Blog Post

Karanavars > News

നിര്‍ഭയ കേസ്​: ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാനാകില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക്​ ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാളായ മുകേഷ്​ സിങ്​ രാഷ്​ട്രപതിക്ക്​ ദയാഹരജി നല്‍കിയിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ മരണ വാറണ്ട്​ നടപ്പാക്കുന്നതില്‍ അവ്യക്തത വന്നത്​. രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം ലഭിക്കും. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നത്​ വൈകിയേക്കാമെന്നാണ്​ സൂചന. വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ്​ സിങ്ങി​​​​െന്‍റ ഹരജിയില്‍ വാദം ഡല്‍ഹി ഹൈകോടതിയില്‍ തുടരുകയാണ്​.ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി […]

Read More

കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനം ; ഓര്‍ഡിനന്‍സ് ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി‘ എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഐഐഐടിഎംകെ എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി ഉയര്‍ത്തുന്നത്. ആഗോള രംഗത്തോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യാഭ്യാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചത്. ഐടി മേഖലയിലെ നൂതന കോഴ്‌സുകള്‍ ഏകോപിപ്പിക്കുകയാണ് ഡിജിറ്റല്‍ […]

Read More

കളിയിക്കാവിള കൊലപാതകം: ആസൂത്രണം കര്‍ണാടകയിലും ഡല്‍ഹിയിലും ; 17 അംഗ സംഘത്തിലെ മൂന്ന് പേര്‍ ചാവേറുകള്‍ ; രാജ്യവ്യാപക ആക്രമണത്തിനും പദ്ധതിയിട്ടു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണ്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കടര്‍ണാടത്തിലും ഡല്‍ഹിയിലുമെന്ന് റിപ്പോര്‍ട്ട്. സംഭവം ആസൂത്രണം ചെയ്തത് 17 അംഗ സംഘമാണെന്നും ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേര്‍ ആകാന്‍ പരിശീലനം കിട്ടിയതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് അറസ്റ്റിലായ പ്രധാന പ്രതികള്‍ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും ചോദ്യം ചെയ്യുകയാണ്. സംഭവം നടന്ന ദിവസം നാലു പേരായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടുപേര്‍ കാറില്‍ തന്നെ ഇരുന്നതായും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്്. ഷമീമും […]

Read More

പ്ലാസ്റ്റിക് നിരോധനം; പിടിവീണാല്‍ പിഴ 10,000 രൂപ, മൂന്നാം തവണയും നിയമലംഘനത്തിന് 50,000, ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് ബുധനാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. പിടി വീണാല്‍ 10,000 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയായിരിക്കും ഈടാക്കുന്നത്. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും. നിരോധനം നടപ്പിലാക്കാന്‍ കലക്ടര്‍മാര്‍, […]

Read More

സംസ്ഥാന സര്‍ക്കാരിന് ചാകര: അടുത്തവര്‍ഷം 1000 കോടി കിട്ടും

തൃശ്ശൂര്‍: പുതിയ സാന്പത്തിക വര്‍ഷാരംഭം മുതല്‍ കേരളത്തിന് കോളടിക്കും. മാര്‍ച്ച്‌ 31-ന് കേരളത്തിലൂടെയുള്ള ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടി രൂപയോളം കിട്ടും. കൊച്ചിമുതല്‍ മംഗലാപുരംവരെയുള്ള പൈപ്പ്‌ലൈനാണ് മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുക. ജൂണില്‍ കൂറ്റനാട് മുതല്‍ വാളയാര്‍ വരെയുള്ള ലൈനും കമ്മിഷന്‍ ചെയ്യും. അതോടെ വരുമാനം വീണ്ടും കൂടും. കൊച്ചി–മംഗലാപുരം പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്താല്‍ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.

Read More

ഇന്ത്യ ഓസ്‌ട്രേലിയ പരമ്ബര; ആ തീരുമാനം ശരിയായില്ല. സ്വയം വിമര്‍ശിച്ച്‌ കോഹ്‌ലി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ കനത്ത പരാജയമായിരുന്നു നേരിട്ടത്. എന്നാല്‍ കളി കഴിഞ്ഞ ശേഷം സ്വയം വിമര്‍ശിക്കുകയായിരുന്നു വിരാട് കോഹ്‌ലി. താരത്തിന്റെ തീരുമാനത്തെ കുറിച്ച്‌ തന്നെയായിരുന്നു കോഹ്‌ലി വിമര്‍ശിച്ചത്. ഇന്നലെ നടന്ന കളിയില്‍ കോഹ്‌ലി ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിച്ച തീരുമാനത്തെയാണ് താരം സ്വയം വിമര്‍ശിച്ചത്. ആ തീരുമാനം ശരിയായില്ലെന്ന രീതിയിലായിരുന്നു കോഹ്‌ലി പറഞ്ഞത്. ‘ഞങ്ങള്‍ ചിത്രത്തില്‍ ഇല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച്‌ മുമ്ബും ഒരുപാട് തവണ ചര്‍ച്ച […]

