Blog Post

Karanavars > News >

ബസില്‍ യുവാവ് കുഴഞ്ഞുവീണു; പുതുജീവന്‍ നല്‍കി ദൈവത്തിന്റെ മാലാഖ

കൊച്ചി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന നഴ്‌സിന്റെ കാരുണ്യസ്പര്‍ശത്തില്‍ സഹയാത്രക്കാരന് പുതുജീവന്‍.അങ്കമാലി പടിക്കപ്പറമ്ബില്‍ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലില്‍ വിഷ്ണു എന്ന യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. അങ്കമാലി, കറുകുറ്റി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ന്യുറോ ഐസിയു സ്റ്റാഫ് നഴ്‌സായ ഷീബ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വീട്ടിലേക്കു മടങ്ങുമ്ബോള്‍ കെ എസ് ആര്‍ ടി സി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. കറുകുറ്റി കേബിള്‍ ജംഗ്ഷനില്‍ നിന്നും ബസില്‍ കയറിയ ഷീബയുടെ പിന്നില്‍ ഒരു യുവാവ് കുഴഞ്ഞു […]

Read More

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് യെമന്‍ പൗരന്റെ കുടുംബം, ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ നല്‍കണം

സനാ: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് ആയ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച്‌ ചര്‍ച്ചയില്‍ പുരോഗതി.ദയാധനത്തെപ്പറ്റി ച‌ര്‍ച്ചചെയ്യാന്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തയ്യാറാണെന്ന് യെമന്‍ അധികൃതര്‍ അറിയിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. തലാലിന്റെ കുടുംബം ദയാധനമായി 50 ദശലക്ഷം യെമന്‍ റിയാല്‍ ആവശ്യപ്പെട്ടുവെന്നും റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്ത് ദശലക്ഷം യെമന്‍ റിയാല്‍ കോടതി ചെലവ് ഇനത്തില്‍ പിഴയും നല്‍കണം. അതേസമയം,യെമനിലേക്ക് […]

Read More

ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി.ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അക്രമി സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയെന്നും സൂചന. അക്രമി സംഘം സഞ്ചരിച്ച ഒരു ബൈക്കും ആയുധങ്ങള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്. അതേസമയം, കേസില്‍ നിലവില്‍ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് […]

Read More

ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഒരു സിഐഎസ്‌എഫ് ജവാന് വീരമൃത്യു; ബാരമുള്ളയില്‍ നാല് ഭീകരരെ വധിച്ച്‌ സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സിഐഎസ്‌എഫ് വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു.സുന്‍ജിയാന്‍ സൈനിക ക്യാമ്ബിന് സമീപത്തായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചിലിനിറങ്ങിയ പെട്രോളിംഗ് വാഹനത്തിന് നേരെ ഗ്രനേഡ് എറിയികയായിരുന്നു. സിഐഎസ്‌എഫ് എസ്‌ഐയാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം സമീപത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സുരക്ഷാ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാരമുള്ളയില്‍ നടന്ന എന്‍കൗണ്ടറില്‍ സൈന്യം 4 ഭീകരരെ വധിച്ചു. […]

Read More

ഇ​ങ്ങ​നെ പോ​യാ​ല്‍ പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും: കെ. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം ക​രി​ച്ചാ​റ​യി​ല്‍ കെ ​റെ​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രെ ബൂ​ട്ടി​ട്ട് ച​വി​ട്ടി​യ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. പ്ര​തി​ഷേ​ധ​ക്കാ​രെ കാ​യി​ക​മാ​യി നേ​രി​ടു​ന്ന പോ​ലീ​സു​കാ​രെ ജ​നം തെ​രു​വി​ല്‍ കൈ​കാ​ര്യം ചെ​യ്യും. ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രെ സ​ര്‍​ക്കാ​ര്‍ നി​ല​യ്ക്കു നി​ര്‍​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്യാ​നും ച​വി​ട്ടി​മെ​തി​ക്കാ​നും ആ​രാ​ണ് പോ​ലീ​സി​ന് അ​ധി​കാ​രം ന​ല്‍​കി​യ​ത്. പോ​ലീ​സി​ന്‍റെ ലാ​ത്തി​ക്കും തോ​ക്കി​നും മു​ന്നി​ല്‍ പി​ന്തി​രി​ഞ്ഞ പാ​ര​മ്ബ​ര്യം കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്നും സു​ധാ​ക​ര​ന്‍ […]

