Blog Post

Karanavars > News > Keralam > പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​രി​ക്കു​ന്ന 85 പേ​രി​ല്‍ 83 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ അ​റി​യി​ച്ചു.

പ്ര​ഖ്യാ​പി​ച്ച​തി​ല്‍ 74 പേ​ര്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളും ഒ​ന്‍​പ​തു പേ​ര്‍ സി​പി​എം പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​രു​മാ​ണ്. 11 വ​നി​ത​ക​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഉ​ള്‍​പ്പ​ടെ 13 യു​വ​സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ബി​രു​ദ​ധാ​രി​ക​ളാ​യ 48 പേ​രു​ണ്ട് സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക​യി​ല്‍. 30 വ​യ​സി​ല്‍ വ​രെ​യു​ള്ള നാ​ലു പേ​ര്‍​ക്കും സീ​റ്റു ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പൊ​ന്നാ​നി​യി​ലും കു​റ്റ്യാ​ടി​യി​ലും ഉ​ള്‍​പ്പ​ടെ പ്രാ​ദേ​ശി​ക എ​തി​ര്‍​പ്പ് ഉ​യ​ര്‍​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി​യി​ട്ടി​ല്ല.

അ​ഞ്ച് മ​ന്ത്രി​മാ​രും 33 സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രും ഇ​ത്ത​വ​ണ മ​ത്സ​രി​ക്കു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പു​റ​മേ, മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍, എം.​എം. മ​ണി എ​ന്നി​വ​രും സം​ഘ​ട​നാ​രം​ഗ​ത്ത് നി​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, പി. ​രാ​ജീ​വ്, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എ​ന്നി​ങ്ങ​നെ​യും എ​ട്ട് പേ​ര്‍ മ​ത്സ​രി​ക്കു​ന്നു.

അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ഇ​ട​ത് ഭ​ര​ണം ത​ട​യാ​മെ​ന്ന​ത് വ്യാ​മോ​ഹ​മാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ല​മെ​ന്‍റ​റി പ്ര​വ​ര്‍​ത്ത​നം പോ​ലെ ത​ന്നെ സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ന​വും പ്ര​ധാ​ന​മാ​ണ്. ആ​രെ​യും ഒ​ഴി​വാ​ക്ക​ല​ല്ല പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ല​ക്ഷ്യം. പു​തി​യ ആ​ളു​ക​ള്‍​ക്ക് അ​വ​സ​രം ന​ല്‍​കാ​നാ​ണ് ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ച​വ​ര്‍ മാ​റി നി​ല്‍​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല

• പാ​റ​ശാ​ല– സി.​കെ.​ഹ​രീ​ന്ദ്ര​ന്‍
• നെ​യ്യാ​റ്റി​ന്‍​ക​ര – കെ. ​ആ​ന്‍​സ​ല​ന്‍
• വ​ട്ടി​യൂ​ര്‍​ക്കാ​വ് – വി.​കെ.​പ്ര​ശാ​ന്ത്
• കാ​ട്ടാ​ക്ക​ട – ഐ.​ബി.​സ​തീ​ഷ്
• നേ​മം – വി.​ശി​വ​ന്‍​കു​ട്ടി
• ക​ഴ​ക്കൂ​ട്ടം – ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍
• വ​ര്‍​ക്ക​ല – വി. ​ജോ​യ്
• വാ​മ​ന​പു​രം – ഡി.​കെ.​മു​ര​ളി
• ആ​റ്റി​ങ്ങ​ല്‍ – ഒ.​എ​സ്.​അം​ബി​ക
• അ​രു​വി​ക്ക​ര – ജി. ​സ്റ്റീ​ഫ​ന്‍

കൊ​ല്ലം ജി​ല്ല

• കൊ​ല്ലം– എം. ​മു​കേ​ഷ്
‌• ഇ​ര​വി​പു​രം – എം. ​നൗ​ഷാ​ദ്
• ച​വ​റ – ഡോ.​സു​ജി​ത്ത് വി​ജ​യ​ന്‍ (സ്വ)
• കു​ണ്ട​റ – ജെ.​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ
• കൊ​ട്ടാ​ര​ക്ക​ര – കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍

