സിനിമയിലെ പുതിയ താരം പ്രദീപ്: “ചരിത്രം ആവർത്തിക്കും; വലിയ താരമായി മാറും” – നാഗാർജുന
ഹൈദരാബാദ്: പുതുമുഖ നടൻ പ്രദീപിന്റെ വളർച്ചയിൽ വലിയ പ്രതീക്ഷ പ്രകടിപ്പിച്ച് പ്രശസ്ത തെന്നിന്ത്യൻ താരം നാഗാർജുന. വർഷങ്ങൾക്ക് മുൻപ് സിനിമയിൽ കറുത്തും മെലിഞ്ഞുമിരുന്ന ഒരാൾ സിനിമാ പ്രേമികളുടെ ഹൃദയം കവർന്നത് പോലെ, അതേ പാതയിൽ പിന്നീട് ധനുഷ് എന്ന നടൻ വന്നതും, ഇപ്പോൾ ആ ചരിത്രം പ്രദീപിന്റെ കാര്യത്തിലും ആവർത്തിക്കുമെന്നുമാണ് നാഗാർജുന അഭിപ്രായപ്പെട്ടത്. “പ്രദീപല്ലെന്ന് ആര് കണ്ടു” എന്ന അദ്ദേഹത്തിന്റെ പരാമർശം യുവതാരത്തിന് ലഭിച്ച വലിയ അംഗീകാരമായി. പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിലാണ് നാഗാർജുനയുടെ ഈ […]