Blog Post

Karanavars > News > Slider News
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടി

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. നിലവില്‍ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാണ് എ.പി.അബ്ദുള്ളക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എംപി
ബി.ജെ.പിയിലെത്തിയ പന്ത​ളം പ്രതാപന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രവര്‍ത്തനങ്ങള്‍ സം​ശ​യ നിഴലില്‍

ബി.ജെ.പിയിലെത്തിയ പന്ത​ളം പ്രതാപന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രവര്‍ത്തനങ്ങള്‍ സം​ശ​യ നിഴലില്‍

പ​ന്ത​ളം: പ​ന്ത​ള​ത്തെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ് ബി.​ജെ.​പി പാ​ള​യ​ത്തി​ല്‍ എ​ത്തി​യ​തി​ല്‍ ഞെ​ട്ട​ലോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍. മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ്​ നേ​താ​വു​മാ​യ പ​ന്ത​ളം സു​ധാ​ക​ര​െന്‍റ സ​ഹോ​ദ​ര​നും മു​ന്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ
പഴയ വാഹനം പൊളിച്ചാല്‍ പുതിയ വാഹനത്തിന് അഞ്ച് ശതമാനം ഇളവ്

പഴയ വാഹനം പൊളിച്ചാല്‍ പുതിയ വാഹനത്തിന് അഞ്ച് ശതമാനം ഇളവ്

വാഹന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ്
പാര്‍വതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ വനിതാദിനത്തില്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി

പാര്‍വതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ വനിതാദിനത്തില്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന്‍ – സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോര്‍ജ്
അവധിയും പണിമുടക്കും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

അവധിയും പണിമുടക്കും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തൃശ്ശൂര്‍: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 13-ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ അവധിയാണ്. 14 ഞായറാഴ്ച. 15, 16 തീയതികളില്‍ ബാങ്ക്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ഓഫീസുകളില്‍ നിന്ന് ചിത്രം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളില്‍ ഒരാളായിരുന്നു മെട്രോ മാന്‍ ഇ
കര്‍ഷക സമരം ഇന്ന് വനിതകള്‍ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

കര്‍ഷക സമരം ഇന്ന് വനിതകള്‍ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക
ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീല്‍

ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി
സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

കൊച്ചി: സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്.
സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