Blog Post

Karanavars > News > Slider News
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് : ചരിത്രത്തില്‍ ആദ്യമായി മെത്രാനെതിരെ സാക്ഷി പറയാന്‍ മറ്റൊരു മെത്രാന്‍

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസ് : ചരിത്രത്തില്‍ ആദ്യമായി മെത്രാനെതിരെ സാക്ഷി പറയാന്‍ മറ്റൊരു

കോട്ടയം : വന്‍ വിവാദം ഉയര്‍ത്തിയ കന്യാസ്ത്രീ പീഡനത്തിനിരയായ കേസില്‍ ഫ്രാങ്കോ മുളയ്ക്കനെതിരേ സാക്ഷിയായി മെത്രാന്‍ കോടതിയില്‍ എത്തുന്നു. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ എട്ടാം സാക്ഷിയാണ് ബീഹാറിലെ
കൊറോണ വൈറസ്​ വുഹാന്‍ ലാബില്‍ നിന്ന്​ പടര്‍ന്നതിന്​ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന

കൊറോണ വൈറസ്​ വുഹാന്‍ ലാബില്‍ നിന്ന്​ പടര്‍ന്നതിന്​ തെളിവില്ലെന്ന്​ ലോകാരോഗ്യ സംഘടന

ബെയ്​ജിങ്​: കൊറോണ​ വൈറസ്​ ലോകം മുഴുക്കെ പടര്‍ന്നത്​ ചൈനീസ്​ നഗരമായ വുഹാനിലെ ലബോറട്ടറിയില്‍നിന്നാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ മുതല്‍ നിരവധി പേര്‍
അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​ര്‍​ക്ക് കോവിഡ്

അ​മേ​രി​ക്ക​യി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​ര്‍​ക്ക് കോവിഡ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു .ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,176 പേ​രാണ് വൈറസ് ബാധിതരായത് .ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം
The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം – ഹോളിവുഡ് സ്റ്റൈലില്‍ എടുത്ത മലയാളം സിനിമ; ഋഷിരാജ് സിംഗ്

The Priest’- ഒരു പുരോഹിതന്റെ കുറ്റാന്വേഷണം – ഹോളിവുഡ് സ്റ്റൈലില്‍ എടുത്ത മലയാളം

ഇന്നലെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് നിരൂപണമെഴുതി ഋഷിരാജ് സിംഗ്. അതിഗംഭീരമായ സിനിമയെന്നാണ് ഋഷിരാജ് സിംഗ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച റിവ്യൂ വായിക്കാം:
ജ​യി​ച്ചാ​ല്‍ പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കും: ഇ. ​ശ്രീ​ധ​ര​ന്‍

ജ​യി​ച്ചാ​ല്‍ പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കും: ഇ. ​ശ്രീ​ധ​ര​ന്‍

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പാ​ല​ക്കാ​ട്ടെ​ത്തി​യ ശ്രീ​ധ​ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ ശ്രീ​ധ​ര​ന്‍
ഓ​ഹ​രി വി​പ​ണി​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു; സെ​ന്‍​സെ​ക്‌​സ് 507 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍

ഓ​ഹ​രി വി​പ​ണി​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു; സെ​ന്‍​സെ​ക്‌​സ് 507 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. സെ​ന്‍​സെ​ക്‌​സ് 507 പോ​യി​ന്‍റ് നേ​ട്ട​ത്തി​ല്‍ 51,787ലും ​നി​ഫ്റ്റി 136 പോ​യി​ന്‍റ് ഉ​യ​ര്‍​ന്ന് 15,310ലും ​വ്യാ​പാ​രം ആ​രം​ഭി​ച്ചു. ബി​എ​സ്‌ഇ​യി​ലെ 1214 ക​മ്ബ​നി​ക​ളു​ടെ
‘നിങ്ങള്‍ക്ക് വയ്യെങ്കില്‍ നേമത്തും വട്ടിയൂര്‍ക്കാവും ഞാന്‍ മത്സരിക്കാം’;കെ സി വേണുഗോപാല്‍

‘നിങ്ങള്‍ക്ക് വയ്യെങ്കില്‍ നേമത്തും വട്ടിയൂര്‍ക്കാവും ഞാന്‍ മത്സരിക്കാം’;കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയ്യാറെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന
‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ കത്ത്

‘മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല്‍ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല’; ഇഡിക്ക് എതിരെ സന്ദീപ് നായരുടെ

കൊച്ചി: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. ഇഡി ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെയും, മറ്റു മന്ത്രിമാരുടെയും, ഒരു
കാത്തിരുപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രേക്ഷകരിലെത്തും

കാത്തിരുപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രേക്ഷകരിലെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളിലെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ
ആഴ്‌ചയില്‍ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയൂ

ആഴ്‌ചയില്‍ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയൂ

മത്സ്യം കഴിക്കാന്‍ ഇഷ്‌ടമല്ലാത്തവര്‍ വളരെ ചുരുക്കം പേരെ കാണൂ അല്ലേ. പല തരത്തിലുള്ള മത്സ്യങ്ങള്‍ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ഇന്ന് ലഭ്യമാണ്. ചോറിനൊപ്പവും ചപ്പാത്തിപോലുള്ള മറ്റ് ആഹാരങ്ങള്‍ക്കൊപ്പവും