Blog Post

Karanavars > News >

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയ്ക്ക് നാളെ തുടക്കം

ചെന്നൈ : കൊറോണ കാലത്തെ എല്ലാ നിരാശകളും അകറ്റിക്കൊണ്ട് ടീം ഇന്ത്യ സ്വന്തം നാട്ടിലെ ആദ്യ അന്താരാഷ്ട്രപരമ്ബരയ്ക്കായി നാളെ ഇറങ്ങുന്നു. ഇംഗ്ലണ്ടിനെ തിരായ നാല് ടെസ്റ്റുകളുടെ പരമ്ബരയാണ് നാളെ ചെന്നൈ ചിദംബരം സ്റ്റേഡിയ ത്തില്‍ നടക്കുന്നത്. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരം നടക്കുന്നത്. 2020 മാര്‍ച്ച്‌ മാസം ദക്ഷിണാഫ്രിക്ക പരമ്ബരയ്ക്കായി ഇന്ത്യയിലെത്തിയ നാളുകളിലാണ് ആഗോള തലത്തില്‍ കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓസീസിനെ അവരുടെ മണ്ണില്‍ തകര്‍ത്ത ആത്മവിശ്വസത്തിലും പരിക്കുമാറി എല്ലാ സീനിയര്‍ താരങ്ങളും […]

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം; ഒമ്ബത് പോലീസുകാരെ പ്രതിചേര്‍ത്ത് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നെടുങ്കണ്ടത്ത് വാഗമണ്‍ സ്വദേശി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ സി ബി ഐ. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവ സമയത്ത് നെടുങ്കണ്ടം എസ് ഐ ആയിരുന്ന കെ എ സാബു ഉള്‍പ്പെടെ എട്ട് പോലീസുകാരെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സാബുവാണ് ഒന്നാം പ്രതി. അന്നത്തെ ഇടുക്കി എസ് പി. വേണുഗോപാല്‍, ഡി വൈ എസ് പിമാരായ ഷംസുദ്ദീന്‍, ജയില്‍ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തില്‍ […]

Read More

സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന്‍ പിടിയില്‍

തൃ​ശൂ​ര്‍: കോ​ഡ് ഉ​പ​യോ​ഗി​ച്ച്‌​ സ​ഞ്ച​രി​ക്കു​ന്ന കാ​റി​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​യ ആ​ള്‍ പ​ടി​യി​ല്‍. പാ​ലാ​ട്ടി കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജോ​ര്‍​ജി​നെ​യാ​ണ്​ (50) എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​യാ​ളി​ല്‍​നി​ന്ന്​ 35.5 ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാ​ണ്​ പി​ടി​കൂ​ടി​യ​ത്. ജോ​ര്‍​ജി​നെ അ​റ​സ്​​​റ്റ്​ ചെ​യ്യു​മ്ബോ​ള്‍ 500 എം.​എ​ല്ലി​െന്‍റ വി​വി​ധ ബ്രാ​ന്‍​ഡു​ക​ളി​ലു​ള്ള 59 കു​പ്പി​ക​ളും ഒ​രു ലി​റ്റ​റി​െന്‍റ ആ​റു കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. മ​ദ്യം വി​റ്റ വ​ക​യി​ല്‍ കി​ട്ടി​യ 6570 രൂ​പ​യും മ​ദ്യം കൊ​ണ്ടു​വ​ന്ന കെ.​എ​ല്‍-46-4089 ന​മ്ബ​ര്‍ ആ​ള്‍​ട്ടോ കാ​റും ക​സ്​​റ്റ​ഡി​യി​ല്‍ […]

Read More

മാമാങ്കം ഡാന്‍സ് സ്‌കൂളും സ്റ്റുഡിയോയും പൂട്ടുകയാണെന്ന് റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്ത സംരംഭമായ മാമാങ്കം ഡാന്‍സ് കമ്ബനി താല്‍ക്കാലികമായി നിര്‍ത്തി. റിമ തന്നെയാണ് ഈ വിവരം അറിയിച്ചത്. ആറ് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും മാമാങ്കം ഡാന്‍സ് സ്‌കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ വ്യക്തമാക്കി. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാന്‍സ് കമ്ബനി പ്രവര്‍ത്തനം തുടരുമെന്നു നടി പറയുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. ‘കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് […]

