മാമ്ബഴം കൊണ്ട് കിടിലന്‍ ഫേസ് പാക്കുകള്‍ തയ്യറാക്കാം
July 28, 2021 5:24 pm
0
പഴങ്ങളിലെ രാജാവാണ് മാമ്ബഴം. മാമ്ബഴം കഴിക്കാന്‍ മാത്രമല്ല, ഇത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാമ്ബഴത്തില്‍ പോഷകങ്ങളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കവും ആകര്‍ഷണീയതയും നേടാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്സ് ചെയ്യുക.
ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഇത് ഗുണം ചെയ്യും. 15 മിനിട്ട് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്തെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.