Blog Post

Karanavars > News > latest news
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ

മുംബൈ: ഐഎപിഎല്‍ 2022 സീസണിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ നിര്‍ണാകയ തീരുമാനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14
കെ റെയില്‍: ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വേകല്ല് നാട്ടി

കെ റെയില്‍: ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വേകല്ല് നാട്ടി

തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പില്‍ സര്‍വേകല്ല് നാട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി.പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി
സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ
കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കണ്ടത്. വൈകുന്നേരം നാലുമണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വിവരിക്കും. കെ– റെയിലിനെതിരെ
യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ര്‍​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു.സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ര്‍​ച്ച്‌ ചെ​യ്ത് വ​ന്ന
ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ദന്തഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്; സിഐയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്തഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മലയിന്‍കീഴ് സിഐ എ വി സൈജുവിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. സൈജുവിനെതിരേ കേസെടുത്തെങ്കിലും പോലിസ്
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി രാജു

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്, ഇപ്പോള്‍ നടക്കുന്നത് അനാവശ്യ സമരം; മന്ത്രി ആന്റണി

സ്വകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിരക്കിട്ട നീക്കം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും, പദ്ധതിയുടെ അന്തിമ വിധി ഉടന്‍

കെ റെയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തിരക്കിട്ട നീക്കം; മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രിയെ കാണും, പദ്ധതിയുടെ

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ
“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

“മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ ​റെ​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി’

കോ​ട്ട​യം: കെ ​റെ​യി​ല്‍ ക​ല്ലി​ട​ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​നി​ടെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ രം​ഗ​ത്ത്. മ​ന്ത്രി​യു​ടെ ചെ​ങ്ങ​ന്നൂ​രി​ലെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ കെ
നടിയെ ആക്രമിച്ച കേസ്; അന്വേഷണം കാവ്യ മാധവനിലേക്ക്..

നടിയെ ആക്രമിച്ച കേസ്; അന്വേഷണം കാവ്യ മാധവനിലേക്ക്..

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘമെന്ന് വിവരം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