Blog Post

Karanavars > News >

ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ‌ രാ​വി​ലെ 11ന് ​കൊ​ച്ചി നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളു​മാ​യി സം​വാ​ദം ന​ട​ത്തും. തു​ട​ര്‍​ന്ന് വൈ​പ്പി​ന്‍, കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലും തു​ട​ര്‍​ന്ന് പ​ങ്കെ​ടു​ക്കും. വൈ​കി​ട്ട് നാ​ലി​ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പു​റ​പ്പെ​ടും. പി​ന്നീ​ട് അ​രൂ​ര്‍, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്ബ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ […]

Read More

ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍

ന്യൂഡെല്‍ഹി:ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ നഴ്‌സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പീഡനത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ സുഹൃത്താണ് അറസ്റ്റിലായത്. ഡെല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനാണ് സംഭവം. ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നല്‍കാമെന്ന് ഇയാള്‍ ഉറപ്പുപറഞ്ഞിരുന്നു. ഫെബ്രുവരി ആറിന് തന്റെ വീട്ടില്‍ വച്ച്‌ ഒരു ഇന്റര്‍വ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. യുവതി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും […]

Read More

വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ടു; ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ്

കൊച്ചി : വാളയാര്‍ കേസ് സി.ബി.ഐക്ക് വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. സി.ബി.ഐക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. നേരത്തെ കേസ് സി.ബി.ഐക്ക് വിട്ടുക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയെങ്കിലും ഇതില്‍ ചില അവ്യക്തതകള്‍ നിലനിന്നിരുന്നു. ഇതില്‍ തുടരന്വേഷണമാണോ, പുനരന്വേഷണമാണോ വേണ്ടത് എന്ന അവ്യക്തതയാണ് നിലനിന്നിരുന്നത്. ഈ അവ്യക്തകള്‍ നീക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാത്രമല്ല, കോടതി മേല്‍നോട്ടത്തിലൊരു അന്വേഷണമാണ് മാതാവ് ആവശ്യപ്പെട്ടിരുന്നത്. ഈ ഘട്ടത്തിലാണ് കോടതി ഇടപെടല്‍. ഇനിയും അന്വേഷണം ഏറ്റെടുക്കുന്നത് […]

Read More

പഴയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന് ‘വന്‍ തുക ഫീസ് ‘: പൊളിച്ചാല്‍ പുതിയതിന് ഫ്രീ രജിസ്‌ട്രേഷന്‍

രാജ്യത്ത് പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. 15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ല്‍നിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയും നല്‍കണം. രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതി മാസം 300 രൂപയും മറ്റു […]

Read More

കേരളത്തിന്റെ അഭിമാന താരമായ പി.ടി. ഉഷയുടെ 23 വര്‍ഷം പഴക്കമുള്ള മീറ്റ്‌ റെക്കോഡ്‌ തമിഴ്‌നാടിന്റെ ധനലക്ഷ്‌മി തകര്‍ത്തു.

പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത്‌ ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഹീറ്റ്‌സിലാണു ധനലക്ഷ്‌മി ഉഷയെ മറികടന്നത്‌. 23.26 സെക്കന്‍ഡിലാണ്‌ ധനലക്ഷ്‌മി ഫിനിഷ്‌ ചെയ്‌തത്‌. 1998 ല്‍ ചെന്നൈയില്‍ നടന്ന മീറ്റിലാണു പി.ടി. ഉഷ 23.30 സെക്കന്‍ഡിന്റെ മീറ്റ്‌ റെക്കോഡിട്ടത്‌്. ധനലക്ഷ്‌മിക്കൊപ്പം ഹീറ്റ്‌സില്‍ മത്സരിച്ച രാജ്യാന്തര താരം അസമിന്റെ ഹിമാ ദാസ്‌ 24.39 സെക്കന്‍ഡിലാണു ഫിനിഷ്‌ ചെയ്‌തത്‌. 200 മീറ്ററിന്റെ ഫൈനല്‍ ഇന്നു നടക്കും. ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം കളിക്കളത്തില്‍ ഇറങ്ങിയ സ്വപ്‌ന […]

Read More

നടിയെ ആക്രമിച്ച കേസ്; കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ വിസ്താരം മാറ്റിവെച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കാവ്യാ മാധവന്‍ സാക്ഷിവിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ മറ്റ് രണ്ട് സാക്ഷികളുടെ വിസ്താരം തുടങ്ങുന്നതിനാല്‍ കാവ്യാ മാധവന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആറ് മാസം കൂടി സമയം വിചാരണകോടതിക്ക് അനുവദിച്ചിട്ടുണ്ട്. നിലവില്‍ കേസില്‍ 300ല്‍ അധികം സാക്ഷികളില്‍ 127 പേരുടെ വിസ്താരമാണിപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Read More

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തിലേക്ക്​; കോവിഡ്​ രണ്ടാം വരവിന്‍റെ ചൂടറിഞ്ഞ്​ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യ​ത്ത് പ്രതിദിന​ കോവിഡ്​ രോഗികളുടെ എണ്ണം 40,000ത്തോട്​ അടുക്കുന്നു. 39,726 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ചത്​. 20,654 പേര്‍ രോഗമുക്​തരായി. 154 പേര്‍ രോഗം ബാധിച്ച്‌​ മരിച്ചു. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യു​േമ്ബാള്‍ 11 ശതമാനമാണ്​ കോവിഡ്​ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന. 1,15,14,331 പേര്‍ക്ക്​ ഇതുവരെ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. 1,10,83,679 പേര്‍ക്ക്​ രോഗമുക്​തിയുണ്ടായി. 2,71,282 പേരാണ്​ നിലവില്‍ ചികില്‍സയിലുള്ളത്​. 1,59,370 പേര്‍ ഇതുവരെ രോഗം ബാധിച്ച്‌​ മരിക്കുകയും ചെയ്​തിട്ടുണ്ട്​. അതേസമയം, 3,93,39,817 പേര്‍ക്ക്​ […]

Read More

ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ആറാം ദിവസവും നഷ്ടം. സെന്‍സെക്സ് 358 പോയന്റ് താഴ്ന്ന് 48,857ലും നിഫ്റ്റി 86 പോയന്റ് നഷ്ടത്തില്‍ 14,471ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്‌ഇയിലെ 352 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1050 ഓഹരികള്‍ നഷ്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി ബിഎസ്‌ഇയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ വിപണിമൂല്യത്തില്‍ എട്ടു ലക്ഷം കോടി രൂപയുടെ കുറവാണുണ്ടായത്. എച്ച്‌സിഎല്‍ടെക്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, നെസ് ലെ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് […]

Read More

അതിര്‍ത്തി കടന്നുള്ള യാത്രക്ക് നാളെ മുതല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

കാസര്‍കോട്: അതിര്‍ത്തി വഴിയുള്ള യാത്രക്ക് കോവിഡ് പരിശോധന വീണ്ടും കര്‍ശനമാക്കി കര്‍ണാടക. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം നാളെ മുതല്‍ പ്രവേശനം അനുവദിക്കാനാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ അതിര്‍ത്തി കടക്കാന്‍ ഇന്നു കൂടി ഇളവ് അനുവദിച്ചു. വിദ്യാര്‍ഥികളും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയിലാണ് ജില്ലാ ഭരണകൂടം ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. കാസര്‍കോട് അതിര്‍ത്തിയില്‍ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പോകുന്നവര്‍ക്ക് കര്‍ണാടക കോവിഡ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. ഈ […]

Read More