Blog Post

Karanavars > News >

‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു’; കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ വോട്ട‍ര്‍ പട്ടിക സുതാര്യമല്ലെന്നും സി പി എം ആസൂത്രിത നീക്കം നടത്തി, നാല് ലക്ഷത്തോളം വ്യാജ വോട്ട‍ര്‍മാരെ ചേര്‍ത്തെന്നും ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണ്. ഇക്കാര്യത്തില്‍ എ ഐ സി സി സംഘം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പരാതി നല്‍കും. കളളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കേരളം ഉറങ്ങുമ്ബോള്‍ ഞാന്‍ […]

Read More

ഇന്ത്യയില്‍ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കോവിഡ് വകഭേദം കണ്ടെത്തി

ന്യൂഡല്‍ഹി : രാജ്യത്ത് ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ഇത് കൂടുതല്‍ പേരില്‍ കണ്ടെത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ജീനോമിക് സീക്വന്‍സിങ് എപ്പിഡെമോളജിക്കല്‍ പഠനങ്ങളും തുടരുകയാണെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക്സ് കണ്‍സോര്‍ട്ടിയം ലാബുകളില്‍ നടത്തിയ ജീനോം സീക്വന്‍സിങ് ടെസ്റ്റില്‍ രാജ്യത്ത് ഇതുവരെ 10787 പേരില്‍ നിന്ന് 771 കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ […]

Read More

സ്വര്‍ണക്കടത്ത്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിനു സ്റ്റേ ഇല്ല

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിന് തല്‍ക്കാലം സ്റ്റേ ഇല്ല. കേസ് സ്റ്റേ ചെയ്യണമെന്ന ഇ.ഡി. ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്‌ടര്‍ പി.രാധാകൃഷ്‌ണന്‍ നിലവില്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാദിച്ചത്. മജിസ്‌ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്‌ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ അല്ല. സ്വപ്‌ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ […]

Read More

ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. അദ്ദേഹവുമായി അടുത്ത ദിവസങ്ങളില്‍ ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും മാനേജര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം. നേരത്തെ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, രണ്‍ബീര്‍ കപൂര്‍, താര സുതാരിയ, മനോജ് ബാജ്‌പേയി, സിദ്ദാര്‍ത്ഥ് ചതുര്‍വേദി തുടങ്ങിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കോവിഡ്​ വന്നതും പോയതുമറിയാത്തവര്‍ 10.76 ശതമാനം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ന​ട​ത്തി​യ സീ​റോ പ്രി​വ​ല​ന്‍സ് സ​ര്‍വേ​യി​ല്‍ കോ​വി​ഡ്​ വ​ന്ന​തും പോ​യ​തു​മ​റി​യാ​ത്ത​വ​ര്‍ 10.76 ശ​ത​മാ​ന​മെ​ന്ന്​ ക​​ണ്ടെ​ത്ത​ല്‍. പൊ​തു​ജ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ഉ​ള്‍പ്പെ​ടെ ആ​കെ 20,939 പേ​രി​ലാ​ണ്​ ഫെ​ബ്രു​വ​രി​യി​ല്‍ പ​ഠ​നം ന​ട​ത്തി​യ​ത്. സ​ര്‍​വേ​ക്ക്​ വി​ധേ​യ​മാ​ക്കി​യ മു​തി​ര്‍ന്ന പൗ​ര​ന്മാ​രി​ല്‍ എ​ട്ട്​ ശ​ത​മാ​നം പേ​രും രോ​ഗം വ​ന്ന​ത​റി​യാ​തെ ഭേ​ദ​മാ​യ​വ​രാ​ണ്. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 10.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്. കോ​വി​ഡ് മു​ന്‍നി​ര പ്ര​വ​ര്‍ത്ത​ക​ര്‍ക്കി​ട​യി​ലു​ള്ള സീ​റോ പ്രി​വ​ല​ന്‍സ് 12 ശ​ത​മാ​ന​വും. 2020 മേ​യി​ലാ​ണ് ഐ.​സി.​എം.​ആ​ര്‍ കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി […]

