Blog Post

Karanavars > News >

തിരുവനന്തപുരത്ത്‌ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍

തിരുവനന്തപുരം > തിരുവനന്തപുരം പോത്തന്‍കോട് യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാന്‍ ശ്രമം. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭര്‍ത്താവിന്റെ സഹോദരന്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്. പ്രതി സുബിന്‍ ലാലിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാവുവിളയില്‍ തയ്യല്‍ കടയിലെ ജീവനക്കാരിയായ യുവതി കടയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. 12 മണിയോടെ കാറില്‍ കടയിലെത്തിയ സുബിന്‍ ലാല്‍ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോള്‍ യുവതിയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങിയോടിയ യുവതിയുടെ പിന്നാലെ […]

Read More

സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാന്‍ തയ്യാറെടുക്കുന്നതിനിടെ സുപ്രധാന തിരുമാനവുമായി സര്‍ക്കാര്‍. സ്‌കൂള്‍ വാഹനങ്ങളുടെ ഒരു വര്‍ഷത്തെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇന്നലെ ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വന്ന നിര്‍ദേശം മുഖ്യമന്ത്രിയും ധനവകുപ്പും അംഗീകരിച്ചു. സ്റ്റേജ്‌കോണ്‍ട്രാക്‌ട് ക്യാരേജുകളുടെ നികുതി അടയ്ക്കുന്നതിന് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നേരത്തെ, ഗതാഗത വകുപ്പിന്റെ സ്റ്റുഡന്‍സ് ട്രാന്‍സ്പോര്‍ട്ട് പ്രോട്ടോക്കോള്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നു. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ […]

Read More

പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി

പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ല്‍പ്പരം കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍.

Read More

യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നു: പുസ്തകം നിരോധിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്കു നയിക്കുന്ന‘വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍‘ എന്നി പുസ്തകങ്ങള്‍ നിരോധിക്കണമെന്ന് ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ശുപാര്‍ശ. അഹമ്മദ് ഇബ്രാഹിം അല്‍ ദുംയാതി എഴുതിയ പുസ്തകത്തിനെതിരെയാണ് ഡിജിപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനാണ് ഇബ്രാഹിം അല്‍ ദുംയാതി. ഈ പുസ്തകം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മത സ്പര്‍ധ വളര്‍ത്തുന്ന ഉള്ളടക്കം ആണ് പുസ്തകത്തിലെന്നും ഭീകര സംഘടനകളില്‍ ചേരാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നതാണ് ഇതെന്നും ഡിജിപി പറയുന്നു. […]

Read More

“പ്രേമം കൊണ്ടൊന്നുമല്ല, എന്റെ കൂടെനിന്നാല്‍ കാശ് വരുമെന്ന് സുധാകരന് അറിയാം”; മോന്‍സണിന്റെ ശബ്ദസന്ദേശം പുറത്ത്

കൊച്ചി > മോന്സണ് മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല് തെളിവുകള് പുറത്ത്. മോന്സണിന്റെ സാമ്ബത്തിക തട്ടിപ്പിനെക്കുറിച്ച്‌ സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇടപാട് നടന്നാല് പണം കിട്ടുമെന്ന് അറിയാവുന്നതുകൊണ്ടാണ് സുധാകരന് കൂടെനില്ക്കുന്നതെന്ന് മോന്സണ് പരാതിക്കാരനായ അനൂപിനോട് പറയുന്നതാണ് ശബ്ദസന്ദേശം. കെ മുരളീധരന് എം പിയുടെ പേരും മോന്സന് സംഭാഷണത്തിനിടെ പരാമര്ശിക്കുന്നുണ്ട്. ‘കെ സുധാകരനും മുരളീധരനും എംപിമാരാണ്. അവരെല്ലാം എന്റെ കാര്യത്തിനുവേണ്ടി പോകുകയും എനിക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്നുണ്ട്. അവരൊക്കെ പൊട്ടന്മാരാണോ. ഇവരെല്ലാം എന്നെ […]