Read More

മദ്യപിച്ച് വീട്ടിൽ വഴക്ക്; വടക്കഞ്ചേരിയിൽ മകനെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റിൽ

വടക്കഞ്ചേരി ∙ കണ്ണമ്പ്ര പരുവാശേരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ നഴ്സ് ആയിരുന്ന ബേസിൽ ഒരു വർഷമായി നാട്ടിലാണ്. വീട്ടിൽ മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കിയിരുന്നതായും ഇതിൽ മനംമടുത്ത് ഇന്നലെ രാത്രി 10 മണിയോടെ പിതാവ് ബേസിലിനെ വെട്ടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പുലർച്ചെ ഒരു മണിയോടെ മത്തായി സുഹൃത്തിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. […]

Read More

സിനിമയിലൂടെ അപമാനിച്ചു: പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്

നടന്‍ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടിസ്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ മാനനഷ്ട കേസില്‍ ആണ് കോടതി പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്ഥാപനത്തെ അപമാനിച്ചെന്ന കേസില്‍ ആണ് കോടതി നോട്ടീസ് അയച്ചേര്‍ക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയതാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. ഈ ഉത്തരവ് പാലിക്കുന്നതില്‍ പൃഥ്വിരാജ് വീഴ്ച്ച വരുത്തിയെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ജയശങ്കര്‍.വി.നായര്‍ പറഞ്ഞു. തീയറ്ററില്‍ മിൿച വിജയം […]

Read More

ഐശ്വര്യാ റായി എന്റെ അമ്മ ; തനിക്ക് ജന്മം നല്‍കിയത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴി ; അവകാശ വാദവുമായി 32കാരന്‍ രംഗത്ത്‌ ; 46കാരിയായ ഐശ്വര്യയ്ക്ക് പതിനാലാം വയസ്സില്‍ പിറന്ന’ പുത്രനെ’ കണ്ട് കണ്ണുതള്ളി സോഷ്യല്‍മീഡിയ

മുംബൈ: ബോളിവുഡ് നടി ഐശ്വര്യാ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി 32 കാരന്‍ രംഗത്ത്. 46കാരിയായ ഐശ്വര്യ തന്റെ അമ്മയാണെന്ന് 32 കാരനായ സംഗീത് കുമാറാണ് അവകാശപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ 2017ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച്‌ ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു. ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും,​ ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് […]

Read More

പാര്‍ക്കുകളും കടല്‍ത്തീരങ്ങളും നഷ്ടപ്പെട്ട കുട്ടികമിതാക്കള്‍ക്ക്; കണ്ണൂരിലെ രണ്ട് മാളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രം; “കിടക്ക’ ഒരുക്കി ഹൈടെക് തീയേറ്ററുകളും

തലശേരി: ജില്ലയിലെ രണ്ട് സ്വകാര്യ മാളുകളില്‍ സ്‌കൂള്‍–കോളജ് വിദ്യാര്‍ഥിനികള്‍ക്ക് യൂണിഫോം മാറാന്‍ രഹസ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനു പുറമെ വസ്ത്രം മാറിയ ശേഷം എത്തുന്ന കുട്ടികമിതാക്കള്‍ക്ക് ബെഡിനു സമാനമായ സീറ്റുകളിലിരുന്ന് സിനിമ കാണാന്‍ സൗകര്യമൊരുക്കി ഹൈടെക് തീയേറ്ററുകളും രംഗത്ത്. രണ്ട് മാളുകളിലേയും ചില സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെട്ട കണ്ണികളാണ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂള്‍ യൂണിഫോം മാറാനും ആണ്‍ സുഹൃത്തിനൊപ്പം രണ്ടര മണിക്കൂര്‍ പിങ്ക് പോലീസിനെ പേടിക്കാതെ സുരക്ഷിതമായി ഉല്ലസിക്കാനും അവസരമൊരുക്കിയിട്ടുള്ളത്. നഗരങ്ങളിലെ പാര്‍ക്കുകളിലും കടല്‍ തീരങ്ങളിലും കുട്ടികമിതാക്കളുടെ സ്നേഹ […]

Read More