സ്വര്‍ണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് സ്വർണവില പുതിയ ഉയരങ്ങളിൽ. ഇന്ന് കേരളത്തിൽ 22 കാറ്റ് സ്വർണം ഒരു ഗ്രാമിന് ₹14,041 രൂപയും, 24 കാറ്റ് സ്വർണം ഒരു ഗ്രാമിന് ₹15,317 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, 18 കാറ്റ് സ്വർണവില ഗ്രാമിന് ₹11,488 രൂപയായും രേഖപ്പെടുത്തി. വില ഉയർന്നുനിൽക്കുന്നുണ്ടെങ്കിലും മലയാളികളുടെ സ്വർണത്തോടുള്ള പ്രിയം കുറഞ്ഞിട്ടില്ലെന്ന് ജ്വല്ലറി ഉടമയായ രാധാകൃഷ്ണനും മറ്റ് വ്യാപാരികളും വ്യക്തമാക്കുന്നു. കേരളത്തിന്റെ സംസ്കാരത്തിൽ സ്വർണാഭരണങ്ങൾക്ക് എക്കാലത്തും പ്രത്യേക സ്ഥാനമുണ്ട്. വിവാഹങ്ങൾ, ഗൃഹപ്രവേശങ്ങൾ, നൂലുകെട്ട് പോലുള്ള ചടങ്ങുകൾ എന്നിവയിലെല്ലാം സ്വർണം […]