Read More

KSRTC ബസുകള്‍ വീണ്ടും കട്ടപ്പുറത്തേക്ക്; 1650 ബസുകളുടെ ഫിറ്റ്നസ് നാളെ അവസാനിക്കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. 1650 ബസുകളുടെ ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം അവസാനിക്കും. ഫിറ്റ്നസ് തെളിയിക്കാന്‍ സാവകാശം അനുവദിക്കണമെന്ന് കെഎസ്‌ആര്‍ടിസി. നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ പരിഹരിക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്‍.ടി.സി എംഡി. 1650 കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ ഫിറ്റ്നസാണ് ഈ മാസം 30 ന്‌അവസാനിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് പുതുക്കാനുള്ള സാഹചര്യമില്ലെന്ന് കെ.എസ്.ആര്‍.ടി.സി ഗതാഗത വകുപ്പിനെ അറിയിച്ചു. ഇതിനു പുറമെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന നിബന്ധനയും കോര്‍പ്പറേഷനു മുന്നിലുണ്ട്. ഇത് ഘടിപ്പിക്കുന്നതു ഈ മാസം അവസാനത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ഫിറ്റ്നസ്ന് സാവകാശം […]

Read More

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം

ആലപ്പുഴ > സ്കൂള് തുറക്കുന്നതിനുള്ള അന്തിമ മാര്ഗ രേഖ അഞ്ചു ദിവസത്തിനുള്ളില് പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. കരടുരേഖ സര്ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി ആരോഗ്യ, തദ്ദേശ ഭരണ വകുപ്പുകള്, കെഎസ്‌ആര്ടിസി എന്നിവരുമായി ചര്ച്ച ചെയ്ത് അന്തിമ മാര്ഗ്ഗ നിര്ദ്ദേശങ്ങള് തയ്യാറാക്കും. രക്ഷിതാക്കള് പൊതുജനങ്ങള് എന്നിവര്ക്കും അഭിപ്രായങ്ങള് അറിയിക്കാം. ഇതെല്ലാം പരിഗണിച്ചാകും അന്തിമ രേഖ പുറത്തിറക്കുക. സ്കൂള് തുറക്കുന്നത് ചര്ച്ച ചെയ്യാന് മന്ത്രിതല യോഗം ചേര്ന്നു കുഴിഞ്ഞു. അടുത്തതായി കലക്ടര്മാരുടെ നേതൃത്വത്തില് ജില്ലകളില് യോഗം […]

Read More

തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താല്‍ തടയാനാകില്ല;ഹൈക്കോടതി

തിങ്കളാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താല്‍ ദിനത്തില്‍ താത്പര്യമുള്ളവര്‍ക്കു ജോലി ചെയ്യാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിനാവശ്യമായ സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഹര്‍ത്താലില്‍ പങ്കെടുക്കാത്തവര്‍ക്കു സംരക്ഷണമൊരുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രഖ്യാപിച്ച ഭാരത് ബന്ദാണ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കുന്നത്. എല്‍ഡിഎഫും, യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിഎംഎസ് ഹര്‍ത്താലിന് പിന്തുണ നല്‍കുന്നില്ല. തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ആറു […]

Read More

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ്​: അന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​

കൊ​ച്ചി: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ തീ​യ​തി​യും സെന്‍റ​റും തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ സം​ബ​ന്ധി​ച്ച്‌​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ആ​ലു​വ സ്വ​ദേ​ശി കെ.​പി. ജോ​ണ്‍ ന​ല്‍​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ല മെ​ഡി​ക്ക​ല്‍ ഒാ​ഫി​സ​ര്‍​ക്ക് ജ​സ്​​റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ആ​ലു​വ​യി​ലെ ഒ​രു വാ​ക്സി​നേ​ഷ​ന്‍ സെന്‍റ​റി​ല്‍​നി​ന്ന്​ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ആ​ദ്യ ഡോ​സും ഏ​പ്രി​ലി​ല്‍ ര​ണ്ടാം ഡോ​സും ​എ​ടു​ത്തെ​ങ്കി​ലും ജൂ​ൈ​ല​യി​ല്‍ ല​ഭി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ ര​ണ്ടാം ഡോ​സ് എ​റ​ണാ​കു​ള​ത്തെ സെന്‍റ​റി​ല്‍ എ​ടു​​ത്തെ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. അ​ധി​കൃ​ത​ര്‍​ക്ക്​ […]

Read More

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,320 രൂ​പ​യും പ​വ​ന് 34,560 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More