13 വര്‍ഷങ്ങള്‍ക്ക് ശേഷം ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി കിഴക്കൻ മേഖല
ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണിനെതിരെ ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ കിഴക്കന്‍ മേഖലയ്ക്ക് (East Zone) ചരിത്രവിജയം. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെയും യുവതാരം ഖുനൈൻ ഖുറേഷിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ പിന്‍ബലത്തിലാണ് കിഴക്കന്‍ മേഖല കിരീടം ചൂടിയത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും, ആദ്യ ഇന്നിങ്സിലെ കൂറ്റൻ സ്കോറിന്റെയും 372 റൺസിന്റെ നിർണായക ലീഡിന്റെയും അടിസ്ഥാനത്തിലാണ് കിഴക്കന്‍ മേഖലയെ വിജയികളായി പ്രഖ്യാപിച്ചത്. ഈ വിജയത്തോടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കിഴക്കന്‍ […]