Read More

സമരക്കാര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്ബ് മൂന്നുവട്ടം ആലോചിക്കണം; വി.ഡി സതീശന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ക്രൂരമര്‍ദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. ദൃശ്യമാധ്യമങ്ങളില്‍ കൃത്യമായ തെളിവുണ്ട്. കള്ളക്കേസ് എടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ഡല്‍ഹി പൊലീസും കേരള പൊലീസും ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കാടത്തമാണ് പൊലീസ് കാട്ടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ മൂന്നു പ്രാവിശ്യം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതിക്രമം കാണിച്ച […]

Read More

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വീ​ണ്ടും പ്ര​ശം​സി​ച്ച്‌ എ​ല്‍​.ഡി​.എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.ജ​യ​രാ​ജ​ന്‍. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിങ് മേ​ക്ക​റാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​ശം​സ. ലീ​ഗി​നെ എ​ല്‍​.ഡി​.എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്നുവെന്നും ജയരാജന്‍ പറഞ്ഞു. എല്‍.ഡി.എഫ്. കണ്‍വീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുന്‍നിര്‍ത്തി ഇ.പി. ജയരാജന്‍ രാഷ്ട്രീയചര്‍ച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം. മുന്നണി വിപുലീകരണം എല്‍.ഡി.എഫിന്‍റെ അജണ്ടയിലുണ്ട്. […]

Read More

നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം.ദിലീപിന്റെ ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിന്റെ തിരക്കിട്ട നീക്കം. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. […]

Read More

ജഹാംഗീര്‍പുരിയില്‍ വിലക്ക് തുടരും; സ്റ്റേ ഓര്‍ഡര്‍ നല്‍കിയിട്ടും കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവതരം- സുപ്രീംകോടതി

ന്യൂഡല്ഹി: ഡല്ഹി ജഹാംഗീര്പുരിയില് കെട്ടിടങ്ങള് പൊളിച്ചുനീക്കുന്നതില് തല്സ്ഥിതി തുടരാന് സുപ്രീം കോടതി ഉത്തരവിട്ടു.ഹര്ജികള് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.കെട്ടിടങ്ങള് പൊളിക്കുന്നതിനെതിരെ ജമാ അത്ത് ഉലമ ഐ ഹിന്ദ് സംഘടനയാണ് ഹര്ജി നല്കിയത്. കോടതി ഉത്തരവിട്ടിട്ടും പൊളിക്കല് തുടര്ന്നത് ഗൗരവ തരമാണ്. നോര്ത്ത് ഡല്ഹി മുനിസിപ്പല് കോര്പ്പറേഷനടക്കം എതിര് സത്യവാങ്മൂലം നല്കണമെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ഹനുമാന് ജയന്തി ദിനത്തില് സംഘര്ഷമുണ്ടായ സ്ഥലത്തു നടക്കുന്ന ഒഴിപ്പിക്കല് നടപടികള് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിഭാഷകന് അറിയിച്ചു. ജഹാംഗീര്പുരിയില് പൊളിച്ച […]

Read More

സില്‍വര്‍ ലൈന്‍ കല്ലിടല്‍ വീണ്ടും തുടങ്ങി; കഴക്കൂട്ടത്ത് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ചവിട്ടിക്കൂട്ടി

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ സില്‍വര്‍ കല്ലിടല്‍ വീണ്ടും തുടങ്ങി. ഇന്നു രാവിലെ കഴക്കൂട്ടത്ത് സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുകയായിരുന്നു. പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ […]

Read More