പ​ത്ത​നം​തി​ട്ട ജി​ല്ല

• ആ​റ​ന്മു​ള– വീ​ണാ ജോ​ര്‍​ജ്
• കോ​ന്നി – കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍

ആ​ല​പ്പു​ഴ ജി​ല്ല

• ചെ​ങ്ങ​ന്നൂ​ര്‍– സ​ജി ചെ​റി​യാ​ന്‍
• കാ​യം​കു​ളം – യു .​പ്ര​തി​ഭ
• അ​മ്ബ​ല​പ്പു​ഴ– എ​ച്ച്‌.​സ​ലാം
• അ​രൂ​ര്‍ – ദ​ലീ​മ ജോ​ജോ
• മാ​വേ​ലി​ക്ക​ര – എം ​എ​സ് അ​രു​ണ്‍ കു​മാ​ര്‍
• ആ​ല​പ്പു​ഴ– പി.​പി .ചി​ത്ത​ര​ഞ്ജ​ന്‍

കോ​ട്ട​യം ജി​ല്ല

• ഏ​റ്റു​മാ​നൂ​ര്‍ –വി.​എ​ന്‍ വാ​സ​വ​ന്‍
• പു​തു​പ്പ​ള്ളി– ജെ​യ്ക്ക് സി ​തോ​മ​സ്
• കോ​ട്ട​യം– കെ.​അ​നി​ല്‍​കു​മാ​ര്‍

എ​റ​ണാ​കു​ളം ജി​ല്ല

• കൊ​ച്ചി – കെ.​ജെ. മാ​ക്സി
• വൈ​പ്പി​ന്‍ – കെ.​എ​ന്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍
• തൃ​ക്കാ​ക്ക​ര – ഡോ. ​ജെ.​ജേ​ക്ക​ബ്
• തൃ​പ്പൂ​ണി​ത്തു​റ – എം.​സ്വ​രാ​ജ്
• ക​ള​മ​ശേ​രി – പി ​രാ​ജീ​വ്
• കോ​ത​മം​ഗ​ലം – ആ​ന്‍​റ​ണി ജോ​ണ്‍
• കു​ന്ന​ത്ത്നാ​ട് – പി.​വി.​ശ്രീ​നി​ജ​ന്‍
• ആ​ലു​വ – ഷെ​ല്‍​ന നി​ഷാ​ദ് അ​ലി
• എ​റ​ണാ​കു​ളം– ഷാ​ജി ജോ​ര്‍​ജ് (സ്വ)

​ഇ​ടു​ക്കി ജി​ല്ല

• ഉ​ടു​മ്ബ​ന്‍​ചോ​ല – എം.​എം.​മ​ണി
• ദേ​വി​കു​ളം– തീ​രു​മാ​ന​മാ​യി​ല്ല

തൃ​ശൂ​ര്‍ ജി​ല്ല

• ഇ​രി​ങ്ങാ​ല​ക്കു​ട – ഡോ.​ആ​ര്‍.​ബി​ന്ദു
• വ​ട​ക്കാ​ഞ്ചേ​രി– സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി
• മ​ണ​ലൂ​ര്‍ – മു​ര​ളി പെ​രു​നെ​ല്ലി
• ചേ​ല​ക്ക​ര – കെ.​രാ​ധാ​കൃ​ഷ്ണ​ന്‍
• ഗു​രു​വാ​യൂ​ര്‍ – അ​ക്ബ​ര്‍
• പു​തു​ക്കാ​ട് – കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍
• കു​ന്നം​കു​ളം – എ.​സി.​മൊ​യ്തീ​ന്‍

പാ​ല​ക്കാ​ട് ജി​ല്ല

• തൃ​ത്താ​ല– എം ​ബി രാ​ജെ​ഷ്
• ത​രൂ​ര്‍– പി.​പി.​സു​മോ​ദ്,
• കൊ​ങ്ങാ​ട്– ശാ​ന്ത​കു​മാ​രി
• ഷൊ​ര്‍​ണൂ​ര്‍-​പി.​മ​മ്മി​ക്കു​ട്ടി
• ഒ​റ്റ​പ്പാ​ലം-​പ്രേം കു​മാ​ര്‍
• മ​ല​മ്ബു​ഴ-​എ.​പ്ര​ഭാ​ക​ര​ന്‍
• ആ​ല​ത്തൂ​ര്‍– കെ. ​ഡി. പ്ര​സേ​ന​ന്‍
• നെ​ന്മാ​റ– കെ.​ബാ​ബു

