Blog Post

Karanavars > News > Slider News
പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു; സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു; സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി

കൊച്ചി: മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കിയാണ് ചാക്കോയുടെ പടിയിറക്കം. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്
പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​രി​ക്കു​ന്ന 85 പേ​രി​ല്‍ 83 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്
ബിബിസിയുടെ ആജീവനാന്ത പുരസ്‌കാരം അഞ്ജു ബോബി ബോര്‍ജിന്

ബിബിസിയുടെ ആജീവനാന്ത പുരസ്‌കാരം അഞ്ജു ബോബി ബോര്‍ജിന്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സി നല്‍കുന്ന ആജീവനാന്ത പുരസ്‌കാരം മലയാളി ലോങ്ജമ്ബ് താരം അഞ്ജു ബി. ജോര്‍ജിന്. ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു
ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു: ഹരീഷ് പേരടി

ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു: ഹരീഷ് പേരടി

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ഈ ലോകത്ത് സര്‍ക്കാറിനെ എന്തിനു പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കന്‍ഡ്
എസ്‌എംഎസുകള്‍ക്ക് നിയന്ത്രണം: ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു

എസ്‌എംഎസുകള്‍ക്ക് നിയന്ത്രണം: ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുന്‍നിര്‍ത്തിയുള്ള എസ്‌എംഎസുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്ബനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമില്‍ ഐ.ഡി.യും കണ്ടന്റും
ആദ്യ ക്വാഡ് ഉച്ചകോടി…. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

ആദ്യ ക്വാഡ് ഉച്ചകോടി…. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ

വാഷിംഗ്ടണ്‍:ചൈനയ്ക്ക് പണികൊടുക്കാനുള്ള ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടി 12ന് നടക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ്
ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുമ്ബില്‍

ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുമ്ബില്‍

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ബുധനാഴ്ച ചോദ്യം ചെയ്യും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍
കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ അമ്മ കൊന്നു

കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ അമ്മ കൊന്നു

കൊല്ലം : കൊല്ലം കുണ്ടറയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ കൊന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള മാതാവണ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത്. കൊല്ലം കുണ്ടറയിലാണ്
ഇന്ത്യയെ അഭിനന്ദിച്ചും ആതിഥ്യമര്യാദയ്‌ക്ക് നന്ദി അറിയിച്ചും ജോ റൂട്ട്

ഇന്ത്യയെ അഭിനന്ദിച്ചും ആതിഥ്യമര്യാദയ്‌ക്ക് നന്ദി അറിയിച്ചും ജോ റൂട്ട്

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്ബര വിജയം നേടിയ ഇന്ത്യയെ അഭിനന്ദിച്ച്‌ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. തന്റെ ട്വിറ്റര്‍ പേജിലിട്ട കുറിപ്പിലൂടെയാണ് ജോ റൂട്ടിന്റെ അഭിനന്ദനം. പരമ്ബരയില്‍ നിന്നും
തികഞ്ഞ അവഗണന, വംശീയാധിക്ഷേപം, രാജകുടുംബം വേദനിപ്പിച്ചെന്ന് ഹാരി രാജകുമാരന്റെ ഭാര്യ

തികഞ്ഞ അവഗണന, വംശീയാധിക്ഷേപം, രാജകുടുംബം വേദനിപ്പിച്ചെന്ന് ഹാരി രാജകുമാരന്റെ ഭാര്യ

ലണ്ടന്‍ : രാജകുടുംബത്തില്‍ നിന്നു നേരിട്ട കടുത്ത അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിയുടെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍. യുഎസ് മാധ്യമമായ സിബിഎസില്‍ ഓപ്ര