Blog Post

Karanavars > News >

കുണ്ടറ പീഡന പരാതി: മന്ത്രി എ.കെ ശശിന്ദ്രന് പൊലീസിന്‍റെ ക്ലിന്‍ ചിറ്റ്​

കുണ്ടറ: എന്‍.സി.പി.നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇടപെട്ട മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന്​​ പൊലീസ് റിപ്പോര്‍ട്ട്. നിയമ വകുപ്പിന്‍റെ ക്ലീന്‍ ചിറ്റിന്​ പിന്നാലെ പൊലീസിന്‍റെ അനുകൂല റിപ്പോര്‍ട്ടും മന്ത്രിക്ക് ആശ്വാസം പകരുന്നതാണ്. പരാതിക്കാരിയെ മന്ത്രി ഫോണില്‍ വിളിച്ചിട്ടില്ലെന്നും പരാതിക്കാരിയുടെ പിതാവിനെയാണ് വിളിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ ഫോണ്‍ വിളി ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് പിന്‍വലിക്കാനോ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ മന്ത്രി ശ്രമിച്ചിട്ടില്ല. പരാതിക്കാരിയുടെ പേരോ, പരാതിക്കാരിക്ക് എതിരെ എന്തെങ്കിലും പരാമര്‍ശമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ല. […]

Read More

സ്‌പീക്കര്‍ പൊതുവിഷങ്ങളില്‍ നിലപാട് പറയും; വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്‌ട്രീയ പ്രേരിതം: എം ബി രാജേഷ്‌

തിരുവനന്തപുരം > സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍നിന്ന് വാരിയംകുന്നനെ ഒഴിവാക്കിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മലബാര്‍ കലാപം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, ജന്മിത്വത്തിനും എതിരായ സമരമാണ്. എന്നാല്‍ പലഘട്ടങ്ങളിലും സമരത്തിന് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ അടിസ്ഥാനത്തിലല്ല മലബാര്‍ കലാപത്തെ വിലയിരുത്തേണ്ടത് രാജേഷ് പറഞ്ഞു. എന്നാല്‍ പിന്നീട് 1940 കള്‍ക്കുശേഷം വടക്കേ മലബാറില്‍ ഉയര്‍ന്നുവന്ന കര്‍ഷക സമരങ്ങള്‍ക്ക് വഴിപിഴക്കലുകള്‍ ഉണ്ടായിട്ടില്ല. കാരണം അതിനൊരു മാര്‍ക്സിസത്തിന്റെ ദാര്‍ശനിക അടിത്തറ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നു. വര്‍ഗീയമായിട്ടുള്ള വഴിതെറ്റലുകള്‍ മലബാര്‍ […]

Read More

വാരിയന്‍ കുന്നത്തിനെ ഒഴിവാക്കാനുള്ള നീക്കം ആര്‍.എസ്.എസിന്‍റെ അല്‍പത്തരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ ഇനം; തോമസ് ഐസക്

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ നിര്‍ബന്ധിത മതംമാറ്റത്തിന് ചരിത്രത്തില്‍ എന്തു തെളിവാണ് ഉള്ളതെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരു പങ്കുമില്ലാതിരുന്ന ആര്‍എസ്‌എസുകാര്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളുടെ യോഗ്യത നിശ്ചയിക്കാനിറങ്ങിപ്പുറപ്പെട്ടതിനെക്കാള്‍ വലിയ വിരോധാഭാസമെന്തുണ്ടെന്നും തോമസ് ഐസക് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ചോദിച്ചു. തോമസ് ഐസകിന്‍റെ കുറിപ്പ് തിഹാര്‍ ജയിലില്‍ കിടക്കുന്ന കൊടുംകുറ്റവാളികളുടെ കൈയില്‍ അധികാരം കിട്ടിയെന്നു സങ്കല്‍പ്പിക്കുക. തങ്ങളെ അറസ്റ്റു ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച വിശിഷ്ടസേവാ മെഡല്‍ പൂര്‍വകാല പ്രാബല്യത്തോടെ പിന്‍വലിക്കാന്‍ അവര്‍ തീരുമാനിച്ചാല്‍, […]

Read More

മൈസൂരുവില്‍ ജ്വല്ലറിയില്‍ മോഷണം; കവര്‍ച്ചക്കിടെ ഒരാളെ വെടിവെച്ചുകൊന്നു

മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ ജ്വല്ലറി കവര്‍ച്ചക്കെത്തിയ മോഷ്​ടാക്കള്‍ 23 കാരനെ വെടിവെച്ച്‌​ കൊന്നു. മോഷണം കഴിഞ്ഞ്​ മടങ്ങുന്നതിനിടെ നാലംഗ സംഘം യുവാവിന്​ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.സി.ടി.വിയില്‍ പതിഞ്ഞ നാല് അക്രമികളെക്കുറിച്ച്‌​ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്​ മൈസൂര്‍ പൊലീസ് അഞ്ച്​ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:30 ഓടെയാണ്​ സായുധരായ നാല്​ കവര്‍ച്ചക്കാര്‍ മൈസൂരുവിലെ വിദ്യാരണ്യപുരത്തുള്ള അമൃത് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ പാലസ് ജ്വല്ലറിയില്‍ കയറിയത്​. സ്വര്‍ണ മാല വാങ്ങാനെന്ന വ്യാജേന ഒാരോരുത്തരായി അകത്ത്​ കയറിയ ശേഷം ഷട്ടര്‍ […]

