Blog Post

Karanavars > News

ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടു

കൊല്ലം: കൊല്ലം മേയറായി സിപിഐയിലെ ഹണി ബെഞ്ചമിന്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന നേതൃത്വമാണ് ഹണി ബെഞ്ചമിന്റെ പേര് നിര്‍ദേശിച്ചത്. മുന്നണി ധാരണ പ്രകാരം സിപിഎം പ്രതിനിധി വി. രാജേന്ദ്രബാബു രാജിവെച്ചതിനെ തുടര്‍ന്നാണ് കൊല്ലത്ത് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ എ കെ ഹഫീസിനെ 14 നെതിരെ 37 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ ഹണി ബെഞ്ചമിന്‍ കൊല്ലം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയും എസ്ഡിപിഐയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കടുത്ത വിഭാഗീയതക്കൊടുവിലാണ് സിപിഎം ഹണി ബെഞ്ചമിനെ സ്ഥാനാര്‍ത്ഥിയായി […]

Read More

തിരുവനന്തപുരത്ത് ആള്‍ക്കൂട്ട കൊലപാതകം; മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ യുവാവിനെ കൊന്നത് ജനനേന്ദ്രിയത്തില്‍ തീവച്ച്‌

തിരുവനന്തപുരം: കേരളത്തിനു നാണക്കേടായി വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കോവളം മുട്ടയ്ക്കാട് സ്വദേശി അജേഷാണ് ഓട്ടോഡ്രൈവര്‍മാരടക്കം ഒരു സംഘത്തിന്റെ മര്‍ദനത്തിന് ഇരയായി മരിച്ചത്. മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞദിവസം അജേഷിനെ തിരുവല്ലം വണ്ടിത്തടം ജംക്ഷനില്‍ വച്ച്‌ ഒരു സംഘം ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് അജേഷിനെ ഈ സംഘം ഒഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ടുപോയതായാണ് പറയപ്പെടുന്നത്. പിന്നീട് അതീവഗുരുതര നിലയില്‍ അജേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ജനനനേന്ദ്രയത്തില്‍ അതിഗുരുതരമായി പൊള്ളലേറ്റ അജേഷ് മരിക്കുകയായിരുന്നു. […]

Read More

‘ഇന്ത്യ നിന്റെ തന്തയുടെ വകയല്ല’; പൗരത്വ ഭേദഗതിക്കെതിരെ അമല പോള്‍

പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച്‌ നിരവധി ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടി അമല പോള്‍. ‘ഇന്ത്യ നിന്റെ തന്തയുടേതല്ല‘ എന്നാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ജാമിയ മിലിയ സര്‍വകലാശായയില്‍ വിദ്യാര്‍ഥികളുടെ നേരെ പൊലീസ് നടത്തിയ നരനായാട്ടിനെ പരാമര്‍ശിച്ചായിരുന്നു അമലയുടെ സ്റ്റാറ്റസ്. അമല പോളിന് നേരെ ആര്‍ എസ് എസ് സംഘപുത്രന്മാര്‍ രംഗത്തെത്തി കഴിഞ്ഞു. നേരത്തെ വിഷയത്തില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി നടിമാരായ പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും […]

Read More

ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ഹ​ര്‍​ത്താ​ലെ​ന്നും സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​ജ അ​റി​യി​ച്ചു. എ​സ്ഡി​പി​ഐ​യും ഹ​ര്‍​ത്താ​ല്‍ മാ​റ്റ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​റ​ഞ്ഞി​രു​ന്നു. ഹ​ര്‍​ത്താ​ലി​ന് പി​ന്തു​ണ​യി​ല്ലെ​ന്ന് പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ട്. ഹ​ര്‍​ത്താ​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു.

