Blog Post

Karanavars > News

ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഇന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും.2021 ഏപ്രില്‍ 23വരെ പദവിയില്‍ തുടരാം. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഞായറാഴ്ച വിരമിച്ചു. വിരമിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ജസ്റ്റിസ് ബോബ്ഡെയുടെ പേര് പുതിയ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തത്. ശബരിമല പുനഃപരിശോധനാ ഹര്‍ജികളും അയോധ്യാവിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സമര്‍പ്പിക്കാനിരിക്കുന്ന […]

Read More

വാ​ള​യാ​ര്‍ കേ​സി​ലെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ പു​റ​ത്താ​ക്കി

വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കേസില്‍ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടി. കേസിന്റെ അപ്പീലില്‍ വാദത്തിന് മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും സിബിഐ അന്വേഷണത്തിന് കുടുംബം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അനുകൂല നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ […]

Read More

സിനിമാ ടിക്കറ്റ് നിരക്ക് കൂടി

സംസ്ഥാനത്ത് ഇന്ന് മുതല്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂടും. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു കൂടും. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. ടിക്കറ്റിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തത്ക്കാലത്തേക്ക് അനുവദിച്ച്‌ നല്‍കാമെന്ന് തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് നിരക്കില്‍ വര്‍ധനയുണ്ടാകുന്നത്. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ […]

Read More

നെ​ടു​മ്ബാ​ശേ​രി​യി​ല്‍ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു; അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്‌

നെടുമ്ബാശ്ശേരി അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്‌. മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം. നാട്ടുകാര്‍ നോക്കി നില്‍ക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ വീട്ടില്‍ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികള്‍ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകള്‍ക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറല്‍ എസ്.പി കെ.കാര്‍ത്തിക് […]

Read More

നടൻ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി.

നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ഒരു നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു വിവാഹത്തിന് വേണ്ടി താരപുത്രി തിരഞ്ഞെടുത്തത്. ക്രീം കളറിലുള്ള ലെഹങ്കയ്‌ക്കൊപ്പം പിങ്ക് നിറത്തില്‍ നിറയെ സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം.മെറൂണ്‍ കളറിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വരന്‍ ജിജിന്‍ ജഹാംഗീര്‍ അണിഞ്ഞത്.

Read More

ഞണ്ട് ഉലര്‍ത്തിയത്

ചേരുവകൾ ഞണ്ട് – 500 ഗ്രാം മഞ്ഞള്‍പ്പൊടി – ഒരു നുള്ള് വെളുത്തുള്ളി – ഏഴ്അ ല്ലി .പച്ചമുളക് – നാലെണ്ണം കുരുമുളക് – അഞ്ചെണ്ണം കടുക് – 1 സ്പൂൺ തേങ്ങ ചിരവിയത് – ഒരു തേങ്ങയുടെ പകുതി വെളിച്ചെണ്ണ – 10 ടീസ്പൂണ്‍ കറിവേപ്പില – രണ്ട് തണ്ട് ഉണക്കമുളക് – 2 ഉള്ളി – 2 ഗരംമസാല – 1 ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഗരംമസാല, കടുക്, മഞ്ഞള്‍പ്പൊടി,വെളുത്തുള്ളി , പച്ചമുളക്, കുരുമുളക്, […]

Read More

Software Engineer – Entry Level / Freshers

  IDEOLOGY SOFTWARE TECHNOLOGIES Thiruvananthapuram, Kerala Fresher ₹70,000 – ₹1,50,000 a year Preferred Education B.E / B.Tech, B.Sc, BCA, MCA Location Trivandrum Salary INR 70,000 – 1,50,000 P.A Experience Freshers / 0 – 2 Years Required Skills: Good Knowledge in C / C++ / Java / Ruby Excellent Problem solving skills & Quick Learner Good […]

Read More

ബാംഗ്ലൂർ സ്പെഷ്യൽ ദൊണ്ണേ ബിരിയാണി

ചേരുവകൾ 1 മട്ടൺ പെരട്ടി വെയ്ക്കാനുള്ള ചേരുവകൾ മട്ടൺ – അര കിലോ തൈര് – അര കപ്പ് മുളക് പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – അര ടീസ്പൂൺ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ ഇവയെല്ലാം പെരട്ടി 15 മുതൽ 20 മിനിട്ട് വരെ വെക്കുക ബിരിയാണി മസാല സവോള – ഇടത്തരം രണ്ട് എണ്ണം പച്ചമുളക് – 6 അല്ലെങ്കിൽ 8 പുതിനയില , മല്ലിയില – ആവശ്യത്തിന് ഇഞ്ചി […]

Read More

കരിമീൻ പൊള്ളിച്ചത് ഇലയിൽ പൊതിഞ്ഞത്

ചേരുവകൾ കരിമീൻ – 7 എണ്ണം ഉള്ളി – 250 ഗ്രാം പച്ചമുളക് – 4 എണ്ണം ഇഞ്ചി – ഒരു ചെറിയ കഷണം മുളക് – 3 ടീസ്പൂൺ മഞ്ഞൾ – 2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് കുടമ്പുളി – 4 എണ്ണം പെരട്ടി വെയ്ക്കാൻ മുളക് പൊടി – 1 ടീസ്പൂൺ കുരുമുളക് പൊടി – അര ടീസ്പൂൺ ഗരം മസാല – 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം […]

Read More