Read More

കുവൈത്തിലേക്കും യാത്രാവിലക്ക്

പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന സ്വദേശികള്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കും ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ കച്ചവട സ്ഥാപനങ്ങളും രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അടക്കണം. റെസ്റ്റോറന്റുകള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ഭക്ഷണവസ്തുക്കളുടെ ഡെലിവറി അനുവദിക്കും. റെസ്റ്റോറന്റുകള്‍ കഫെ എന്നിവിടങ്ങളില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഡെലിവറിയും ,ടേക്ക് എവേയും അനുവദിക്കും […]

Read More

ഛത്തീസ്ഗഢില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

കോര്‍ബ: ഛത്തീസ്ഗഢില്‍ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിക്കൊപ്പം അച്ഛനെയും നാലു വയസുകാരി സഹോദരിയെയും കൊലപ്പെടുത്തി. കൊലപ്പെടുത്തി വനമേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29 നാണ് സംഭവം. വാര്‍ത്ത പുറംലോകം അറിഞ്ഞത് ചൊവ്വാഴ്ചയാണ്. കേസില്‍ ആറു പ്രതികളെ അറസ്റ്റ് ചെയ്തതായി കോര്‍ബ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെണ്കുട്ടിയുടെ പിതാവ് പ്രധാന പ്രതിയായ സന്ത്‌റാം മജ്വറിന്റെ വീട്ടിലെ ജോലിക്കാരനാണ്. ജനുവരി 29 […]

Read More

സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല

കോഴിക്കോട്: കെ. സുധാകരന്‍ എം.പിയെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതി പരാമര്‍ശത്തില്‍ അതൃപ്തനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ചെന്നിത്തല പ്രകടിപ്പിച്ചത്. ഐശ്വര്യ കേരള യാത്ര വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വലിയ ജനപിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം യാത്രയിലൂടെ മനസിലാകുന്നുണ്ട്. മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് വരുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. എന്‍.സി.പിക്ക് പിന്നാലം യു.ഡി.എഫ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ […]

Read More

ഇന്ന് ലോക കാന്‍സര്‍ ദിനം

ഇന്ന് ലോകം കാന്‍സര്‍ ദിനമായി ആചരിക്കുന്നു. ലോകത്ത് ആറില്‍ ഒരാള്‍ മരിക്കുന്നത് കാന്‍സര്‍ മൂലമാണെന്നാണ് കണക്ക്. അതേസമയം കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം രോഗികള്‍ പുതുതായി കാന്‍സര്‍ രോഗിയായി രജിസ്റ്റര്‍ ചെയ്യുന്നു. കാന്‍സറിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെകാളും ഉയര്‍ന്ന ശരാശരി നിലയിലാണ് കേരളം. അതേസമയം വര്‍ദ്ധിച്ചു വരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച്‌ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു […]

Read More

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

ദുബായ്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ട്വിറ്ററില്‍ പങ്കുവച്ചു. ‘ഇന്ത്യന്‍ നിര്‍മിത വാക്‌സിന്‍ ദുബായിലെത്തി. ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം’ ജയ്ശങ്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കുന്നതില്‍ എല്ലായ്‌പ്പോഴും സന്തോഷമുണ്ടെന്നും ആരോഗ്യസംരക്ഷണത്തില്‍ ഇന്ത്യ–യുഎഇ പങ്കാളിത്തത്തിന്റെ മറ്റൊരു ഉദാഹരണമെന്നും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി . […]

Read More

പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം; ആറിന്‌ കര്‍ഷകര്‍ വഴിതടയും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ആറിന് രാജ്യവ്യാപകമായി റോഡ് തടയല്‍ സമരം നടത്തുമെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെ എല്ലാ ദേശീയ, സംസ്ഥാന പാതകളും ഉപരോധിക്കും. ബജറ്റ് ദിനത്തില്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌ നടത്തിയേക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍നിന്ന് നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകള്‍ ഉയര്‍ത്തി പൊലീസ് അടച്ചിരുന്നു. പൊലീസിന്റെ റോഡ് ഉപരോധം നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. പാര്‍ലമെന്റിലും […]

Read More