Read More

ശ്വാനസേനയില്‍ നിന്ന് 12 നായ്ക്കള്‍ വിരമിക്കുന്നു, പകരമെത്തുന്നത് 20 നായ്ക്കുട്ടികള്‍

തിരുവനന്തപുരം: cസേവനകാലാവധി പൂര്‍ത്തിയാക്കിയ 12 നായ്ക്കള്‍ ഇന്ന് വിരമിക്കും. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ പട്ടിക്കുട്ടികള്‍ എത്തിയത്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസംഘത്തില്‍ ചേരുന്നത്. ഇവയില്‍ മൂന്നെണ്ണത്തെ പൊതുജനം ദാനം ചെയ്തതാണ്. രക്ഷാപ്രവര്‍ത്തനത്തിനും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്‌നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുന്നത്. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കുന്നതിനും […]

Read More

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച്‌ നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ യുവതിക്ക് സര്‍ജറിയിലൂടെ പഴയ മുഖം തിരിച്ച്‌ നല്‍കി ഡോക്ടര്‍മാര്‍. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്‌കറിന്റെ മുഖമാണ് മധുര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കോസ്മറ്റിക് സര്‍ജറിയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കിയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കേസരി എന്നയാള്‍ ബിന്ദയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ ബിന്ദയുടെ കണ്ണിനും മുഖത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഒരുപാട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായെങ്കിലും ബിന്ദയുടെ മുഖം പഴയ സ്ഥിതിയിലായില്ല. മുഖം മറച്ചും കറുത്ത കണ്ണടകള്‍ ധരിച്ചുമാണ് പൊതുസ്ഥളങ്ങളില്‍ പോയിരുന്നതെന്ന് ബിന്ദ […]

Read More

കൊ​ല്ല​ത്ത് മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു

കൊ​ല്ലം: മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ര്‍ അ​ന്പാ​ടി​യി​ല്‍ ര​മ​ണിയമ്മയാണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​രു​മ​ക​ള്‍ വൃ​ദ്ധ​യെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വൃ​ദ്ധ​യെ ആ​ക്ര​മി​ച്ച മ​രു​മ​ക​ള്‍ ഗി​രി​ത​കു​മാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ ഇ​പ്പോ​ള്‍ റി​മാ​ന്‍​ഡി​ലാ​ണ്.

Read More

ജാമിയാ മിലിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം നടത്തിയത് പൊലീസ്; ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമായി ഡെല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡെല്‍ഹി: ( 16.12.2019) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിനിടയില്‍ ബസ് കത്തിച്ചത് പൊലീസാണെന്ന ഗുരുതര ആരോപണവുമായി ഡെല്‍ഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. ജാമിയാ മിലിയാ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമം അഴിച്ചുവിട്ടത് പൊലീസാണെന്ന ഗുരുതര ആരോപണവുമായാണ് സിസോദിയ രംഗത്ത് വന്നിരിക്കുന്നത്. സര്‍വകലാശാലയില്‍ അക്രമത്തിന്റെ ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഞായറാഴ്ച്ച വൈകുന്നേരവും നടന്ന പ്രതിഷേധത്തിനിടയില്‍ പത്തോളം വാഹനങ്ങളാണ് അഗ്‌നിക്കിരയായത്. സമാധാനപരമായി പ്രതിഷേധം നടന്ന ക്യാമ്ബസ്സിനുള്ളിലേക്ക് പൊലീസ് […]

Read More

പൗരത്വ ബില്ലിനെതിരെയുള്ള സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍.ഡി.എഫ്., യു.ഡി.എഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു–ഐക്യമുന്നണി നേതാക്കള്‍ സംയുക്ത സമരം നടത്തുന്നത്. കലാ, സാഹിത്യ, […]

Read More

നിര്‍ഭയ കൂട്ടബലാത്സംഗ കേസിന് ഇന്ന് ഏഴ് വയസ്; മകള്‍ക്ക് നീതി കിട്ടിയില്ലെന്ന് അമ്മ ആശാ ദേവി

രാജ്യത്തെ നാണക്കേടിലാഴ്ത്തിയ ദല്‍ഹി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്ന് ഏഴ് വയസ്. എന്നാല്‍ കേസിലെ പ്രതികള്‍ ഇന്നും വധശിക്ഷ കാത്ത് തടവറയ്ക്ക് കഴിയുകാണ്. ഇവരുടെ വധശിക്ഷാ നടപടികള്‍ അവസാന ഘട്ടത്തിലാണ്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. 2015-ല്‍ പ്രായ പൂര്‍ത്തിയാകാത്ത പ്രതി മോചിതനായി. പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം സുപ്രീം […]

Read More