അസമിലും ഗുജറാത്തിലും കനത്ത മഴ; മരണം 47 ആയി
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. അസമിലും ഗുജറാത്തിലുമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. അസമില്‍ മാത്രം പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 471-ല്‍ എത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നാഗാലാൻഡിലുണ്ടായ മേഘവിസ്ഫോടനവും സാധാരണയേക്കാൾ 436 ശതമാനം അധികം പെയ്ത മഴയുമാണ് അസമിൽ വലിയ തോതിലുള്ള പ്രളയത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് അസമിലെ പ്രളയം നേരിട്ട് […]