
നെടുമ്ബാശേരി വിമാനത്താവളത്തില്‍ 16 ലക്ഷം രൂപയുടെ ഡോളര്‍ കടത്താന്‍ ശ്രമം; തിരുവനന്തപുരം സ്വദേശി പിടിയില്‍
December 12, 2019 10:02 am
0
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുമ്ബോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.