Blog Post

Karanavars > News

ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ സുഹൃത്ത് പീഡിപ്പിച്ചു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചോടിച്ച രക്ഷിക്കാനെത്തിയ യുവാക്കളും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഡല്‍ഹിയോട് ചേര്‍ന്നുകിടക്കുന്ന ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് എട്ടര മണിയോടടുത്ത് നോയിഡയിലെ സെക്ടര്‍ 63ലെ പൊലീസ് പോസ്റ്റില്‍ നിന്നും 500 മീറ്റര്‍ അകലെ വച്ചാണ് ക്രൂരസംഭവം ഉണ്ടാകുന്നത്. 21കാരിയായ യുവതിയോട് ഒരു ജോലി തരുന്ന കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഒരു എക്സ്പോര്‍ട്ട് കമ്ബനിയിലെ പ്യൂണായ രവി എന്നയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തുന്നത്. മുന്‍പരിചയമുള്ളതിനാലാണ് പെണ്‍കുട്ടി […]

Read More

മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദര്‍’-ലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിക്കും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. 25 […]

Read More

വനിതാപോലീസിനെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

സഹപ്രവര്‍ത്തകയായ വനിതാ പോലീസിനെ പീഡിപ്പിച്ച സിവില്‍ പോലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പോലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്. ജൂണ്‍ 15ന് ആനന്ദ് നസീര്‍ബാദ് പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ജോലിസമയം കഴിഞ്ഞ് ആനന്ദിനൊപ്പം സഹോദരിയെ കാത്ത് നില്‍ക്കുമ്പോള്‍ ശാരീരിക അസ്വസ്ഥത തോന്നി ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞു. തുടര്‍ന്ന് ആനന്ദ് ഒരു ഹോട്ടലില്‍ മുറിയെടുത്ത് മയക്കു മരുന്ന് നല്‍കി മയക്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ […]

Read More

ഗിയർ മാറ്റിയത് പെൺകുട്ടികൾ; ഡ്രൈവര്‍ക്കെതിരെ നടപടി

വിനോദയാത്രയ്ക്കിടെ അപകടകരമായ രീതിയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ നടപടി. സമൂഹമാധ്യമത്തിൽ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിൽ വയനാട് സ്വദേശി എം.ഷാജി എന്നയാളുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആർടിഒ വ്യക്തമാക്കി. കോളജ് വിദ്യാർഥികളുടെ ഗോവാ യാത്രയ്ക്കിടെയായിരുന്നു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്പോൾ ഗിയർ മാറുന്നത് പിന്നിലിരിക്കുന്ന പെൺകുട്ടികളാണ്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോ ശ്രദ്ധയിൽപ്പെട്ട മോട്ടർ വാഹന വകുപ്പ് അധികൃതർ അന്വേഷിച്ച് വണ്ടിയും ഡ്രൈവറയെയും […]

Read More

സംസ്ഥാനത്ത് വാഹനപുകപരിശോധന നിരക്ക് വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് വാഹന പുകപരിശോധന നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഡീസല്‍ ഓട്ടോയുടെ പുകപരിശോധന നിരക്ക് 60 രൂപയില്‍ നിന്ന് 90 രൂപയിലേക്കാണ് വര്‍ധിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍, പെട്രോള്‍ ഓട്ടോ എന്നിവയുടെ പുകപരിശോധന ഫീസ് 60 രൂപയില്‍ നിന്ന് 80 രൂപയായി വര്‍ധിക്കും. പെട്രോള്‍ കാറുകളുടെ പുകപരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 100 രൂപയും, ഡീസല്‍ കാറിന്റെ പരിശോധന നിരക്ക് 75 രൂപയില്‍ നിന്ന് 110 രൂപയായും വര്‍ധിക്കും. ബസ്സിന്റെയും […]

