഷിക്കാനായിരുന്നു കോണ്‍ഗ്രസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, ദളിത് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് വന്നതോടെ, എറണാകുളത്തെ വൈപ്പിന്‍ ധര്‍മ്മജന് നല്‍കിയാലോ എന്നൊരു ആലോചനയും നേതൃത്വം നടത്തുന്നുണ്ട്. കോണ്‍ഗ്രസ്സിന് വിജയ സാധ്യത തീരെ […]

Read More

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്ബര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ്. ഹൈക്കോടതി ജോളിക്ക് ജാമ്യം നല്‍കിയത് കൂടത്തായി കൊലപാതക പരമ്ബരയിലെ അന്നമ്മയെ കൊലപ്പെടുത്തിയ കേസിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രിംകോടതി, സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. കൂടാതെ പ്രതിയെ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

Read More

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ്; ആരോ​ഗ്യനില തൃപ്തികരമെന്ന് താരം

തമിഴ് സൂപ്പര്‍താരം സൂര്യക്ക് കോവി‍ഡ് ബാധിച്ചു. ചികിത്സയിലായിരുന്നെന്നും ഇപ്പോള്‍ ആരോ​ഗ്യനില തൃപ്തികരമാണെന്നും താരം അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. കൊറോണ ബാധിച്ചു, ചികിത്സ ലഭിച്ചതിന് ശേഷം എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെന്ന് നമ്മള്‍ മനസിലാക്കണം. ഭയത്തില്‍ അനങ്ങാതിരിക്കാനാവില്ല. അതേ സമയം സുരക്ഷയും ശ്രദ്ധയും അത്യാവശ്യമാണ്. ഞങ്ങളെ പിന്തുണച്ച ഡോക്ടര്‍മാര്‍ക്ക് നന്ദിയും സ്നേഹവും– സൂര്യ കുറിച്ചു. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു […]

Read More

കെഎസ്‌ആര്‍ടിസി‍ ബസ് മോഷ്ടിച്ചു കടത്തി; വിചിത്രമായ മോഷണകഥ കൊട്ടാരക്കര‍ ഡിപ്പോയില്‍

കൊല്ലം: കൊട്ടാരക്കര ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്‌ആര്‍ടിസി ബസ് കാണാതെ പോയത് ആശങ്ക പരത്തി. ആര്‍ എ സി 354 എന്ന വേണാട് ഓര്‍ഡിനറി ബസാണ് ഇന്നു രാവിലെ മുതല്‍ കാണാതായത്. ബസ് പിന്നീട് 11.30ഓടെ പാരിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച്‌ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. കൊട്ടാരക്കര മുനിസിപ്പാലിറ്റിക്ക് സമീപം ദേശീയപാതയില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബസ്. ഇന്ന് രാവിലെ ബസ് എടുക്കാനായി ഡ്രൈവര്‍ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് കൊട്ടാരക്കര കെ എസ് […]

Read More

ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബായ് വഴി യാത്ര പുറപ്പെട്ടവരാണ് കുടുങ്ങിപ്പോയത്.ദുബായില്‍ 14 ദിവസത്തെ ക്വാറന്‍്റയിന്‍ കഴിഞ്ഞ മലയാളികള്‍ക്കാണ് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്. ഇക്കൂട്ടര്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, സന്ദര്‍ശന വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് നീട്ടി നല്കുക, യാത്രാനുവാദം സംബന്ധിച്ച അനിശ്ചിതത്വം […]

Read More

കോവിഡ് വ്യാപനം; സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെക്രടേറിയറ്റില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാര്‍ ഓഫീസിലെത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. ധനവകുപ്പിലടക്കം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. വിവിധ വകുപ്പുകളിലായി 55 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതോടെയാണ് കോവിഡ് വ്യാപനം രൂക്ഷമാണെന്ന വിലയിരുത്തലുണ്ടായതും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതും. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്കായി കൊവിഡ് പരിശോധനക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. ദര്‍ബാര്‍ ഹാളിലാണ് കോവിഡ് പരിശോധന നടക്കുക കാന്റീന്‍ ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോവിഡ് വ്യാപനം രൂക്ഷമായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 5000 ത്തില്‍ […]

Read More

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല ദുരന്തത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ തീവ്രത കൂട്ടിയത് . മിന്നല്‍ പ്രളയത്തില്‍ അഞ്ച് പാലങ്ങളും നിരവധി വീടുകളും എന്‍‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകര്‍ന്നിട്ടുണ്ട്​. കാണാതായവരില്‍ 148 പേര്‍ ജലവൈദ്യുത പ്ലാന്‍റില്‍ ജോലി ചെയ്യുന്നവരാണ്​. അതേസമയം, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം ശ്രമകരമായി രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ തുരങ്കത്തില്‍ മുപ്പതോളം […]

Read More