Blog Post

Karanavars > News > latest news
തെളിവ് നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങള്‍: ദിലീപ് ഹൈക്കോടതിയില്‍

തെളിവ് നശിപ്പിച്ചിട്ടില്ല, ഫോണില്‍ നിന്നും നീക്കം ചെയ്തത് സ്വകാര്യ സംഭാഷണങ്ങള്‍: ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ഫോണില്‍ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, 9 ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വരും ദിവസങ്ങളില്‍ മധ്യ– തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ആക്രമിക്കപ്പെട്ട നടി

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ആക്രമിക്കപ്പെട്ട നടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി രംഗത്ത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് നടി ബാര്‍കൗണ്‍സിലിന്
12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ ബുധനാഴ്ച മുതല്‍

ന്യൂഡല്‍ഹി: 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച ആരംഭിക്കും. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈരാബാദിലെ
രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; വിമര്‍ശനവുമായി സുപ്രീം കോടതി

രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; വിമര്‍ശനവുമായി

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്ബ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സര്‍ക്കാരിന്
‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍

വികസനത്തില്‍ ആര്​ എതിരു നിന്നാലും ഈ സര്‍ക്കാര്‍ മുന്നോട്ട്​ തന്നെ പോകുമെന്ന്​ ഷംസീര്‍ എല്‍.എല്‍.എ. കെ റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (കെ റെയില്‍)
സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

സിനിമാവാഗ്‌ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്‌റ്റില്‍

പാലക്കാട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്ബത്ത് വീട്ടില്‍ വിനോദ്കുമാറിനെ(-52)യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത്
വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: അനീസ് അന്‍സാരിക്കെതിരെ ആസ്ത്രേലിയയില്‍ നിന്നും പരാതി

പീഡനക്കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.
പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ; ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

പി​ങ്ക് പോ​ലീ​സി​ന്‍റെ പ​ര​സ്യ​വി​ചാ​ര​ണ; ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍
നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍

നമ്ബര്‍ 18 പോക്‌സോ കേസ്: സൈജു തങ്കച്ചന്‍ പൊലീസ് കസ്റ്റഡിയില്‍

ഹോട്ടല്‍ നമ്ബര്‍ 18 പോക്‌സോ കേസിലെ രണ്ടാംപ്രതിയായ സൈജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. ഇന്ന് രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്.