Blog Post

Karanavars > News >

തൃശൂര്‍ കണ്ടശാംകടവില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്തു

തൃശൂര്‍ കണ്ടശാംകടവില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാമ്ബുള്ളി കാരമുക്ക് സ്വദേശി ഗോപാലന്‍(70), ഭാര്യ മല്ലിക(60), ഇവരുടെ മകന്‍ റിജോയ് എന്ന റിജു(40) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. റിജോയ് പ്രവാസിയായിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച്‌ കഴിഞ്ഞ ദിവസം റിജുവിന്റെ ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. റിജു രണ്ടാമത് കല്യാണം കഴിച്ചിരുന്നു.

Read More

കോവിഡ് രണ്ടാം തരംഗം : രാജ്യമാകെ രോഗം വ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യമാകെ കോവിഡിന്റെ രണ്ടാം തരംഗ വ്യാപനത്തിന് സാദ്ധ്യതയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം ഉടനടി പിടിച്ചു നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി . സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അധികാരികളുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകും. എന്നാല്‍ നിയന്ത്രണങ്ങളുടെ പേരില്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് രൂക്ഷമായ വിവിധ രാജ്യങ്ങളില്‍ കോവിഡിന്റെ പല തരംഗങ്ങള്‍ നേരിടേണ്ടി വന്നു. നമ്മുടെ രാജ്യത്തും അതുതന്നെയാണ് […]

Read More

കേ​ര​ള​ത്തി​ലെ മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റി​ല്‍ ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ്

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്നു രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 12ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വ​യ​ലാ​ര്‍ ര​വി, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ്, കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​റു വ​ര്‍​ഷ​ത്തെ കാ​ലാ​വ​ധി ഏ​പ്രി​ല്‍ 21ന് ​അ​വ​സാ​നി​ക്കു​ന്ന ഒ​ഴി​വു​ക​ളാ​ണി​ത്. എ​ന്നാ​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ പ​ത്ര​ക്കു​റി​പ്പി​ല്‍ മൗ​നം പാ​ലി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് രാ​ജ്യ​സ​ഭാ ഒ​ഴി​വു​ക​ളും ര​ണ്ടു പ്ര​ത്യേ​ക വി​ജ്ഞാ​പ​ന​ങ്ങ​ളാ​യി പ്ര​ത്യേ​കം പ്ര​ത്യേ​കം ഒ​രേ സ​മ​യം […]

Read More

മയക്കുമരുന്നുമായി യുവതി വിമാനത്താവളത്തില്‍ പിടിയില്‍

നെ​ടു​മ്ബാ​ശ്ശേ​രി: വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കി​ലോ​ഗ്രാം ഇ​രു​ന്നൂ​റ്റി​പ്പ​ത്ത്​ ഗ്രാം ​ഹ​ഷീ​ഷു​മാ​യി യു​വ​തി നെ​ടു​മ്ബാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യി. തൃ​ശൂ​ര്‍ വെ​ങ്ങി​ണി​ശ്ശേ​രി താ​ഴേ​ക്കാ​ട്ടി​ല്‍ രാ​മി​യ​യാ​ണ്​ (33) നെ​ടു​മ്ബാ​ശ്ശേ​രി പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ലാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തോ​ടെ ബ​ഹ്​​റൈ​നി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ​താ​ണ് യു​വ​തി. ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഡി​പ്പാ​ര്‍​ച്ച​ര്‍ ഹാ​ളി​ല്‍ പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യം തോ​ന്നി​യ സി.​ഐ.​എ​സ്.​എ​ഫ്​ പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹ​ഷീ​ഷ് ഓ​യി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ പൊ​ലീ​സ് യു​വ​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ല […]

Read More

മാമ്ബഴം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കുമോ?