മ​ല​പ്പു​റം ജി​ല്ല

• ത​വ​നൂ​ര്‍ – കെ.​ടി.​ജ​ലീ​ല്‍ (സ്വ)
​• പൊ​ന്നാ​നി– പി.​ന​ന്ദ​കു​മാ​ര്‍
• നി​ല​മ്ബൂ​ര്‍-​പി.​വി.​അ​ന്‍​വ​ര്‍ (സ്വ),
​• തി​രൂ​ര്‍ – ഗ​ഫൂ​ര്‍ പി ​ലി​ല്ലീ​സ്
• താ​നൂ​ര്‍-​അ​ബ്ദു​റ​ഹ്മാ​ന്‍
• പെ​രി​ന്ത​ല്‍​മ​ണ്ണ– മു​ഹ​മ്മ​ദ് മു​സ്ത​ഫ
• കൊ​ണ്ടോ​ട്ടി-​സു​ലൈ​മാ​ന്‍ ഹാ​ജി (സ്വ)
• ​മ​ങ്ക​ട– റ​ഷീ​ദ​ലി
• വേ​ങ്ങ​ര-​ജി​ജി
• വ​ണ്ടൂ​ര്‍– പി.​മി​ഥു​ന

കോ​ഴി​ക്കോ​ട് ജി​ല്ല

• പേ​രാ​മ്ബ്ര – ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
• ബാ​ലു​ശ്ശേ​രി : സ​ച്ചി​ന്‍ ദേ​വ്
• കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത്– തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍
• ബേ​പ്പൂ​ര്‍– പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
• തി​രു​വ​മ്ബാ​ടി – ലി​ന്‍റോ ജോ​സ​ഫ്
• കൊ​ടു​വ​ള്ളി – കാ​രാ​ട്ട് റ​സാ​ഖ് (സ്വ)
​• കു​ന്ദ​മം​ഗ​ലം– പി​ടി​എ റ​ഹീം (സ്വ)
​• കൊ​യി​ലാ​ണ്ടി – കാ​ന​ത്തി​ല്‍ ജ​മീ​ല

വ​യ​നാ​ട് ജി​ല്ല

• മാ​ന​ന്ത​വാ​ടി– ഒ.​ആ​ര്‍ കേ​ളു
• ബ​ത്തേ​രി– എം.​എ​സ്.​വി​ശ്വ​നാ​ഥ​ന്‍

ക​ണ്ണൂ​ര്‍ ജി​ല്ല

• ധ​ര്‍​മ്മ​ടം –പി​ണ​റാ​യി വി​ജ​യ​ന്‍
• ത​ല​ശേ​രി –എ ​എ​ന്‍ ഷം​സീ​ര്‍
• പ​യ്യ​ന്നൂ​ര്‍ –ടി ​ഐ മ​ധു​സൂ​ധ​ന​ന്‍
• ക​ല്യാ​ശേ​രി –എം ​വി​ജി​ന്‍
• അ​ഴി​ക്കോ​ട് –കെ ​വി സു​മേ​ഷ്
• പേ​രാ​വൂ​ര്‍ – സ​ക്കീ​ര്‍ ഹു​സൈ​ന്‍
• മ​ട്ട​ന്നൂ​ര്‍ –കെ.​കെ.​ഷൈ​ല​ജ
• ത​ളി​പ്പ​റ​മ്ബ് –എം.​വി ഗോ​വി​ന്ദ​ന്‍

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല

• ഉ​ദു​മ –സി.​എ​ച്ച്‌.​കു​ഞ്ഞ​മ്ബു
• മ​ഞ്ചേ​ശ്വ​രം – തീ​രു​മാ​ന​മാ​യി​ല്ല
• തൃ​ക്ക​രി​പ്പൂ​ര്‍ –എം. ​രാ​ജ​ഗോ​പാ​ല്‍

Leave a comment

Your email address will not be published. Required fields are marked *