ഓസ്‌ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം; മെൽബണിൽ ഓസീസിനെ തകർത്തത് നാല് വിക്കറ്റിന്
മെൽബൺ: നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഓസ്‌ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന് ആവേശകരമായ ടെസ്റ്റ് വിജയം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിനാണ് ബെൻ സ്റ്റോക്സും സംഘവും പരാജയപ്പെടുത്തിയത്. വെറും രണ്ട് ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിൽ, 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 2011-ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. പേസർമാരെ അമിതമായി തുണച്ച […]