Blog Post

Karanavars > News > latest news
കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നിയമനത്തിന് വൈസ്
മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

മുന്‍ഗണന നല്‍കിയത് പൗരന്മാരുടെ സുരക്ഷ മാത്രം; റഷ്യ-യുക്രെയിന്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ബൈഡന്‍

വാഷിംഗ്ടണ്‍: യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തോടുള്ള തങ്ങളുടെ പ്രധാന സഖ്യ കക്ഷികളിലൊരാളായ ഇന്ത്യയുടെ പ്രതികരണം വ്യത്യാസപ്പെട്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെ ദൃഢതയില്ലാത്തതാണെന്നാണ്
പാചക വാതകത്തിനും വില കൂട്ടി; വര്‍ദ്ധിപ്പിച്ചത് സിലിണ്ടറിന് 50 രൂപ

പാചക വാതകത്തിനും വില കൂട്ടി; വര്‍ദ്ധിപ്പിച്ചത് സിലിണ്ടറിന് 50 രൂപ

ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിനും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്.
കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് കല്ലായിയില്‍ കനത്ത സംഘര്‍ഷം; കെ റെയില്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി

കോഴിക്കോട് | കെ റെയില്‍ കല്ലിടലിനെതിരെ കല്ലായിയില്‍ വീണ്ടും സംഘര്‍ഷം. ഉദ്യോഗസ്ഥര്‍ കല്ലിടല്‍ വീണ്ടും തുടങ്ങിയതാണ് സംഘര്‍ഷത്തിലെത്തിയത്. നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. നാട്ടുകാരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കല്ലിടല്‍
നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം അനുവദിച്ചു

നമ്ബര്‍ 18 ഹോട്ടല്‍ പോക്‌സോ കേസ്; റോയ് വയലാട്ടിനും സൈജു തങ്കച്ചനും ജാമ്യം

കൊച്ചി: പോക്‌സോ കേസില്‍ നമ്ബര്‍ പതിനെട്ട് ഹോട്ടല്‍ ഉടമ വയലാട്ടിനും കൂട്ടാളി സൈജു തങ്കച്ചനും ജാമ്യം. എറണാകുളം പോക്‌സോ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.പീഡന കേസിലെ മൂന്നാം
132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു

132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു

ബീജിംഗ്: 132 യാത്രക്കാരുമായി പറന്നുയര്‍ന്ന ചൈനീസ് വിമാനം തകര്‍ന്നുവീണു. തെക്കന്‍ ചൈനയിലെ ഒരു പര്‍വതയിടുക്കിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം. കമ്മില്‍ നിന്ന് ഗ്വാംഷുവിലേക്ക് പുറപ്പെട്ട ബോയിംഗ് 737
പിഴുതുമാറ്റിയ കല്ലുകള്‍ക്ക് പകരം പുതിയ കല്ലിടും;​ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ റെയില്‍ എം ഡി

പിഴുതുമാറ്റിയ കല്ലുകള്‍ക്ക് പകരം പുതിയ കല്ലിടും;​ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ റെയില്‍

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തി കെ റെയില്‍ എം ഡി അജിത് കുമാര്‍. പദ്ധതി കടന്നു പോകുന്ന
‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത്
പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ്
ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം