Blog Post

Karanavars > News >

‘പി.വി.അന്‍വറിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്?’ സര്‍ക്കാരിനോട് കോടതി

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നു വര്‍ഷമായി കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി.അന്‍വറിനെതിരെ കേസെടുക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാത്തതില്‍ ഒരാഴ്‌ചക്കകം വിശദീകരണം നല്‍കാന്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കും കോഴിക്കോട് കലക്‌ടര്‍ക്കും ജസ്റ്റിസ് അനില്‍ നരേന്ദ്രന്‍ നിര്‍ദേശം നല്‍കി. പി.വി.അന്‍വറിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് നല്‍കാനും ഉത്തരവിട്ടു. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവാകാശ […]

Read More

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് : ചരിത്രത്തില്‍ ആദ്യമായി മെത്രാനെതിരെ സാക്ഷി പറയാന്‍ മറ്റൊരു മെത്രാന്‍

കോട്ടയം : വന്‍ വിവാദം ഉയര്‍ത്തിയ കന്യാസ്ത്രീ പീഡനത്തിനിരയായ കേസില്‍ ഫ്രാങ്കോ മുളയ്ക്കനെതിരേ സാക്ഷിയായി മെത്രാന്‍ കോടതിയില്‍ എത്തുന്നു. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ എട്ടാം സാക്ഷിയാണ് ബീഹാറിലെ ഭഗല്‍പൂര്‍ രൂപതാദ്ധ്യക്ഷനായ മാര്‍ കുര്യന്‍ വലിയകണ്ടത്തില്‍ ആണ് കോടതിയില്‍ എത്തുന്നത്. കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മെത്രാനെതിരെ സാക്ഷിയായി മറ്റൊരു മെത്രാന്‍ കോടതിയിലെത്തുന്നത്. കോട്ടയം കോടതിയില്‍ ഇന്ന് കേസിലെ എട്ടാം സാക്ഷിയായ മാര്‍ കുര്യന്‍ വലിയകണ്ടത്തിലിനെ വിസ്തരിക്കും. പ്രമാദമായ ഫ്രാങ്കോ പീഡനക്കേസില്‍ ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ പരാതിപ്പെട്ട ആദ്യ ബിഷപ്പാണ് ഭഗല്‍പൂര്‍ […]

Read More

കൊറോണ വൈറസ്​ വുഹാന്‍ ലാബില്‍ നിന്ന്​ പടര്‍ന്നതിന്​ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന

ബെയ്​ജിങ്​: കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടര്‍ന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയില്‍നിന്നാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ മുതല്‍ നിരവധി പേര്‍ പ്രചരിപ്പിച്ചിരുന്നുവെങ്കിലും തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന. ഗൂഢാലോചന സിദ്ധാന്തത്തിന്‍റെ സാധുത തേടി വുഹാനിലെത്തിയ നാലംഗ വിദഗ്​ധ സംഘമാണ്​ ലബോറട്ടറിയില്‍നിന്ന്​ ​കൊറോണ വൈറസ്​ ചോര്‍ന്നതിന്​ തെളിവില്ലെന്ന്​ വ്യക്​തമാക്കിയത്​. ലാബില്‍നിന്ന്​ ‘കണ്ടംചാടുന്നതിന്‘ പകരം ഇവ രാജ്യത്തെ നിയന്ത്രണങ്ങളില്ലാത്ത വന്യജീവി വ്യാപാരം വഴി വന്നതാകാമെന്ന്​ സംഘം പറയുന്നു. വുഹാനിലെ വന്യജീവി മാംസ വില്‍പന കേന്ദ്രത്തില്‍ […]

Read More

അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​ര്‍​ക്ക് കോവിഡ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു .ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​രാണ് വൈറസ് ബാധിതരായത് .ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 29,922,305 ആ​യി ഉയര്‍ന്നു . 1,392 പേ​ര്‍​കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ള്‍ ആ​കെ മ​ര​ണം 543,585 ആയി . 20,717,717 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 8,661,003 പേ​ര്‍ ഇ​പ്പോ​ഴും രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. 374,406,501 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ന്യൂ​യോ​ര്‍​ക്ക്, ക​ലി​ഫോ​ര്‍ണിയ , ടെ​ക്സ​സ്, ഫ്ളോ​റി​ഡ, ഇ​ല്ലി​നോ​യി​സ്, […]

Read More

The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം – ഹോളിവുഡ് സ്റ്റൈലില്‍ എടുത്ത മലയാളം സിനിമ; ഋഷിരാജ് സിംഗ്

