Tuesday, 29th April 2025
April 29, 2025

കൊറോണ: 14 ട്രെയിന്‍ സര്‍വീസുകള്‍ കൂടി റദ്ദാക്കി

  • March 20, 2020 5:30 pm

  • 0

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 14 ട്രെയിനുകള്‍ കൂടി ഇന്ന് റദ്ദാക്കി.

  • മഡ്ഗാവ്എറണാകുളം(10215) എക്സ്പ്രസ് മാര്‍ച്ച്‌ 22,29 തീയതികളില്‍ റദ്ദാക്കി

  • എറണാകുളംമഡ്ഗാവ്(10216) എക്സ്പ്രസ് മാര്‍ച്ച്‌ 23, 30 തീയതികളില്‍ റദ്ദാക്കി

  • താംബരംനാഗര്‍കോവില്‍(06005) സ്പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8, 15 തിയതികളില്‍ റദ്ദാക്കി.

  • നാഗര്‍കോവില്‍താംബരം(06006) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16 തിയതികളില്‍ റദ്ദാക്കി.

  • എറണാകുളംവേളാങ്കണ്ണി(06015) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 4,11, 18 തിയതികളില്‍ റദ്ദാക്കി.

  • വേളാങ്കണ്ണിഎറണാകുളം (06016) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,12, 19 തിയതികളില്‍ റദ്ദാക്കി.

  • എറണാകുളംരാമേശ്വരം(06045) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 9,16 തിയതികളില്‍ റദ്ദാക്കി.

  • രാമേശ്വരംഎറണാകുളം(06046) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 10, 17 തിയതികളില്‍ റദ്ദാക്കി.

  • തിരുവനന്തപുരംചെന്നൈ(06048) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 8,15 തിയതികളില്‍ റദ്ദാക്കി.

  • ചെന്നൈതിരുവനന്തപുരം സുവിധ സ്‌പെഷല്‍ (82633) ഏപ്രില്‍ ഒമ്ബതിലെ സര്‍വീസ് റദ്ദാക്കി.

  • ചെന്നൈതിരുവനന്തപുരം (06047) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 16ലെ സര്‍വീസ് റദ്ദാക്കി.

  • നാഗര്‍കോവില്‍താംബരം(06064) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 5,19 തിയതികളില്‍ റദ്ദാക്കി.

  • നാഗര്‍കോവില്‍താംബരം(82624) സുവിധ സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 12ന് സര്‍വീസ് റദ്ദാക്കി.

  • താംബരംനാഗര്‍കോവില്‍ (06063) സ്‌പെഷല്‍ ട്രെയിന്‍ ഏപ്രില്‍ 6,13,20 തിയതികളില്‍ റദ്ദാക്കി.