Blog Post

Karanavars > News > latest news
‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത്
പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി

പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ

തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ്
ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം
കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി

കെ റെയില്‍ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി

കെ റെയില്‍ സര്‍വേക്കെതിരായ പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുമ്ബോള്‍ പൊലീസ് സംയമനം പാലിക്കണമെന്ന് ഡി.ജി.പി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം ഡി.ജി.പി കൈമാറി. കെ
സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്ബനികള്‍

സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെടും: സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ എണ്ണക്കമ്ബനികള്‍

തിങ്കളാഴ്ച മുതല്‍ എണ്ണക്കമ്ബനികളായ ബി.പി.സി.എല്‍, എച്ച്‌.പി.സി.എല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ലോറി ഉടമകളുടെ തീരുമാനം. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന്
കളമശേരി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കും

കളമശേരി അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കും

കൊച്ചി: കളമശേരി ഇലക്‌ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിഷ മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കുമെന്നും
ഭാവനയെ വിളിച്ചത്‌ എന്റെ സ്വന്തം തീരുമാനം; എല്ലാവരും കൂടെനിന്നു: രഞ്‌ജിത്‌

ഭാവനയെ വിളിച്ചത്‌ എന്റെ സ്വന്തം തീരുമാനം; എല്ലാവരും കൂടെനിന്നു: രഞ്‌ജിത്‌

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയില്‍ ഭാവനയെ ക്ഷണിക്കുക എന്നത് തന്റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. മാധ്യമങ്ങളുടെ ശ്രദ്ധ പ്രശ്നമാകുമെന്ന് കരുതിയാണ് വിവരം രഹസ്യമാക്കി വച്ചത്.
കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍

കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ– റെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.
കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച്‌ തീവെച്ചുകൊന്ന് പിതാവ്. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്.
കഴക്കൂട്ടത്ത് ഫ്ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതി രക്ഷപ്പെട്ടു

കഴക്കൂട്ടത്ത് ഫ്ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എം.ഡി.എം.എയും പിടികൂടി; ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതി രക്ഷപ്പെട്ടു

ക​ഴ​ക്കൂ​ട്ടം: ടെ​ക്​​നോ​പാ​ര്‍​ക്കി​ന​ടു​ത്ത്​ ഫ്ലാ​റ്റി​ല്‍ വ​ന്‍ ല​ഹ​രി വേ​ട്ട. ഹ​ഷീ​ഷ് ഓ​യി​ലും എം.​ഡി.​എം.​എ​യും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കു​ള​ത്തൂ​ര്‍ ക​ല്ലിം​ഗ​ല്‍ ഹ​രി നി​വാ​സി​ല്‍ അ​രു​ണ്‍ ദാ​സി​നെ (35) അ​റ​സ്റ്റ്​