ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം; കേരളത്തിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 25 വരെ കേരളത്തിൽ വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ന്യൂനമർതത്തിന്റെ സ്വാധീനഫലമായി മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ […]