Blog Post

Karanavars > News > Slider News
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത്
ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205
ന്യൂസിലന്‍ഡില്‍ തുടര്‍ ഭൂചലനങ്ങള്‍, സുനാമി ആശങ്ക; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ന്യൂസിലന്‍ഡില്‍ തുടര്‍ ഭൂചലനങ്ങള്‍, സുനാമി ആശങ്ക; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ വെള്ളിയാഴ്ചയുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡ്, ന്യൂ കലെഡോണിയ, വനൗട്ടു എന്നിവടങ്ങളിലെ തീരദേശനിവാസികളെ തത്‌സ്ഥാനത് നിന്നും ഒഴിപ്പിച്ചു. ഫ്രഞ്ച്
ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ
ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ്
രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണെന്ന ധാരണയെ തിരുത്തി അടുത്ത തരംഗം രൂപപ്പെടുകയാണെന്ന് സംശയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ
‘ആണും പെണ്ണും’ റിലീസിനൊരുങ്ങുന്നു

‘ആണും പെണ്ണും’ റിലീസിനൊരുങ്ങുന്നു

മലയാളം ആന്തോളജി ചിത്രമായ ആണും പെണ്ണും മാര്‍ച്ച്‌ 26 ന് റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഇനി
സ്​ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല- സുപ്രീം കോടതി

സ്​ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല- സുപ്രീം കോടതി

ന്യൂഡല്‍ഹി: തന്‍റെ കൂടെ ജീവിക്കണമെന്ന്​ നിര്‍ബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്​ത്രീയെന്ന്​ സുപ്രീം കോടതി. തന്‍റെ ഭാര്യയോട്​ കൂടെ ജീവിക്കാന്‍ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട്​ ഒരാള്‍ നല്‍കിയ
അമ്ബരിപ്പിക്കാന്‍ ഷവോമി !! 108എംപി ക്യാമറ ഷവോമി ഫോണുകള്‍ നാളെ പുറത്തിറങ്ങുന്നു

അമ്ബരിപ്പിക്കാന്‍ ഷവോമി !! 108എംപി ക്യാമറ ഷവോമി ഫോണുകള്‍ നാളെ പുറത്തിറങ്ങുന്നു

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളാണ് നാളെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഷവോമിയുടെ
പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

മണര്‍കാട്: വിശപ്പടക്കാന്‍ തീറ്റ തേടി റബര്‍ തോട്ടത്തിലെത്തിയ പോത്തുംകിടാവിനെ കൊന്ന് കെട്ടിത്തൂക്കി കൊടും ക്രൂരത.ഒരു വയസ്സുള്ള കിടാവിനെയാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്ബിലാണ് സംഭവം. റബര്‍