ഇന്ത്യ-ഇംഗ്ലണ്ട് പരമ്ബര; ക്വാറന്റീനില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി
ഇന്ത്യ–ഇംഗ്ലണ്ട് പരമ്ബരയ്ക്ക് മുന്‍പുള്ള ക്വാറന്‍്റീന്‍ സമയത്ത് കുടുംബത്തെ ഒപ്പം കൂട്ടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കി ബിസിസിഐ. ക്വാറന്‍്റീന്‍ സമയത്ത് താരങ്ങള്‍ വളരെ ഏകാന്തത അനുഭവിക്കുമെന്നുംഫെബ്രുവരി അഞ്ചിന് ടെസ്റ്റ് പരമ്ബരയോടെയാണ് ഇംഗ്ലണ്ടുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ രണ്ട് ടെസ്റ്റും ചെന്നൈയില്‍ നടക്കും. അത് കുറയ്ക്കാനാണ് കുടുംബത്തെ ഒപ്പം കൂട്ടാന്‍ അനുമതി നല്‍കിയതെന്നും ബിസിസിഐ അറിയിച്ചു. “കഠിനമായ ഒരു പരമ്ബരക്ക് ശേഷമാണ് ഇന്ത്യന്‍ താരങ്ങള്‍ തിരികെ എത്തിയിരിക്കുന്നത്. ഹാര്‍ഡ് ക്വാറന്‍്റീന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ഭാര്യക്കും മക്കള്‍ക്കുമൊപ്പം […]