ഇന്നലെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് നിരൂപണമെഴുതി ഋഷിരാജ് സിംഗ്. അതിഗംഭീരമായ സിനിമയെന്നാണ് ഋഷിരാജ് സിംഗ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച റിവ്യൂ വായിക്കാം: ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതും മരണശേഷം ആത്മാവ് മറ്റൊരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നതും പ്രതികാരം ചെയ്യുന്നതും നിരവധി സിനിമകളില്‍ കണ്ടിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ സയന്‍സും അംഗീകരിക്കുന്നുണ്ട്. പാരാസൈക്കോളജിയില്‍ ഇതിനെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. ഒരാളുടെ ശരീരത്തിലെ പ്രേത ബാധ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി സിനിമകളും നമ്മള്‍ കണ്ടിട്ടുണ്ട്. ‘The Exorcist […]

Read More

ജ​യി​ച്ചാ​ല്‍ പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കും: ഇ. ​ശ്രീ​ധ​ര​ന്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ടെ​ത്തി​യ ശ്രീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ ശ്രീ​ധ​ര​ന്‍ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. ര​ണ്ടു​വ​ര്‍​ഷ​ത്തി​ന​കം പാ​ല​ക്കാ​ടി​നെ മി​ക​ച്ച ന​ഗ​ര​മാ​ക്കും. താ​ന്‍ പ​ഠി​ച്ച​തും താ​മ​സി​ച്ച​തും പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലാ​ണ്. വി​വാ​ദ​ങ്ങ​ള​ല്ല വി​ക​സ​ന​മാ​ണ് ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ. പ്രാ​യ​കൂ​ടു​ത​ല്‍ അ​നു​ഭ​വ ​സ​മ്ബ​ത്താ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നി​ല്ല. 67 കൊ​ല്ലം സ​ര്‍​ക്കാ​രി​നെ […]

Read More

ശബരിമല നിലപാടില്‍ യാതൊരു മാറ്റമില്ലെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: ശബരിമല സെറ്റില്‍ ചെയ്‌ത വിഷയമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിളള. ശബരിമലയില്‍ ഇനി സുപ്രീംകോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശിക്കാന്‍ എന്‍ എസ് എസിന് ജനാധിപത്യപരമായ സ്വാതന്ത്ര്യമുണ്ടെന്നും രാമചന്ദ്രന്‍പിളള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ കടകംപളളി സുരേന്ദ്രന്റെ പ്രസ്‌താവന വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറയുന്നത്. ശബരിമല വിഷയത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം നേരത്തെ നിലപാടില്‍ […]

Read More

ഓ​ഹ​രി വി​പ​ണി​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു; സെ​ന്‍​സെ​ക്‌​സ് 507 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. സെ​ന്‍​സെ​ക്‌​സ് 507 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 51,787ലും ​നി​ഫ്റ്റി 136 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 15,310ലും ​വ്യാ​പാ​രം ആ​രം​ഭി​ച്ചു. ബി​എ​സ്‌ഇ​യി​ലെ 1214 ക​മ്ബ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 197 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്. 97 ഓ​ഹ​രി​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. നെ​സ്‌​ലെ, ഹി​ന്ദു​സ്ഥാ​ന്‍ യു​ണി​ലി​വ​ര്‍, സ​ണ്‍ ഫാ​ര്‍​മ, ബ​ജാ​ജ് ഓ​ട്ടോ എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലാ​ണ്. ഒ​എ​ന്‍​ജി​സി, എ​ച്ച്‌ഡി​എ​ഫ്‌​സി ബാ​ങ്ക്, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, എ​ല്‍​ആ​ന്‍​ഡ്ടി, ആ​ക്‌​സി​സ് ബാ​ങ്ക്, ഇ​ന്‍​ഫോ​സി​സ്, ടൈ​റ്റാ​ന്‍, ഇ​ന്‍​ഡ​സി​ന്‍​ഡ് ബാ​ങ്ക്, എ​സ്ബി​ഐ, ടെ​ക് മ​ഹീ​ന്ദ്ര, എ​ച്ച്‌​സി​എ​ല്‍ ടെ​ക് […]

Read More

‘നിങ്ങള്‍ക്ക് വയ്യെങ്കില്‍ നേമത്തും വട്ടിയൂര്‍ക്കാവും ഞാന്‍ മത്സരിക്കാം’;കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് വേണുഗോപാല്‍ അപ്രതീക്ഷിത തീരുമാനം നേതാക്കളോട് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എ ഐ സി സി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തുകയായിരുന്നു. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാദ്ധ്യതയുണ്ടെന്നും യോഗത്തില്‍ കെ […]

Read More

‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്‍റെയും പേര് പറയാന്‍ തന്നെ നിര്‍ബന്ധിച്ചെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു. മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തില്‍ […]

Read More