അധിക്ഷേപ പരാമർശം: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. ചെന്നൈ നീലങ്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂരിൽ നടന്ന കാവേരി ജല തർക്ക റാലിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയെയും പ്രമുഖ നടിയായ തൃഷയെയും ലക്ഷ്യമിട്ട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നാരോപിച്ച് തമിഴക വെട്രി കഴകം (ടിവികെ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തുക, […]