Read More

ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ഷേയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ 1971 മുതല്‍ ധനകാര്യ മന്ത്രിസ്ഥാനം വഹിച്ചുവരികയായിരുന്നു. സാമ്ബത്തിക നയങ്ങളും സര്‍ക്കാര്‍ ചെലവുകളും വികസിപ്പിക്കുന്നതില്‍ അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത പങ്ക് വഹിച്ചിരുന്നു. യുഎഇയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ദുബായ് പ്രകൃതി വാതക കമ്ബനി, വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് […]

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;ഇടിമിന്നല്‍ സാധ്യത ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെ

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെ വേനല്‍ മഴ പെയ്യുമെന്നാണ് നിഗമനം. 12 ജില്ലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം കൂടി മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ […]

Read More

140 മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഇരട്ട വോട്ടുകള്‍ പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസറുടെ നിര്‍ദേശം. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജില്ല വരണാധികാരികളായ കലക്ടര്‍മാര്‍ക്ക് നല്‍കിയത്. ഇരട്ട വോട്ട് സംബന്ധിച്ച മുഴുവന്‍ പരാതികളും ഒരുമിച്ച്‌ പരിശോധിക്കാനാണ് നിര്‍ദേശം. പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച്‌ 140 മണ്ഡലങ്ങളിലും ഇരട്ടവോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം. വ്യാഴാഴ്ചക്കുള്ളില്‍ പ്രത്യേക സോഫ്റ്റവെയര്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തിയാക്കണം. ശേഷം ഇരട്ട വോട്ടര്‍മാരുടെ പ്രത്യേക പട്ടിക തയാറാക്കണം. ഈ പട്ടിക ഇരട്ട […]

Read More

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം

ന്യൂഡല്‍ഹി/ തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഇന്നലെ ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 23ന് വൈകിട്ട് അഞ്ചിന് വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക പ്രഖ്യാപനം. അതിര്‍ത്തികളെല്ലാം ആദ്യം ഏഴ് ദിവസത്തേക്ക് അടച്ചു. പിറ്റേന്ന് 24ന് പ്രധാനമന്ത്രി 21ദിവസത്തേക്ക് രാജ്യത്താകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പിന്നീട് മേയ് മൂന്നിലേക്കും പതിനേഴിലേക്കും മുപ്പത്തിയൊന്നിലേക്കും ലോക്ക് ഡൗണ്‍ നീണ്ടു. ജൂണ്‍ മുതല്‍ ചെറിയ ഇളവുകള്‍ നല്‍കി. ഏഴ് ഘട്ടമായി ഡിസംബര്‍ വരെ […]

Read More

കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് സീ​റ്റ് കൂ​ടും; ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് ചെ​റി​യ തി​രി​ച്ച​ടി: അ​മി​ത്ഷാ

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ ബി​ജെ​പി കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. സം​സ്ഥാ​ന​ത്ത് ര​ണ്ടു സീ​റ്റി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ലാ​ത്ത​ത് പാ​ര്‍​ട്ടി​യെ ചെ​റു​താ​യി ബാ​ധി​ക്കു​മെ​ന്നും അ​മി​ത്ഷാ ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യ​ത്തി​ന്‍റെ ഭാ​വി​യെ​ന്തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കാ​ണാം. ‘ജ​യ് ശ്രീ​റാം‘ എ​ല്ലാ​യി​ട​ത്തും ജ​നം ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ പ്ര​ചാ​ര​ണ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​മി​ത്ഷാ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക്. പ​ത്ത​ര​യ്ക്ക് സ്റ്റാ​ച്യു ജം​ഗ്ഷ​നി​ല്‍ നി​ന്ന് പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര ജം​ഗ്ഷ​നി​ലേ​ക്ക് […]

Read More