പഴങ്ങള്‍ അങ്ങേയറ്റം പോഷകഗുണമുള്ളതും ആരോഗ്യകരമായ രീതിയില്‍ വിശപ്പ് മാറ്റുന്നതിനുള്ള മികച്ച മാര്‍ഗവുമാണ്. എന്നാല്‍ പലരും ശരീരഭാരം കൂടുമെന്ന് ഭയന്ന് വേനല്‍ക്കാല പഴങ്ങളില്‍ നിന്ന്, പ്രത്യേകിച്ച്‌ മാമ്ബഴങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ അവ കഴിക്കുന്നത് നിര്‍ത്തണോ?. മാമ്ബഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ചെമ്ബ്, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ വെറും ഒരു ശതമാനം മാത്രം കൊഴുപ്പ് കൂട്ടുന്നവയാണെന്ന് പോഷകാഹാര വിദഗ്‌ധ പൂജ മഖീജ പറയുന്നു. പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുളളതിനാല്‍ ഇവ ദഹനപ്രക്രിയയെ സഹായിക്കുന്നു. ടൈപ്പ് 2 […]

Read More

കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി; കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ മറുപടിയില്‍ ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. 2018 മാര്‍ച്ച്‌ 30 വരെയുള്ള കണക്കുകള്‍പ്രകാരം 2000 രൂപയുടെ 3,362 മില്യണ്‍ കറന്‍സി നോട്ടുകള്‍ രാജ്യത്താകെ ഉണ്ട്. 2000 രൂപ നോട്ടിന്റെ വിനിമയത്തില്‍ രാജ്യത്ത് കുറവ് സംഭവിച്ചതായും മന്ത്രിയുടെ മറുപടിയിലുണ്ട്. 2021 ഫെബ്രുവരി 26 വരെയുള്ള കണക്കുകള്‍ പ്രകാരം 2000 രൂപയുടെ 2,499 മില്യണ്‍ […]

Read More

ഉമ്മന്‍ ചാണ്ടിയുടെ കൈയിലുളളത് ആകെ ആയിരം രൂപ, ചെന്നിത്തലയ്‌ക്ക് 25,000 രൂപ; സ്വത്തുവിവരങ്ങള്‍ ഇങ്ങനെ

കോട്ടയം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നേതാക്കള്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ സ്വത്തുവകകളെ സംബന്ധിച്ച്‌ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അറിയാനാണ് പലര്‍ക്കും താത്പര്യം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാവശമുളളത് ആകെ ആയിരം രൂപ മാത്രമാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയുടെ കൈവശം അയ്യായിരം രൂപയും, മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 7500 രൂപയുമുണ്ട്. ബാങ്ക് നിക്ഷേപമായി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ 67,704 രൂപയും, ഭാര്യയുടെ പേരില്‍ 24,83,092 രൂപയുമാണുളളത്. ചാണ്ടി ഉമ്മന്റെ പേരില്‍ 14,58,570 രൂപയുടെ നിക്ഷേപമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് സ്വന്തമായി […]

Read More

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു, 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്.കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ 63 ശതമാനവും മഹാരാഷ്ട്രയിലാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ല എന്ന് സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്ര സംഘം […]

Read More

അമേരിക്കയിലെ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം

അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണമെന്ന് റിപ്പോര്‍ട്ട്. വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് മരിച്ചത്. എന്നാല്‍ വെടിയുതിര്‍ത്തതെന്ന് കരുതുന്ന 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്നത് വടക്കു കിഴക്കന്‍ അത്‌ലാന്റയിലാണ്. ഇവിടത്തെ മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. പൊലീസ് പറയുന്നത് മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ്. പൊലീസ് ഈ നിഗമനത്തില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബര്‍ട്ട് ആരോണ്‍ ലോങിനെയാണ് […]

Read More

നേട്ടത്തില്‍ സൂചികകള്‍: സെന്‍സെക്‌സില്‍ 103 പോയന്റ് നേട്ടം

മുംബൈ: സെന്‍സെക്സ് സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 103 പോയന്റ് നേട്ടത്തില്‍ 50,477ലും നിഫ്റ്റി 26 പോയന്റ് ഉയര്‍ന്ന് 14,936ലുമാണ് വ്യാപാരം നടക്കുന്നത്. എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, വിപ്രോ, ഐടിസി, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബിപിസിഎല്‍, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം ഉയര്‍ന്നു. നിഫ്റ്റി […]

Read More