വാട്സാപ്പിനെ പൂട്ടാൻ വന്ന അരാട്ടെ എവിടെ? ആവേശം തണുത്തോ അതോ ആപ്പ് പണിപ്പുരയിലോ?
ചെന്നൈ: വാട്സാപ്പിന്റെ സ്വകാര്യതാ നയങ്ങളിൽ പ്രതിഷേധം ശക്തമായ 2021-ലാണ് തമിഴ്‌നാട് ആസ്ഥാനമായുള്ള സോഹോ (Zoho) കോർപ്പറേഷൻ ‘അരാട്ടെ’ എന്ന മെസഞ്ചർ ആപ്പ് അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖർ ആപ്പിൽ ചേരുകയും പ്രധാനമന്ത്രിയുടെ ‘സ്വദേശി’ ആഹ്വാനത്തിന്റെ ഭാഗമായി ഇതിനെ പുകഴ്ത്തുകയും ചെയ്തതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് അരാട്ടെ ഡൗൺലോഡ് ചെയ്തത്. എന്നാൽ ആദ്യ ഘട്ടത്തിലുണ്ടായ ആ ആവേശം പിന്നീട് വിപണിയിൽ ദൃശ്യമായില്ല. ആപ്പിനെക്കുറിച്ച് ഇപ്പോൾ ചർച്ചകൾ കുറയാൻ പ്രധാന കാരണം അതിന്റെ സുരക്ഷാ ഫീച്ചറുകളിലെ […]