Blog Post

Karanavars > News > latest news
നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക്
സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ല: കെ സുധാകരന്‍

സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ല: കെ സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ എന്ന സ്വപ്‌നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന ആരോപണവും കെ
പ​ണി​മു​ട​ക്കി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന

പ​ണി​മു​ട​ക്കി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു.നി​ര​ക്ക് വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംഘടന അറിയിച്ചു സ​ര്‍​ക്കാ​ര്‍
രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. കേന്ദ്ര
ഹൈദരാബാദില്‍ ആക്രി ഗോഡൗണില്‍ തീപ്പിടിത്തം; 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു

ഹൈദരാബാദില്‍ ആക്രി ഗോഡൗണില്‍ തീപ്പിടിത്തം; 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു

ഹൈദരാബാദ് ഭോയ്ഗുഡയിലെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ 11 അതിഥി തൊഴിലാളികള്‍ വെന്തുമരിച്ചു. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. എട്ട് മൃതദേഹങ്ങളും പുറത്തെടുത്ത് കൂടുതല്‍ നടപടിക്രമങ്ങള്‍ക്കായി ഗാന്ധി ആശുപത്രിയിലേക്ക്
പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

പാതയോരത്തെ കൊടിതോരണങ്ങള്‍: സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ ഹൈക്കോടതി

പാതയോരത്തെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച്‌ ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. കൊടി തോരണങ്ങള്‍ വയ്ക്കാന്‍ അനുമതി വേണമെന്നാണ്
ഇന്ധനക്ഷാമം രൂക്ഷം; പമ്ബുകളില്‍ നീളന്‍ ക്യൂവും ബഹളവും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക

ഇന്ധനക്ഷാമം രൂക്ഷം; പമ്ബുകളില്‍ നീളന്‍ ക്യൂവും ബഹളവും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക

കൊളംബോ: ശ്രീലങ്കയില് ഇന്ധനക്ഷാമം രൂക്ഷമായതോടെ പമ്ബുകളില്‍ നീളന്‍ ക്യൂവും വിവിധ ഭാഗങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണണായി.ഈ സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍ പമ്ബുകള്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ്
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍ നടക്കുക. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്
‘ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ നേരിട്ടു; കോടിയേരി

‘ഇന്നലെ നടന്നത് അടി കിട്ടേണ്ട തരത്തിലുള്ള സമരമാണ്. എന്നിരുന്നാലും പൊലീസ് സംയമനത്തോടെ സമരക്കാരെ

തിരുവനന്തപുരം: കെ– റെയില്‍ സമരത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയിലിന്റെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും അതിനെ രാഷ്ട്രീയമായി
സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

സ്കൂള്‍ ഓഫ് ഡ്രാമയിലെ ലൈംഗികാതിക്രമം: സുനില്‍കുമാറിന് ജാമ്യമില്ല

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ അസി.പ്രഫസര്‍ എസ്. സുനില്‍കുമാറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