അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പ്: ബിജെപിക്ക് 1,472.8 കോടി രൂപ സംഭാവന ലഭിച്ചതായി തിരഞ്ഞെടുപ്പ്
കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഭരണകക്ഷിയായ ബിജെപിയുടെ കേന്ദ്ര ആസ്ഥാനത്തിന് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടഡൽഹിയ്ക്ക് പുറത്ത് ആദ്യമായി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ സെപ്റ്റംബർ 22-ന് ഗുജറാത്തിൽ വിതരണം
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് ചരിത്രപരമായ വലിയ മാറ്റമാണ് ഇന്ന് ചലച്ചിത്ര ലോകത്ത് ചർച്ചയാകുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ മാത്രം നടന്നുവന്നിരുന്നഡൽഹി ഹോസ്റ്റൽ ദുരന്തം: വിദ്യാർഥികൾക്ക് കൈത്താങ്ങായി കോളേജുകൾ
ഡൽഹി സത്യനികേതനിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ വലിയ ദുരന്തത്തിൽ വിദ്യാർഥികൾക്ക് ആശ്വാസവുമായി വിവിധ കോളേജുകൾ രംഗത്ത്. അപകടത്തിൽ പെട്ട വിദ്യാർഥികൾക്ക് കോളേജുകളുടെ നേതൃത്വത്തിൽ താത്കാലിക ഭക്ഷണവുംഡൽഹി കെട്ടിട ദുരന്തം: ഉടമയ്ക്കെരെ കേസെടുത്തു; മരണം ആറായി, ആശങ്ക തുടരുന്നു
ഡൽഹി സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അഞ്ച് നില കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ആറായി. ഇന്നലെ (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 1.30-ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ഈ അപകടം സംഭവിച്ചത്.ഫുക്കറ്റ്-ഡൽഹി വിമാന അപകടം: പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ
ഇന്നലെ പുറത്തുവന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) ഇടക്കാല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ഇൻദില്ലിയിൽ ഓടുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ഡ്രൈവറും കണ്ടക്ടറും പിടിയിൽ
രാജ്യതലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് നേരെ ഞെട്ടിക്കുന്ന അതിക്രമം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർകെപിസിസി അധ്യക്ഷൻ: ചർച്ചകൾ അടുത്ത ആഴ്ച; മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യം
കോൺഗ്രസിൽ കെപിസിസി പുനഃസംഘടനയും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകളും അടുത്ത ആഴ്ച ആരംഭിക്കും. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.സ്ത്രീകളുടെ വസ്ത്രധാരണം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ലെന്ന് ഡൽഹി ഹൈക്കോടതി
പെൺകുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രധാരണം ലൈംഗികാതിക്രമത്തിനുള്ള ന്യായീകരണമല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഡൽഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് സി. സുധയാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രംഐഷി ഘോഷിന്റെ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി കോടതി
എസ്.എഫ്.ഐ. നേതാവും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിന് ഡൽഹി പട്യാല ഹൗസ് കോടതിയുടെ ആശ്വാസ ഉത്തരവ്. 2021-ലെ പ്രതിഷേധ കേസിൽ ഐഷി ഘോഷിനെതിരെ- 1
- 2