Read More

വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ്​ വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്​പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്‍ഡാലി​​െന്‍റ മകള്‍ റിയയാണ്​ മരിച്ചത്​. കുഞ്ഞ്​ അബോധവസ്ഥയിലായത്​ മാതാവ്​ അറിഞ്ഞിരുന്നില്ല. വിമാനം ലാന്‍ഡ്​ ചെയ്​ത ശേഷവും കുഞ്ഞ്​ ഉണരാത്തതിനെ തുടര്‍ന്ന്​ വിമാനജീവനക്കാരുടെ സഹായത്തോടെ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ റൂമില്‍ എത്തിക്കുകയും കൃത്രിമ ശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്​തു. പിന്നീട്​ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. വിമാനത്തില്‍ കയറിയശേഷം കുഞ്ഞിനെ പാലൂട്ടിയിരുന്നുവെന്നും […]

Read More

വൃത്തിയുള്ള അന്തരീക്ഷത്തിലാകണം കള്ളുഷാപ്പിൻ്റെ പ്രവര്‍ത്തനം

കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകളുമായി സര്‍ക്കാര്‍. ഇതിന്റെ കരട് സര്‍ക്കുലറിന്റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹര്‍ജി നവംബര്‍ 25-ന് പരിഗണിക്കാന്‍ മാറ്റി. പട്ടാമ്പി സ്വദേശി വിലാസിനി നല്‍കിയ ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സര്‍ക്കുലര്‍. സര്‍ക്കുലറിലുള്ളത് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തില്‍വേണം കെട്ടിടത്തിന്റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കണം വൃത്തിയുള്ള അന്തരീക്ഷത്തിലാകണം ഷാപ്പിന്റെ പ്രവര്‍ത്തനം മലിനജലവും ഭക്ഷണമാലിന്യങ്ങളും ഒഴിവാക്കാനുള്ള ക്രമീകരണം ദൈനംദിനമാലിന്യങ്ങള്‍ […]

Read More

കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ എഴുവയസുകാരന്‍ മരിച്ചു

പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ച്‌ ഏഴു വയസുകാരന്‍ മരിച്ചു. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂര്‍ രേവതിയില്‍ ഭഗവത് ആണ് ( ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ) മരിച്ചത്. ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയ ശേഷം മടങ്ങവെ കെഎസ്‌ആര്‍ടിസി ബസ് തട്ടിയാണ് അപകടം. ബൈക്കില്‍ നിന്നും തെറിച്ചുവീണ കുട്ടിയെ എസ്‌എടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലക്കു മാറ്റി.സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യ മനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പന്‍ വിശ്വംഭരനെ […]

Read More

തടവുകാരുടെ വിചാരണ ഇനി വീഡിയോ കോണ്‍ഫറന്‍സിലൂടെ

ഇനി മുതല്‍ ജയിലുകളില്‍ തടവുകാരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരിക്കും. സംസ്ഥാനത്തെ ജയിലുകളെയും കോടതികളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തടവുകാരെ കോടതികളില്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടും സാമ്ബത്തിക നഷ്ടവും മുന്‍ നിര്‍ത്തിയാണ് സംസ്ഥാനത്ത് ഇത്തരമൊരു ആശയം കൊണ്ടു വന്നത്. 24 കോടി രൂപ ചെലവില്‍ സംസ്ഥാന ആഭ്യന്തര വകുപ്പാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രൂപരേഖ തയ്യാറാക്കിയതും മേല്‍നോട്ടം വഹിക്കുന്നതും കെല്‍ട്രോണാണ്. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ ഉള്‍പ്പടെ വിവിധ ജയിലുകളിലായി 87 […]

Read More

ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടുന്നു. മൂന്ന് തീവണ്ടികള്‍ ഡിസംബര്‍ ഒമ്ബത് വരെയാണ് വഴി മാറ്റി വിടുന്നത്. മംഗളൂരു–തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, നിസാമുദ്ദീന്‍–തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, എംജിആര്‍ ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എന്നീ ട്രെയിനുകളാണ് കോട്ടയം വഴി പോകുക. എറണാകുളം ടൗണില്‍ നിര്‍ത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. നവംബര്‍ 21, 28, ഡിസംബര്‍ അഞ്ച് തീയതികളില്‍ ട്രെയിന്‍ ആലപ്പുഴവഴിതന്നെ ഓടുമെന്ന് റെയില്‍വേ അറിയിച്ചു. നിസാമുദ്ദീനില്‍നിന്ന് നവംബര്‍ 17, […]

Read More