Read More

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി; പൊലീസിന്റെ ഹര്‍ജി തള്ളി

കണ്ണൂര്‍: ( 25.08.2021) കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി തള്ളി. ലിബിനും എബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ തെറ്റായ സന്ദേശമാകും നല്‍കുകയെന്നും, ഇരുവര്‍ക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ പൊലീസ് പറഞ്ഞത്. എന്നാല്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. മാത്രമല്ല വാഹനത്തിന്റെ പിഴ അടയ്ക്കാന്‍ തയ്യാറാണെന്നും ഇ […]

Read More

അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച 16 പേര്‍ക്ക് കൊവിഡ്; കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബര്‍ക്ക പട്ടികയില്‍

ന്യൂഡല്‍ഹി: ചൊവ്വാഴ്‌ച അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച 78പേരില്‍ 16പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ അഫ്ഗാനിലെ ഗുരുദ്വാരയില്‍ നിന്ന് സിഖ് മത വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്‌ഥ് സാഹിബ് കൊണ്ടുവന്നവരും പെടും. ഇവരെ സ്വീകരിച്ച കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമ്ബ‌ര്‍ക്ക പട്ടികയിലുണ്ട്. ‘ഓപ്പറേഷന്‍ ദേവി ശക്തി‘ എന്ന് പേരിട്ട അഫ്ഗാനിലെ ഒഴിപ്പിക്കലിലൂടെ ഇന്ത്യ നിരവധിപേരെ സുരക്ഷിതമായി തിരികെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാര്‍ക്ക് പുറമേ അഫ്ഗാന്‍ പൗരന്മാരെയും നേപ്പാള്‍ ഉള്‍പ്പടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ […]

Read More

നടന്‍ ആര്യയെന്ന വ്യാജേന വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്ന് 70 ലക്ഷം തട്ടിയ രണ്ട് പേര്‍ പിടിയില്‍

ചെന്നൈ: നടന്‍ ആര്യയെന്ന വ്യാജേന യുവതിയെ പറ്റിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ജര്‍മ്മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ തമിഴ് യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ പുളിയന്തോപ്പ് സ്വദേശിയായ മുഹമ്മദ് അര്‍മാന്‍, ഹുസൈന്‍ ബായി എന്നിവരാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തില്‍ ആര്യയായി ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇന്‍സ്പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൈബര്‍ പോലീസ് ടീമാണ് ഇവരെ കണ്ടെത്തിയത്. നടന്‍ ആര്യ വിവാഹ […]

Read More

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ കര്‍ണാടകയില്‍ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത് കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇവരെ ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ കര്‍ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ […]

Read More

ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍, ഇന്നലത്തേക്കാള്‍ 47.6% കൂടുതല്‍

ഡല്‍ഹി: ഇന്ത്യയില്‍ 37,593 പുതിയ കോവിഡ് -19 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്നലത്തേക്കാള്‍ 47.6% കൂടുതലാണ്. ഓഗസ്റ്റ് 24 വരെ ആകെ 51,11,84,547 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 17,92,755 സാമ്ബിളുകള്‍ ഇന്നലെ പരീക്ഷിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 648 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 32512366 ആയി. ആകെ മരണസംഖ്യ 435758 ആയി. ഇതുവരെ 31754281 പേരാണ് രോഗമുക്തി നേടിയത്. സജീവ കേസുകളുടെ എണ്ണം 322327 ആണ്. 24 മണിക്കൂറിനിടെ 6190930 വാക്‌സിന്‍ ഡോസുകള്‍ […]

Read More

ഇനിയുള്ള നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി; ഓണാവധി കഴിഞ്ഞെത്തുമ്ബോള്‍ ശ്രദ്ധിക്കണം; ചൊവ്വാഴ്ച അടിയന്തര യോഗം

തിരുവനന്തപുരം > സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. സ്ഥിതി വിലയിരുത്താന് ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്. എല്ലാക്കാലത്തും അടച്ചിടാന് സാധിക്കില്ല. ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് സര്ക്കാര്. അതിനാലാണ് കടകള്ക്കും കച്ചവട സ്ഥാപനങ്ങള്ക്കുമുള്ള നിയന്ത്രണങ്ങള് കുറച്ചത്. എന്നാല് കോവിഡ് മാനദണ്ഡങ്ങള് കൃത്യമായി പാലിക്കണമെന്ന് എല്ലാവര്ക്കും നിര്ദേശം നല്കിയിരുന്നു. കുറേ പേര് അത് പാലിക്കുന്നതായി കണ്ടു. എന്നാല് […]

Read More