‘തായ് മാമൻ തങ്ക മോതിരം’ വൈകിയെന്ന് ആരോപിച്ച് തഞ്ചാവൂരിൽ നഴ്സിനും കുടുംബത്തിനും നേരെ ആക്രമണം
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ സർക്കാർ പദ്ധതിയായ ‘തായ് മാമൻ തങ്ക മോതിരം’ (സ്വർണമോതിരം നൽകുന്ന പദ്ധതി) ലഭിക്കാൻ കാലതാമസമെടുത്തെന്ന് ആരോപിച്ച് യുവാവ് നഴ്സിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ചു. മദൻ എന്നയാളാണ് ഈ ആക്രമണത്തിന് പിന്നിൽ. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനപ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. മദന്റെ ഭാര്യയുടെ പ്രസവം കഴിഞ്ഞ സർക്കാർ ആശുപത്രിയിൽ വെച്ച് നടന്നിരുന്നു. എന്നാൽ കുടുംബത്തിൽ നടക്കുന്ന […]