Monday, 28th April 2025
April 28, 2025

കെ.കെ ശൈലജ രാജ്യത്തെ മികച്ച മന്ത്രി;ഗവര്‍ണര് ആരിഫ് മുഹമ്മദ് ഖാന്‍

  • February 27, 2020 3:00 pm

  • 0

തിരുവനന്തപുരം: രാജ്യത്തെ മികച്ച മന്ത്രിയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ മന്ത്രിയെ പ്രകീര്‍ത്തിച്ച്‌ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് നടന്ന കേരള പോഷക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെകെ ശൈലജ.എന്നും കെ.കെ ശൈലജ തന്‍റെ കര്‍മ്മ മേഖലയോട് വളരെ ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണ്‌എന്നും അദ്ദേഹം പറഞ്ഞു .

ശൈലജയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്നും ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ഗവര്‍ണര്‍ പറഞ്ഞു.